മാനന്തവാടി: പാചക വാതക വില വര്‍ദ്ധനവിനെതിരെ ഗ്യാസ് സിലിണ്ടറിന് റീത്ത് വെച്ച് ഉന്തുവണ്ടിയില്‍ തള്ളി സി.ഐ.ടി യു മാനന്തവാടിയില്‍ പ്രതിഷേധ പ്രകടനം നടത്തി. തുടര്‍ന്ന് നടന്ന പ്രതിഷേധ യോഗം എന്‍ ജെ ഷജിത് ഉത്ഘാടനം ചെയ്തു. സി.പി മൂഹമ്മദാലി അദ്ധ്യക്ഷനായിരുന്നു. പി.എസ് രമാദേവി, കെ.ജി ജോയി, കെ.വി രാജു, കെ.ടി വിനു, സുരജ് കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.
CITU protested against the hike in cooking gas prices.




.jpeg)




.jpeg)



























