#Jayarajan | എം.വി. ജയരാജൻ തളിപ്പറമ്പ് മണ്ഡലത്തിലെ വിവിധ കേന്ദ്രങ്ങളിൽ പര്യടനം നടത്തി

#Jayarajan |  എം.വി. ജയരാജൻ തളിപ്പറമ്പ് മണ്ഡലത്തിലെ വിവിധ കേന്ദ്രങ്ങളിൽ പര്യടനം നടത്തി
Mar 28, 2024 04:25 PM | By Mahishma

കണ്ണൂർ: കണ്ണൂർ പാർലമെൻ്റ് മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർത്ഥി എം.വി. ജയരാജൻ തളിപ്പറമ്പ് മണ്ഡലത്തിലെ വിവിധ കേന്ദ്രങ്ങളിൽ പര്യടനം നടത്തി. വടക്കാഞ്ചേരി ചോയിച്ചേരി പാലത്തിൽ നിന്ന് ആരംഭിച്ച പര്യടനം സി.പി.എം ജില്ലാ ആക്ടിംഗ് സെക്രട്ടറി ടി.വി. രാജേഷ് ഉദ്ഘാടനം ചെയ്തു. കെ.വി. ഗോപിനാഥ് അധ്യക്ഷത വഹിച്ചു. തുടർന്ന് പള്ളി വയൽ-കീരിയാട്, ചവനപ്പു , പൂമംഗലം തുടങ്ങി 26ഓളം കേന്ദ്രങ്ങളിലെ സ്വീകരണത്തിന് ശേഷം ഇരുമ്പ് കല്ലിൽ തട്ടിൽ സമാപിച്ചു. സ്ഥാനാർത്ഥിയോടെപ്പം ടി.കെ. ഗോവിന്ദൻ, കെ. സന്തോഷ്, എം. അനിൽകുമാർ എന്നിവരും ഉണ്ടായിരുന്നു.

M.V. Jayarajan

Next TV

Related Stories
#delhi l ഡൽഹിയിൽ കനയ്യ കുമാറിന്റെ ഓഫീസിന് മുന്നിൽ കോൺഗ്രസ് പ്രവർത്തകരുടെ പ്രതിഷേധം

Apr 28, 2024 05:41 PM

#delhi l ഡൽഹിയിൽ കനയ്യ കുമാറിന്റെ ഓഫീസിന് മുന്നിൽ കോൺഗ്രസ് പ്രവർത്തകരുടെ പ്രതിഷേധം

ഡൽഹിയിൽ കനയ്യ കുമാറിന്റെ ഓഫീസിന് മുന്നിൽ കോൺഗ്രസ് പ്രവർത്തകരുടെ പ്രതിഷേധം...

Read More >>
#thiruvananthapuram l ചെയ്യാവുന്നത് ചെയ്യ്,ജാേലിയുടെ കാര്യത്തില്‍ തീരുമാനമാക്കി തരാം,സച്ചിന്‍ദേവ് ഭീഷണിപ്പെടുത്തി:ഡ്രൈവര്‍

Apr 28, 2024 05:10 PM

#thiruvananthapuram l ചെയ്യാവുന്നത് ചെയ്യ്,ജാേലിയുടെ കാര്യത്തില്‍ തീരുമാനമാക്കി തരാം,സച്ചിന്‍ദേവ് ഭീഷണിപ്പെടുത്തി:ഡ്രൈവര്‍

ചെയ്യാവുന്നത് ചെയ്യ്,ജാേലിയുടെ കാര്യത്തില്‍ തീരുമാനമാക്കി തരാം,സച്ചിന്‍ദേവ്...

Read More >>
#kannur l മുൻവൈരാഗ്യത്തെത്തുടർന്ന് യുവാക്കളെ തടഞ്ഞു നിർത്തി ആക്രമിച്ചു

Apr 28, 2024 04:42 PM

#kannur l മുൻവൈരാഗ്യത്തെത്തുടർന്ന് യുവാക്കളെ തടഞ്ഞു നിർത്തി ആക്രമിച്ചു

മുൻവൈരാഗ്യത്തെത്തുടർന്ന് യുവാക്കളെ തടഞ്ഞു നിർത്തി...

Read More >>
#mokeri l മൊകേരി മുത്താറി പീടികയിൽ വീണ്ടും   ബോംബേറ്

Apr 28, 2024 04:28 PM

#mokeri l മൊകേരി മുത്താറി പീടികയിൽ വീണ്ടും ബോംബേറ്

മൊകേരി മുത്താറി പീടികയിൽ വീണ്ടും ...

Read More >>
#kollam l കൊല്ലം പത്തനാപുരം പിറവന്തൂർ കടശ്ശേരിയിൽ കാട്ടാനയെ ചരിഞ്ഞ നിലയിൽ കണ്ടെത്തി

Apr 28, 2024 03:58 PM

#kollam l കൊല്ലം പത്തനാപുരം പിറവന്തൂർ കടശ്ശേരിയിൽ കാട്ടാനയെ ചരിഞ്ഞ നിലയിൽ കണ്ടെത്തി

കൊല്ലം പത്തനാപുരം പിറവന്തൂർ കടശ്ശേരിയിൽ കാട്ടാനയെ ചരിഞ്ഞ നിലയിൽ കണ്ടെത്തി...

Read More >>
#kalpatta l അഖില കേരള വടംവലി മത്സരം ഇന്ന് വൈകുന്നേരം നീർവാരത്ത്

Apr 28, 2024 03:50 PM

#kalpatta l അഖില കേരള വടംവലി മത്സരം ഇന്ന് വൈകുന്നേരം നീർവാരത്ത്

അഖില കേരള വടംവലി മത്സരം ഇന്ന് വൈകുന്നേരം...

Read More >>
Top Stories