കുനിത്തല ഗവ. എല്‍ പി സ്‌കൂളും പരിസരവും ശുചീകരിച്ചു.

കുനിത്തല ഗവ. എല്‍ പി സ്‌കൂളും പരിസരവും ശുചീകരിച്ചു.
Oct 1, 2023 05:24 PM | By shivesh

പേരാവൂര്‍: സമ്പൂര്‍ണ്ണ ശുചിത്വ സംസ്ഥാന പ്രഖ്യാപനത്തിന്റെ മുന്നോടിയായി സ്‌കൂളുകള്‍ ശുചീകരിക്കുന്നതിന്റെ ഭാഗമായി കുനിത്തല ഗവ. എല്‍ പി സ്‌കൂളും പരിസരവും ശുചീകരിച്ചു. പഞ്ചായത്ത് അംഗം സി യമുന ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് പി വി ജയേഷ് അധ്യക്ഷനായി.അധ്യാപകര്‍, രക്ഷാകര്‍ത്താക്കള്‍, നാട്ടുകാര്‍, ജാഗ്രത സമിതി അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കാളികളായി.

Kunithala Govt. LP cleaned the school and its premises.

Next TV

Related Stories
#wayanad l എം ബി ബി എസ് മൂന്നാം ഘട്ട പരീക്ഷയിൽ 100% വിജയം നേടി ഡോ  മൂപ്പൻസ് മെഡിക്കൽ കോളേജിലെ വിദ്യാർത്ഥികൾ

May 5, 2024 02:35 PM

#wayanad l എം ബി ബി എസ് മൂന്നാം ഘട്ട പരീക്ഷയിൽ 100% വിജയം നേടി ഡോ മൂപ്പൻസ് മെഡിക്കൽ കോളേജിലെ വിദ്യാർത്ഥികൾ

എം ബി ബി എസ് മൂന്നാം ഘട്ട പരീക്ഷയിൽ 100% വിജയം നേടി ഡോ മൂപ്പൻസ് മെഡിക്കൽ കോളേജിലെ...

Read More >>
മേഖല തിരിച്ച് വൈദ്യുതി നിയന്ത്രണം വേണം; കെഎസ്ഇബി

May 5, 2024 01:51 PM

മേഖല തിരിച്ച് വൈദ്യുതി നിയന്ത്രണം വേണം; കെഎസ്ഇബി

മേഖല തിരിച്ച് വൈദ്യുതി നിയന്ത്രണം വേണം;...

Read More >>
 മഹാരാജാസ് കോളേജിൽ കെഎസ്‍യു പ്രവർത്തകന് നേരേ ആക്രമണം; എസ്എഫ്ഐ നേതാവ് അടക്കം 8 പേർക്കെതിരെ കേസ്

May 5, 2024 01:38 PM

മഹാരാജാസ് കോളേജിൽ കെഎസ്‍യു പ്രവർത്തകന് നേരേ ആക്രമണം; എസ്എഫ്ഐ നേതാവ് അടക്കം 8 പേർക്കെതിരെ കേസ്

മഹാരാജാസ് കോളേജിൽ കെഎസ്‍യു പ്രവർത്തകന് നേരേ ആക്രമണം; എസ്എഫ്ഐ നേതാവ് അടക്കം 8 പേർക്കെതിരെ...

Read More >>
ഉഷ്ണതരംഗ ഭീഷണി - തൊഴിലിടങ്ങളില്‍ വ്യാപക പരിശോധന

May 5, 2024 12:12 PM

ഉഷ്ണതരംഗ ഭീഷണി - തൊഴിലിടങ്ങളില്‍ വ്യാപക പരിശോധന

ഉഷ്ണതരംഗ ഭീഷണി - തൊഴിലിടങ്ങളില്‍ വ്യാപക...

Read More >>
പയ്യന്നൂരില്‍ യുവതി വീടിനുള്ളിൽ മരിച്ച നിലയിൽ; വീട് നോക്കാൻ ഏൽപ്പിച്ച യുവാവും മറ്റൊരിടത്ത് തൂങ്ങി മരിച്ച നിലയിൽ

May 5, 2024 11:53 AM

പയ്യന്നൂരില്‍ യുവതി വീടിനുള്ളിൽ മരിച്ച നിലയിൽ; വീട് നോക്കാൻ ഏൽപ്പിച്ച യുവാവും മറ്റൊരിടത്ത് തൂങ്ങി മരിച്ച നിലയിൽ

പയ്യന്നൂരില്‍ യുവതി വീടിനുള്ളിൽ മരിച്ച നിലയിൽ; വീട് നോക്കാൻ ഏൽപ്പിച്ച യുവാവും മറ്റൊരിടത്ത് തൂങ്ങി മരിച്ച...

Read More >>
താല്‍ക്കാലിക നിയമനം

May 5, 2024 10:54 AM

താല്‍ക്കാലിക നിയമനം

താല്‍ക്കാലിക...

Read More >>
Top Stories