കണ്ണൂർ: കണ്ണൂരിൽ ബോംബ് പൊട്ടി സിപിഎം പ്രവർത്തകന് ഗുരുതരപരിക്ക്. കണ്ണൂർ പിണറായി വെണ്ടുട്ടായിൽ ആണ് സ്ഫോടനം. ബോംബ് നിർമ്മാണത്തിനിടെയായിരുന്നു സ്ഫോടനം. സ്ഫോടനത്തിൽ സിപിഎം പ്രവർത്തകൻ വിപിൻരാജിൻ്റെ കൈപ്പത്തി തകർന്നു. വിപിൻരാജിന്റെ് വീടിന് സമീപത്ത് വെച്ച് ബോംബ് നിർമ്മിക്കുന്നതിനിടെയാണ് സ്ഫോടനം നടന്നത്. പരിക്കേറ്റ വിപിനെ കണ്ണൂർ ചാലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Bombblasting
















.jpeg)





















