#murder | പേരാമ്പ്രയിലെ അനുവിന്റെ കൊലപാതകം: മുജീബിന്റെ ഭാര്യ റൗഫീനെ അറസ്റ്റ് ചെയ്തു

#murder | പേരാമ്പ്രയിലെ അനുവിന്റെ കൊലപാതകം: മുജീബിന്റെ ഭാര്യ റൗഫീനെ അറസ്റ്റ് ചെയ്തു
Mar 29, 2024 11:42 AM | By Mahishma

പേരാമ്പ്ര: വാളൂരില്‍ ഭര്‍തൃമതിയായ അനു(26)വിനെ തോട്ടിലെ ചെളിയില്‍ ചവുട്ടി താഴ്ത്തി കൊലപ്പെടുത്തിയ ശേഷം അണിഞ്ഞിരുന്ന ആഭരണങ്ങള്‍ കവര്‍ ന്നകേസില്‍ പ്രതി കൊടുംകുറ്റവാളി കൊണ്ടോട്ടി മുജീബ് എന്ന മുജീബ് റഹ് മാന്റെ ഭാര്യ റൗഫീനയെ കൂടി പേരാമ്പ്രപൊലീസ് അറസ്റ്റുചെയ്തു. കവര്‍ന്ന ആഭരണങ്ങള്‍ വിറ്റതുക മുജീബ് ഭാര്യ റൗഫീനയെയാണ് ഏല്‍പ്പിച്ചതെന്ന് കസ്റ്റഡിയിലുള്ള പ്രതി പൊലീസിന് മൊഴി നല്‍കിയിരുന്നു.

കവര്‍ച്ചനടത്തുന്ന പണം ഉപയോഗിച്ച് കാര്‍ വാങ്ങാനായിരുന്നു ഇവരുടെ ഉദ്ദേശം. അനുവിനെകൊല ചെയ്ത വിവരം റൗഫീനക്ക് അറിയാമായിരുന്നെന്നും പൊലീസ് വെളിപ്പെടുത്തി. പേരാമ്പ്ര ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി (ഒന്ന്)യില്‍ ഹാജരാക്കിയ റൗഫീനയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.

Anu's murder in Perampra

Next TV

Related Stories
കരുവന്നൂർ കള്ളപ്പണക്കേസ് : എം എം വർഗീസ് ഇന്ന് ഇഡിക്ക് മുന്നിൽ ഹാജരാകും

Apr 29, 2024 09:43 AM

കരുവന്നൂർ കള്ളപ്പണക്കേസ് : എം എം വർഗീസ് ഇന്ന് ഇഡിക്ക് മുന്നിൽ ഹാജരാകും

കരുവന്നൂർ: എം എം വർഗീസ് ഇന്ന് ഇഡിക്ക് മുന്നിൽ...

Read More >>
മുതലപ്പൊഴിയിൽ വീണ്ടും വള്ളം മറിഞ്ഞ് അപകടം: ഒരാൾ മരിച്ചു

Apr 29, 2024 09:11 AM

മുതലപ്പൊഴിയിൽ വീണ്ടും വള്ളം മറിഞ്ഞ് അപകടം: ഒരാൾ മരിച്ചു

മുതലപ്പൊഴിയിൽ വീണ്ടും വള്ളം മറിഞ്ഞ് അപകടം: ഒരാൾ...

Read More >>
വാഹനാപകടത്തിൽ പരിക്കേറ്റ മണത്തണ സ്വദേശി മരിച്ചു

Apr 29, 2024 07:17 AM

വാഹനാപകടത്തിൽ പരിക്കേറ്റ മണത്തണ സ്വദേശി മരിച്ചു

വാഹനാപകടത്തിൽ പരിക്കേറ്റ മണത്തണ സ്വദേശി...

Read More >>
‌സംസ്ഥാനത്ത്  ഇന്നും നാളെയും എട്ട് ജില്ലകളിൽ നേരിയ മഴയ്ക്ക് സാധ്യത

Apr 29, 2024 06:44 AM

‌സംസ്ഥാനത്ത് ഇന്നും നാളെയും എട്ട് ജില്ലകളിൽ നേരിയ മഴയ്ക്ക് സാധ്യത

‌സംസ്ഥാനത്ത് ഇന്നും നാളെയും എട്ട് ജില്ലകളിൽ നേരിയ മഴയ്ക്ക്...

Read More >>
സണ്‍റൈസേഴ്സിനെതിരെ ചെന്നൈ സൂപ്പര്‍ കിംഗ്സിന് തകർപ്പൻ വിജയം

Apr 28, 2024 11:45 PM

സണ്‍റൈസേഴ്സിനെതിരെ ചെന്നൈ സൂപ്പര്‍ കിംഗ്സിന് തകർപ്പൻ വിജയം

സണ്‍റൈസേഴ്സിനെതിരെ ചെന്നൈ സൂപ്പര്‍ കിംഗ്സിന് തകർപ്പൻ വിജയം...

Read More >>
പ്രായപൂര്‍ത്തിയാകാത്ത കുട്ടിക്ക് നേരെ ലൈംഗികാതിക്രമം; മധ്യവയസ്‌കൻ അറസ്റ്റിൽ

Apr 28, 2024 10:25 PM

പ്രായപൂര്‍ത്തിയാകാത്ത കുട്ടിക്ക് നേരെ ലൈംഗികാതിക്രമം; മധ്യവയസ്‌കൻ അറസ്റ്റിൽ

പ്രായപൂര്‍ത്തിയാകാത്ത കുട്ടിക്ക് നേരെ ലൈംഗികാതിക്രമം; മധ്യവയസ്‌കൻ...

Read More >>
Top Stories










News Roundup