റിപ്പബ്ലിക് ദിനാഘോഷം: 24 പ്ലാറ്റൂണുകള്‍ അണിനിരക്കും

റിപ്പബ്ലിക് ദിനാഘോഷം: 24 പ്ലാറ്റൂണുകള്‍ അണിനിരക്കും
Jan 13, 2026 03:32 PM | By Remya Raveendran

കണ്ണൂര്‍ :  റിപ്പബ്ലിക് ദിനാഘോഷം വിപുലമായി സംഘടിപ്പിക്കുന്നതിന് ജില്ലാ കലക്ടര്‍ അരുണ്‍ കെ വിജയന്റെ അധ്യക്ഷതയില്‍ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ അവലോകന യോഗം ചേര്‍ന്നു. കണ്ണൂര്‍ കലക്ടറേറ്റ് മൈതാനിയിലാണ് ജനുവരി 26 ന് ആഘോഷ പരിപാടികള്‍ നടക്കുക. പരേഡില്‍ പോലീസ്, എക്‌സൈസ്, ഫോറസ്റ്റ്, ജയില്‍, എന്‍ സി സി, എസ് പി സി, സ്‌കൗട്ട്‌സ് ആന്‍ഡ് ഗൈഡ്‌സ്, ജൂനിയര്‍ റെഡ് ക്രോസ് വിഭാഗങ്ങളിലായി 24 പ്ലാറ്റൂണുകള്‍ അണിനിരക്കും. വിവിധ വകുപ്പുകളുടെ ഫ്‌ളോട്ടുകളും ഉണ്ടാകും.ജനുവരി 22, 23, 24 തിയതികളില്‍ മൈതാനത്ത് പരേഡ് പരിശീലനം നടത്തും. റിപ്പബ്ലിക് ദിനാഘോഷ പരിപാടിക്ക് ആവശ്യമായ ക്രമീകരണങ്ങള്‍ ഏകോപിപ്പിക്കാന്‍ പോലീസ്, പൊതുമരാമത്ത്, റവന്യു, ഫയര്‍ ഫോഴ്‌സ് ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തി.

യോഗത്തില്‍ എ.ഡി.എം കലാ ഭാസ്‌ക്കര്‍, ഹുസൂര്‍ ശിരസ്തദാര്‍ നിസാര്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.

Ripublicdaycelebrstion

Next TV

Related Stories
പ്രതിഷേധം തുടരുന്നു; രാഹുൽ മാങ്കൂട്ടത്തിലിനെ അടൂരിലെ പൊലീസ് ക്യാമ്പിലേക്ക് മാറ്റാൻ ആലോചന

Jan 13, 2026 04:24 PM

പ്രതിഷേധം തുടരുന്നു; രാഹുൽ മാങ്കൂട്ടത്തിലിനെ അടൂരിലെ പൊലീസ് ക്യാമ്പിലേക്ക് മാറ്റാൻ ആലോചന

പ്രതിഷേധം തുടരുന്നു; രാഹുൽ മാങ്കൂട്ടത്തിലിനെ അടൂരിലെ പൊലീസ് ക്യാമ്പിലേക്ക് മാറ്റാൻ...

Read More >>
ശബരിമലയിൽ ഭക്തജനത്തിരക്ക്; മകരവിളക്കിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി

Jan 13, 2026 04:13 PM

ശബരിമലയിൽ ഭക്തജനത്തിരക്ക്; മകരവിളക്കിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി

ശബരിമലയിൽ ഭക്തജനത്തിരക്ക്; മകരവിളക്കിനുള്ള ഒരുക്കങ്ങൾ...

Read More >>
പള്ളിക്കുന്ന് പെട്രോൾ പമ്പ് സമരം ; കളക്ടർ അരുൺ കെ വിജയനുമായി കൂടിക്കാഴ്ച്ച നടത്തി

Jan 13, 2026 03:25 PM

പള്ളിക്കുന്ന് പെട്രോൾ പമ്പ് സമരം ; കളക്ടർ അരുൺ കെ വിജയനുമായി കൂടിക്കാഴ്ച്ച നടത്തി

പള്ളിക്കുന്ന് പെട്രോൾ പമ്പ് സമരം ; കളക്ടർ അരുൺ കെ വിജയനുമായി കൂടിക്കാഴ്ച്ച...

Read More >>
കേളകം ഗ്രാമ പഞ്ചായത്ത് ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് നടത്തി

Jan 13, 2026 03:09 PM

കേളകം ഗ്രാമ പഞ്ചായത്ത് ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് നടത്തി

കേളകം ഗ്രാമ പഞ്ചായത്ത് ഓഫീസിലേക്ക് പ്രതിഷേധ മാർച്ച്...

Read More >>
ഐഷ പോറ്റി കോണ്‍ഗ്രസില്‍

Jan 13, 2026 03:00 PM

ഐഷ പോറ്റി കോണ്‍ഗ്രസില്‍

ഐഷ പോറ്റി...

Read More >>
ദ്വാരപാലക ശില്പ കേസിൽ തന്ത്രി കണ്ഠരര് രാജീവരുടെ അറസ്റ്റ് രേഖപ്പെടുത്താൻ വിജിലൻസ് കോടതി അനുമതി

Jan 13, 2026 02:38 PM

ദ്വാരപാലക ശില്പ കേസിൽ തന്ത്രി കണ്ഠരര് രാജീവരുടെ അറസ്റ്റ് രേഖപ്പെടുത്താൻ വിജിലൻസ് കോടതി അനുമതി

ദ്വാരപാലക ശില്പ കേസിൽ തന്ത്രി കണ്ഠരര് രാജീവരുടെ അറസ്റ്റ് രേഖപ്പെടുത്താൻ വിജിലൻസ് കോടതി...

Read More >>
Top Stories

GCC News