adimage

വീട്ടില്‍ അതിക്രമിച്ചു കയറി മധ്യവയസ്‌കയായ വീട്ടമ്മയെ പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു.

വീട്ടില്‍ അതിക്രമിച്ചു കയറി മധ്യവയസ്‌കയായ വീട്ടമ്മയെ പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു.
2023-09-07T22:30:00 | By shivesh

തിരുനെല്ലി: വീട്ടില്‍ അതിക്രമിച്ചു കയറി മധ്യവയസ്‌കയായ വീട്ടമ്മയെ പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവിനെ തിരുനെല്ലി പോലീസ് അറസ്റ്റ് ചെയ്തു. കാട്ടിക്കുളം ടൗണിലെ ഓട്ടോ ഡ്രൈവറായ പനവല്ലി പുളിമാട്ക്കുന്ന് കോട്ടമ്പത്ത് വീട്ടില്‍ സതീശനെ(25)യാണ് തിരുനെല്ലി പോലീസ് ഇന്‍സ്‌പെക്ടര്‍ ജി. വിഷ്ണുവിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്.

രണ്ട് ദിവസം മുമ്പാണ് സംഭവം. വീട്ടില്‍ ഒറ്റക്കായ സമയം നോക്കി വീട്ടില്‍ കയറിയ സതീശന്‍ ഉപദ്രവിക്കാന്‍ ശ്രമിച്ചെന്നും, ബഹളം വെച്ചപ്പോള്‍ ഇറങ്ങിയോടുകയായിരുന്നെന്നും വീട്ടമ്മ നല്‍കിയ പരാതിയില്‍ പറയുന്നു. സതീശൻ മുൻപ് വിവിധ കേസുകളിൽ പ്രതിയായിട്ടുള്ളതും കൂടാതെ തിരുനെല്ലി പോലീസ് സ്റ്റേഷനിലെ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ടയാളുമാണ്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Content Highlight: The police have arrested a young man who broke into his house and tried to rape a middle-aged housewife.

Next TV

Related Stories
പ്രിയദർശിനി പദ്ധതിയിലൂടെ 60 കോടി നഷ്ടം; കൂടുതൽ ബസുകൾക്ക് എം.എൽ.എ ഫണ്ട് - മന്ത്രി സി.പി. ജോൺ

Jul 16, 2026 04:34 PM

പ്രിയദർശിനി പദ്ധതിയിലൂടെ 60 കോടി നഷ്ടം; കൂടുതൽ ബസുകൾക്ക് എം.എൽ.എ ഫണ്ട് - മന്ത്രി സി.പി. ജോൺ

പ്രിയദർശിനി പദ്ധതിയിലൂടെ 60 കോടി രൂപ നഷ്ടമുണ്ടായെന്ന് ഗതാഗത മന്ത്രി സി.പി. ജോൺ. കൂടുതൽ ബസുകൾക്കായി എം.എൽ.എ ഫണ്ട് ഉപയോഗിക്കും. വോക്കൽ സ്പീക്കറുകൾ...

Read More >>
വൈദ്യുതി പ്രതിസന്ധി തുടരും; എത്ര കാലം ഉണ്ടാകുമെന്ന് പറയാനാവില്ല ; മന്ത്രി സണ്ണി ജോസഫ്

Jul 16, 2026 03:58 PM

വൈദ്യുതി പ്രതിസന്ധി തുടരും; എത്ര കാലം ഉണ്ടാകുമെന്ന് പറയാനാവില്ല ; മന്ത്രി സണ്ണി ജോസഫ്

കേരളത്തിൽ വൈദ്യുതി പ്രതിസന്ധി തുടരുമെന്ന് മന്ത്രി സണ്ണി ജോസഫ്. ഉപഭോഗം 4800 മെഗാവാട്ടായി ഉയർന്നു. ജലസംഭരണിയിലെ ജലം 28 ശതമാനം മാത്രം. രാത്രിയിൽ വൈദ്യുതി...

