കണിച്ചാർ: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി ആയോത്തുംചാല്‍ പി എച്ച് നഗര്‍ റോഡ് കോണ്‍ക്രീറ്റ് ചെയ്ത് യാത്രായോഗ്യമാക്കിയതിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് പിപി വേണുഗോപാലന്‍ നിര്‍വഹിച്ചു.
Ayothumchal PH Nagar road has been concreted and made passable.