സിപിഐ എം കേളകം ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ കേളകത്ത് പ്രകടനവും വിശദീകരണ യോഗവും നടന്നു.

സിപിഐ എം കേളകം ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ കേളകത്ത് പ്രകടനവും വിശദീകരണ യോഗവും നടന്നു.
Apr 27, 2023 08:02 PM | By Daniya

കേളകം:  ബഫർ സോൺ വിഷയത്തിൽ ഫലപ്രദമായി ഇടപെട്ട് ജനങ്ങൾക്കനുകൂലമായ വിധി നേടുന്നതിൽ സുപ്രധാന പങ്കുവഹിച്ച കേരള സർക്കാരിന് അഭിവാദ്യമർപ്പിച്ച് സിപിഐ എം കേളകം ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ കേളകത്ത് പ്രകടനവും വിശദീകരണ യോഗവും നടന്നു. ജില്ലാ കമ്മിറ്റിയംഗം വി.ജി.പത്മനാഭൻ ,ഏരിയ കമ്മിറ്റിയംഗം സി .ടി .അനീഷ് എന്നിവർ സംസാരിച്ചു.   പി കെ മോഹനൻ, മൈഥിലി രമണൻ, വിജയപ്രസാദ് എന്നിവർ നേതൃത്വം നൽകി.

A demonstration and explanatory meeting was held in Kelakam under the leadership of CPI-M Kelakam Local Committee.

Next TV

Related Stories
രമേശ് ചെന്നിത്തല ഡൽഹിയിലേക്ക്: ഹൈക്കമാൻഡുമായി കൂടിക്കാഴ്ച നടത്തും

May 6, 2026 01:14 PM

രമേശ് ചെന്നിത്തല ഡൽഹിയിലേക്ക്: ഹൈക്കമാൻഡുമായി കൂടിക്കാഴ്ച നടത്തും

രമേശ് ചെന്നിത്തല ഡൽഹിയിലേക്ക്: ഹൈക്കമാൻഡുമായി കൂടിക്കാഴ്ച...

Read More >>
വിജയ് വ്യാഴാഴ്ച തമിഴ്നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തേക്കും

May 6, 2026 12:42 PM

വിജയ് വ്യാഴാഴ്ച തമിഴ്നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തേക്കും

വിജയ് വ്യാഴാഴ്ച തമിഴ്നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തേക്കും...

Read More >>
കണ്ണൂരിൽ പാമ്പ് കടിയേറ്റ് ചികിത്സയിലായിരുന്ന വയോധിക മരിച്ചു

May 6, 2026 11:56 AM

കണ്ണൂരിൽ പാമ്പ് കടിയേറ്റ് ചികിത്സയിലായിരുന്ന വയോധിക മരിച്ചു

കണ്ണൂരിൽ പാമ്പ് കടിയേറ്റ് ചികിത്സയിലായിരുന്ന വയോധിക മരിച്ചു...

Read More >>
പി. ജയരാജനെ വിളിക്കൂ പാർട്ടിയെ രക്ഷിക്കൂ'; കണ്ണൂരിൽ വീണ്ടും പി. ജയരാജൻ അനുകൂല ഫ്ലക്സ് ബോർഡുകൾ

May 6, 2026 11:45 AM

പി. ജയരാജനെ വിളിക്കൂ പാർട്ടിയെ രക്ഷിക്കൂ'; കണ്ണൂരിൽ വീണ്ടും പി. ജയരാജൻ അനുകൂല ഫ്ലക്സ് ബോർഡുകൾ

പി. ജയരാജനെ വിളിക്കൂ പാർട്ടിയെ രക്ഷിക്കൂ'; കണ്ണൂരിൽ വീണ്ടും പി. ജയരാജൻ അനുകൂല ഫ്ലക്സ്...

Read More >>
പാർട്ടിയിലും സഭയിലും താൻ സീനിയർ: രമേശ് ചെന്നിത്തല

May 6, 2026 11:26 AM

പാർട്ടിയിലും സഭയിലും താൻ സീനിയർ: രമേശ് ചെന്നിത്തല

പാർട്ടിയിലും സഭയിലും താൻ സീനിയർ: രമേശ്...

Read More >>
പിണറായി വിജയൻ പ്രതിപക്ഷ നേതാവായേക്കും

May 6, 2026 11:15 AM

പിണറായി വിജയൻ പ്രതിപക്ഷ നേതാവായേക്കും

പിണറായി വിജയൻ പ്രതിപക്ഷ...

Read More >>
Top Stories

News Roundup

Entertainment News