#maattara l ജന സൗഹൃദ ബൂത്തായി കാരിസ് യുപി സ്കൂൾ മാട്ടറ

#maattara l ജന സൗഹൃദ ബൂത്തായി കാരിസ് യുപി സ്കൂൾ മാട്ടറ
Apr 26, 2024 01:56 PM | By veena vg

മാട്ടറ : വോട്ട് വീടൊരുക്കി മാട്ടറ കാരിസ് യുപി സ്കൂളിലെ 182 മത്  ബൂത്ത്‌.തിരഞ്ഞെടുപ്പ് സൗഹൃദപരമായ രീതിയിൽ സംഘടിപ്പിക്കുന്നതിന്റെ ഭാഗമായി ഇരിക്കൂർ നിയോജക മണ്ഡലത്തിലെ മാട്ടറ കാരിസ് യുപി സ്കൂൾ ബൂത്ത് ശ്രദ്ധേയമായി. ലഘു ഭക്ഷണങ്ങളും പാനീയങ്ങളും ഒരുക്കി സ്കൂളിലെ സ്കൗട്ട് ആൻഡ് ഗൈഡ് കുട്ടികൾ വോട്ട് ചെയ്യാൻ എത്തുന്നവർക്ക് സൗകര്യങ്ങൾ ഒരുക്കുന്നു.

അലങ്കരിച്ച വഴിയിലൂടെ പോളിംഗ് ബൂത്തിൽ എത്തുന്നവർക്കും വളരെ ഹൃദ്യമായ സ്വീകരണമാണ് പോളിങ് സ്റ്റേഷനുള്ളിലും ജനങ്ങൾക്ക് നൽകുന്നത്. വൈദ്യസഹായം ഉൾപ്പെടെ ജനങ്ങൾക്ക് ഇവിടെ സൗകര്യം ഒരുക്കിയിരിക്കുന്നത്. വോട്ട് ചെയ്യാൻ എത്തുന്ന വർക്ക് വിശ്രമിക്കാൻ ഇരിപ്പിടം ഉൾപ്പെടെ ഇവിടെ ഒരുക്കിയിട്ടുണ്ട്. 

Maattara

Next TV

Related Stories
#iritty l മഴക്കാലപൂർവ്വ മുന്നൊരുക്ക പ്രവർത്തന രൂപീകരണ യോഗം

May 6, 2024 05:44 PM

#iritty l മഴക്കാലപൂർവ്വ മുന്നൊരുക്ക പ്രവർത്തന രൂപീകരണ യോഗം

മഴക്കാലപൂർവ്വ മുന്നൊരുക്ക പ്രവർത്തന രൂപീകരണ യോഗം...

Read More >>
#iritty  l  കാട്ടാന തകർത്ത വീട് എംഎൽഎ സന്ദർശിച്ചു

May 6, 2024 05:36 PM

#iritty l കാട്ടാന തകർത്ത വീട് എംഎൽഎ സന്ദർശിച്ചു

കാട്ടാന തകർത്ത വീട് എംഎൽഎ...

Read More >>
#thalassery l തലശ്ശേരി നഗരസഭ വൈസ് ചെയർമാൻ വാഴയിൽ ശശി വിടവാങ്ങി

May 6, 2024 05:23 PM

#thalassery l തലശ്ശേരി നഗരസഭ വൈസ് ചെയർമാൻ വാഴയിൽ ശശി വിടവാങ്ങി

തലശ്ശേരി നഗരസഭ വൈസ് ചെയർമാൻ വാഴയിൽ ശശി...

Read More >>
#kannur  l കണ്ണൂർ മീന്തുള്ളിയിൽ ടിപ്പർ ലോറി തട്ടി വഴിയാത്രക്കാരായ രണ്ട് കുട്ടികൾക്ക് പരിക്ക്

May 6, 2024 04:56 PM

#kannur l കണ്ണൂർ മീന്തുള്ളിയിൽ ടിപ്പർ ലോറി തട്ടി വഴിയാത്രക്കാരായ രണ്ട് കുട്ടികൾക്ക് പരിക്ക്

കണ്ണൂർ മീന്തുള്ളിയിൽ ടിപ്പർ ലോറി തട്ടി വഴിയാത്രക്കാരായ രണ്ട് കുട്ടികൾക്ക് പരിക്ക്‌...

Read More >>
#wayanad l ഉത്സവപ്പറമ്പിൽ നിർത്തിയിട്ട വാഹനം മോഷ്ടിച്ച യുവാവ് കൽപ്പറ്റ പോലീസിന്റെ പിടിയിൽ

May 6, 2024 04:13 PM

#wayanad l ഉത്സവപ്പറമ്പിൽ നിർത്തിയിട്ട വാഹനം മോഷ്ടിച്ച യുവാവ് കൽപ്പറ്റ പോലീസിന്റെ പിടിയിൽ

ഉത്സവപ്പറമ്പിൽ നിർത്തിയിട്ട വാഹനം മോഷ്ടിച്ച യുവാവ് കൽപ്പറ്റ പോലീസിന്റെ...

Read More >>
#payyannur l ബിജെപി പ്രവർത്തകരുടെ വാഹനങ്ങൾ തീയിട്ട്‌ നശിപ്പിച്ചു

May 6, 2024 02:20 PM

#payyannur l ബിജെപി പ്രവർത്തകരുടെ വാഹനങ്ങൾ തീയിട്ട്‌ നശിപ്പിച്ചു

ബിജെപി പ്രവർത്തകരുടെ വാഹനങ്ങൾ തീയിട്ട്‌...

Read More >>
Top Stories










Entertainment News