ബാലസംഘം കേളകം വില്ലേജ് സമ്മേളനം നടന്നു

ബാലസംഘം കേളകം വില്ലേജ് സമ്മേളനം നടന്നു
Jul 9, 2023 09:10 PM | By shivesh

കേളകം: ബാലസംഘം കേളകം വില്ലേജ് സമ്മേളനം സംഘടിപ്പിച്ചു. കേളകം ഇ.കെ നായനാര്‍ സ്മാരക ഓഡിറ്റോറിയത്തില്‍ നടന്ന സമ്മേളനം ബാലസംഘം പേരാവൂര്‍ ഏരിയ സെക്രട്ടറി ആകാശ് ഉദ്ഘാടനം ചെയ്തു.

ബാലസംഘം കേളകം വില്ലേജ് പ്രസിഡണ്ട് അഭിനവ് അധ്യക്ഷത വഹിച്ചു. വില്ലേജ് സെക്രട്ടറി ആദിത്യ സജി, സിപിഐഎം ഏരിയ കമ്മിറ്റിയംഗം മോഹനൻ, മൈഥിലി രമണൻ, ബീന ഉണ്ണി തുടങ്ങിയവർ പങ്കെടുത്തു.

Balasangham Kelakam village meeting was held

Next TV

Related Stories
‘പാർട്ടി തന്ന അംഗീകാരമാണ് മേയർ പദവി, ജനങ്ങൾക്ക് നന്ദി’; പി ഇന്ദിര

Dec 18, 2025 04:58 PM

‘പാർട്ടി തന്ന അംഗീകാരമാണ് മേയർ പദവി, ജനങ്ങൾക്ക് നന്ദി’; പി ഇന്ദിര

‘പാർട്ടി തന്ന അംഗീകാരമാണ് മേയർ പദവി, ജനങ്ങൾക്ക് നന്ദി’; പി...

Read More >>
കണ്ണൂർ കോർപറേഷനെ നയിക്കാൻ പി.ഇന്ദിര; കോൺഗ്രസ് കോർ കമ്മിറ്റി യോഗത്തിൽ തീരുമാനം

Dec 18, 2025 04:06 PM

കണ്ണൂർ കോർപറേഷനെ നയിക്കാൻ പി.ഇന്ദിര; കോൺഗ്രസ് കോർ കമ്മിറ്റി യോഗത്തിൽ തീരുമാനം

കണ്ണൂർ കോർപറേഷനെ നയിക്കാൻ പി.ഇന്ദിര; കോൺഗ്രസ് കോർ കമ്മിറ്റി യോഗത്തിൽ...

Read More >>
പയ്യന്നൂരിൽ സ്‌കൂട്ടറും ടാങ്കർ ലോറിയും കൂട്ടിയിടിച്ച് ഒരു മരണം

Dec 18, 2025 03:56 PM

പയ്യന്നൂരിൽ സ്‌കൂട്ടറും ടാങ്കർ ലോറിയും കൂട്ടിയിടിച്ച് ഒരു മരണം

പയ്യന്നൂരിൽ സ്‌കൂട്ടറും ടാങ്കർ ലോറിയും കൂട്ടിയിടിച്ച് ഒരു...

Read More >>
മുസ്ലീം ലീഗെന്നാല്‍ മലപ്പുറം പാര്‍ട്ടി, എല്ലാം മലപ്പുറത്തേക്ക് ഊറ്റിയെടുക്കുകയാണ്: വെള്ളാപ്പള്ളി നടേശന്‍

Dec 18, 2025 03:28 PM

മുസ്ലീം ലീഗെന്നാല്‍ മലപ്പുറം പാര്‍ട്ടി, എല്ലാം മലപ്പുറത്തേക്ക് ഊറ്റിയെടുക്കുകയാണ്: വെള്ളാപ്പള്ളി നടേശന്‍

മുസ്ലീം ലീഗെന്നാല്‍ മലപ്പുറം പാര്‍ട്ടി, എല്ലാം മലപ്പുറത്തേക്ക് ഊറ്റിയെടുക്കുകയാണ്: വെള്ളാപ്പള്ളി...

Read More >>
മുൻമന്ത്രിയും പ്രമുഖ സോഷ്യലിസ്റ്റുമായിരുന്ന പി ആറിന്റെ 25-ാം ചരമവാർഷികാചരണത്തിന് തുടക്കമായി

Dec 18, 2025 02:59 PM

മുൻമന്ത്രിയും പ്രമുഖ സോഷ്യലിസ്റ്റുമായിരുന്ന പി ആറിന്റെ 25-ാം ചരമവാർഷികാചരണത്തിന് തുടക്കമായി

മുൻമന്ത്രിയും പ്രമുഖ സോഷ്യലിസ്റ്റുമായിരുന്ന പി ആറിന്റെ 25-ാം ചരമവാർഷികാചരണത്തിന്...

Read More >>
കുട്ടികളുടെ മെഗാ ചിത്രപ്രദർശനം കണ്ണൂരിൽ

Dec 18, 2025 02:47 PM

കുട്ടികളുടെ മെഗാ ചിത്രപ്രദർശനം കണ്ണൂരിൽ

കുട്ടികളുടെ മെഗാ ചിത്രപ്രദർശനം...

Read More >>
Top Stories

News Roundup

GCC News

Entertainment News