പ്രഥമ ഗദ്ദിക പുരസ്‌കാരം സി.യു ഏലമ്മയക്ക് കാര്‍ഷിക വികസന ബാങ്ക് പ്രസിഡന്റ് പി.വി സഹദേവന്‍ നല്‍കി.

 പ്രഥമ ഗദ്ദിക പുരസ്‌കാരം സി.യു ഏലമ്മയക്ക് കാര്‍ഷിക വികസന ബാങ്ക് പ്രസിഡന്റ് പി.വി സഹദേവന്‍ നല്‍കി.
Mar 8, 2023 10:53 PM | By Daniya

മാനന്തവാടി: മാനന്തവാടി ഗദ്ദിക ഗ്രന്ഥാലയം ഏര്‍പ്പെടുത്തിയ പ്രഥമ ഗദ്ദിക പുരസ്‌കാരം സി.യു ഏലമ്മയക്ക് കാര്‍ഷിക വികസന ബാങ്ക് പ്രസിഡന്റ് പി.വി സഹദേവന്‍ നല്‍കി. എ.ഉണ്ണികൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റു് ജസ്റ്റിന്‍ ബേബി, ലൈബ്രറി കൗണ്‍സില്‍ ജില്ലാ സെക്രട്ടറി പി.കെ സുധീര്‍, എം.രജീഷ്, എ.ജോണി, കെ.എം വര്‍ക്കി മാസ്റ്റര്‍, വി.കെ സുലോചന, കെ.ടി വിനു,  എ.വി മാത്യു, ശാരദ സജീവന്‍ എന്നിവര്‍ പ്രസംഗിച്ചു.

President of Agriculture Development Bank PV Sahadevan presented the first chairperson award to CU Elammaya.

Next TV

Related Stories
Top Stories










GCC News