പള്ളിക്കുന്ന് പെട്രോൾ പമ്പ് സമരം ; കളക്ടർ അരുൺ കെ വിജയനുമായി കൂടിക്കാഴ്ച്ച നടത്തി

പള്ളിക്കുന്ന് പെട്രോൾ പമ്പ് സമരം ; കളക്ടർ അരുൺ കെ വിജയനുമായി കൂടിക്കാഴ്ച്ച നടത്തി
Jan 13, 2026 03:25 PM | By Remya Raveendran

കണ്ണൂർ :പള്ളിക്കുന്ന് സെൻട്രൽജയിൽ പെട്രോൾ പമ്പിന് സമീപത്തെ വീടുകളിലെ കിണറുകളിൽ ഇന്ധനം കലർന്ന് വെള്ളം ഉപയോഗ ശൂന്യമായ വിഷയത്തിൽ കെ വി സുമേഷ് MLA യുടെ നേതൃത്വത്തിൽ ജനപ്രതിനിധികൾ കളക്ടർ അരുൺ കെ വിജയനുമായി കൂടിക്കാഴ്ച്ച നടത്തി. ഐഒസി , ജയിലധികൃതർ എന്നിവരെ ഉൾപ്പെടുത്തി ഈയാഴ്ച്ച തന്നെ പ്രശ്ന പരിഹാരത്തിന് വിശദ ചർച്ച നടത്താമെന്ന് കളക്ടർ ഉറപ്പ് നൽകിയതായി കെ വി സുമേഷ് MLA കൂടിക്കാഴ്ചയ്ക്ക് ശേഷം അറിയിച്ചു.

നിലവിൽ ഇന്ധന ചോർച്ച ഇല്ലെന്നാണ് ഐഒസി അറിയിച്ചിരിക്കുന്നത്. എന്നാൽ കൂടുതൽ കിണറുകളിൽ ഇന്ധനം കലർന്ന് വെള്ളം ഉപയോഗ ശൂന്യമാവുന്നുണ്ട്. ഇതിന് ശാശ്വത പരിഹാരം കാണണമെന്നും എംഎൽഎ ആവശ്യപ്പെട്ടു.

Pallikkunnupetrolpumb

Next TV

Related Stories
പ്രതിഷേധം തുടരുന്നു; രാഹുൽ മാങ്കൂട്ടത്തിലിനെ അടൂരിലെ പൊലീസ് ക്യാമ്പിലേക്ക് മാറ്റാൻ ആലോചന

Jan 13, 2026 04:24 PM

പ്രതിഷേധം തുടരുന്നു; രാഹുൽ മാങ്കൂട്ടത്തിലിനെ അടൂരിലെ പൊലീസ് ക്യാമ്പിലേക്ക് മാറ്റാൻ ആലോചന

പ്രതിഷേധം തുടരുന്നു; രാഹുൽ മാങ്കൂട്ടത്തിലിനെ അടൂരിലെ പൊലീസ് ക്യാമ്പിലേക്ക് മാറ്റാൻ...

Read More >>
ശബരിമലയിൽ ഭക്തജനത്തിരക്ക്; മകരവിളക്കിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി

Jan 13, 2026 04:13 PM

ശബരിമലയിൽ ഭക്തജനത്തിരക്ക്; മകരവിളക്കിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി

ശബരിമലയിൽ ഭക്തജനത്തിരക്ക്; മകരവിളക്കിനുള്ള ഒരുക്കങ്ങൾ...

Read More >>
റിപ്പബ്ലിക് ദിനാഘോഷം: 24 പ്ലാറ്റൂണുകള്‍ അണിനിരക്കും

Jan 13, 2026 03:32 PM

റിപ്പബ്ലിക് ദിനാഘോഷം: 24 പ്ലാറ്റൂണുകള്‍ അണിനിരക്കും

റിപ്പബ്ലിക് ദിനാഘോഷം: 24 പ്ലാറ്റൂണുകള്‍...

Read More >>
കേളകം ഗ്രാമ പഞ്ചായത്ത് ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് നടത്തി

Jan 13, 2026 03:09 PM

കേളകം ഗ്രാമ പഞ്ചായത്ത് ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് നടത്തി

കേളകം ഗ്രാമ പഞ്ചായത്ത് ഓഫീസിലേക്ക് പ്രതിഷേധ മാർച്ച്...

Read More >>
ഐഷ പോറ്റി കോണ്‍ഗ്രസില്‍

Jan 13, 2026 03:00 PM

ഐഷ പോറ്റി കോണ്‍ഗ്രസില്‍

ഐഷ പോറ്റി...

Read More >>
ദ്വാരപാലക ശില്പ കേസിൽ തന്ത്രി കണ്ഠരര് രാജീവരുടെ അറസ്റ്റ് രേഖപ്പെടുത്താൻ വിജിലൻസ് കോടതി അനുമതി

Jan 13, 2026 02:38 PM

ദ്വാരപാലക ശില്പ കേസിൽ തന്ത്രി കണ്ഠരര് രാജീവരുടെ അറസ്റ്റ് രേഖപ്പെടുത്താൻ വിജിലൻസ് കോടതി അനുമതി

ദ്വാരപാലക ശില്പ കേസിൽ തന്ത്രി കണ്ഠരര് രാജീവരുടെ അറസ്റ്റ് രേഖപ്പെടുത്താൻ വിജിലൻസ് കോടതി...

Read More >>
Top Stories

News Roundup

GCC News