Read More >>
പ്രഗതി പദ്ധതിയിൽ കേരളത്തിനും ഇടം; നെൽകൃഷിക്ക് കൂടുതൽ കേന്ദ്രസഹായം ലഭിക്കും ; മന്ത്രി ടി. സിദ്ദിഖ്

Jul 16, 2026 03:25 PM

പ്രഗതി പദ്ധതിയിൽ കേരളത്തിനും ഇടം; നെൽകൃഷിക്ക് കൂടുതൽ കേന്ദ്രസഹായം ലഭിക്കും ; മന്ത്രി ടി. സിദ്ദിഖ്

കേന്ദ്ര പ്രഗതി പദ്ധതിയിൽ കേരളത്തെയും ഉൾപ്പെടുത്തി. നെൽകൃഷിക്ക് കൂടുതൽ സഹായം ലഭിക്കും. കള്ളാടി ദുരന്തത്തിൽ പ്രിയങ്ക ഗാന്ധി ഫലപ്രദമായി...

Read More >>
adimage
കണ്ണൂർ കൊയിലി ആശുപത്രി നഴ്സുമാരുടെ സമരം അവസാനിച്ചു; ശമ്പള വർധനവിന് കരാർ ഒപ്പിട്ടു

Jul 16, 2026 03:11 PM

കണ്ണൂർ കൊയിലി ആശുപത്രി നഴ്സുമാരുടെ സമരം അവസാനിച്ചു; ശമ്പള വർധനവിന് കരാർ ഒപ്പിട്ടു

കണ്ണൂർ കൊയിലി ആശുപത്രിയിലെ നഴ്സുമാരുടെ സമരം അവസാനിച്ചു. ശമ്പള വർധനവ് സംബന്ധിച്ച കരാറിൽ ആശുപത്രി അധികൃതർ ഒപ്പുവെച്ചു. ജില്ലാ കളക്ടറുടെ...

Read More >>
നെന്മാറ ഇരട്ടക്കൊല കേസ്: പ്രതി ചെന്താമരയുടെ ശിക്ഷാവിധി തിങ്കളാഴ്ച, പരമാവധി ശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ

Jul 16, 2026 02:58 PM

നെന്മാറ ഇരട്ടക്കൊല കേസ്: പ്രതി ചെന്താമരയുടെ ശിക്ഷാവിധി തിങ്കളാഴ്ച, പരമാവധി ശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ

പാലക്കാട് നെന്മാറ പോത്തുണ്ടി ഇരട്ടക്കൊല കേസിൽ പ്രതി ചെന്താമരയുടെ ശിക്ഷാവിധി തിങ്കളാഴ്ച. മിറ്റിഗേഷൻ റിപ്പോർട്ട് പരിഗണിക്കരുതെന്നും പരമാവധി...

Read More >>
പ്രിയദർശിനി പദ്ധതി സൂപ്പർ ഹിറ്റ്; ഒരു മാസത്തിൽ 3.81 കോടി യാത്രകൾ, കൂടുതൽ ബസുകൾ വരുന്നു

Jul 16, 2026 02:22 PM

പ്രിയദർശിനി പദ്ധതി സൂപ്പർ ഹിറ്റ്; ഒരു മാസത്തിൽ 3.81 കോടി യാത്രകൾ, കൂടുതൽ ബസുകൾ വരുന്നു

സ്ത്രീകൾക്കുള്ള സൗജന്യ യാത്രാ പദ്ധതിയായ പ്രിയദർശിനി വമ്പിച്ച വിജയം. ഒരു മാസത്തിൽ 3.81 കോടി യാത്രകൾ. ദിവസേന 12.1 ലക്ഷം സ്ത്രീകൾ യാത്ര ചെയ്യുന്നു. കൂടുതൽ...

Read More >>
adimage
Top Stories

adimage
News Roundup

adimage
GCC News

adimage adimage adimage