നന്‍മ ചാരിറ്റബിള്‍ സൊസെറ്റിയുടെ എട്ടാം വാര്‍ഷികാഘോഷവും കുടുംബ സംഗമവും

നന്‍മ ചാരിറ്റബിള്‍ സൊസെറ്റിയുടെ എട്ടാം വാര്‍ഷികാഘോഷവും കുടുംബ സംഗമവും
Jan 11, 2022 10:35 AM | By Maneesha

ഇരിട്ടി: ജനകീയ കൂട്ടായ്മകളും സേവന സന്നദ്ധതയും ജീവകാരുണ്യ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളും ലക്ഷ്യമാക്കിയും സാമൂഹിക സാംസ്‌ക്കാരിക കൂട്ടായ്മകളൊരുക്കിയും ഇരിട്ടി കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന നന്മ ചാരിറ്റബിള്‍ സൊസെറ്റിയുടെ എട്ടാം വാര്‍ഷികാഘോഷവും കുടുംബ സംഗമവും വെളിയമ്പ്ര പഴശി ഡാം സൈറ്റ് ഓഡിറ്റോറിയത്തില്‍ ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. വേലായുധന്‍ ഉദ്ഘാടനം ചെയ്തു.

നന്മ പ്രസിഡണ്ട് കെ.മോഹനൻ അധ്യക്ഷനായി. ഇരിട്ടി നഗരസഭ ചെയർപേഴ്സൺ കെ.ശ്രീലത മുഖ്യാതിഥിയായി ജനറൽ സെക്രട്ടറി.സന്തോഷ് കോയിറ്റി പദ്ധതി വിശദീകരിച്ചു .ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ വി.കെ. സുരേഷ് ബാബു ചിറ്റാരിപറമ്പ് മുഖ്യപ്രഭാഷണം നടത്തി. കലാ സാംസ്‌കാരിക മേഖലകളിലെ സുപ്രസിദ്ധ പ്രതിഭകള്‍ക്കുള്ള നൻമയുടെഉപഹാര വിതരണം നഗരസഭ വൈസ് ചെയര്‍മാന്‍ പി.പി. ഉസ്മാന്‍ ഉദ്ഘാടനം ചെയ്തു.

ഫാ. സണ്ണി തോട്ടപ്പള്ളി, താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി രഞ്ചിത്ത് കമൽ,എം.പി. മനോഹരന്‍, ഡോ.ജി. ശിവരാമകൃഷ്ണന്‍, ഹരീന്ദ്രൻ പുതുശേരി,കെ.ടി. ദിനേശന്‍, തോമസ് വർഗ്ഗീസ്, വി.പി.സതീശൻ, വി.എം നാരായണൻ, സി.കെ.ലളിത, സുമ സുധാകരൻ,കെ.സുരേശൻ എന്നിവര്‍ സംസാരിച്ചു

ആർ.കെ.മിനി, സിനോജ് മാക്സ്, ജോണി യോയാക്ക്, ബാബു സി.കീഴൂർ, മനോജ് അത്തിത്തട്ട്, ഷെൽന തുളസി റാം, കെ.പ്രസന്ന, എൻ.കെ.സജിൻ, റോജ രാജീവ്, ജോളി അഗസ്റ്റിൻ, ജെയിംസ് കുര്യൻ, എ. ഉഷ എന്നിവർ നേതൃത്വം നൽകി.

Eighth Anniversary and Family Reunion

Next TV

Related Stories
വാണിജ്യ പാചക ഗ്യാസ് ക്ഷാമം രൂക്ഷമായ മലയോരത്തെ ഹോട്ടലുകള്‍ അടച്ചു പൂട്ടലിലേക്കെന്ന് അസോസിയേഷൻ

Mar 26, 2026 10:12 PM

വാണിജ്യ പാചക ഗ്യാസ് ക്ഷാമം രൂക്ഷമായ മലയോരത്തെ ഹോട്ടലുകള്‍ അടച്ചു പൂട്ടലിലേക്കെന്ന് അസോസിയേഷൻ

വാണിജ്യ പാചക ഗ്യാസ് ക്ഷാമം രൂക്ഷമായ മലയോരത്തെ ഹോട്ടലുകള്‍ അടച്ചു പൂട്ടലിലേക്കെന്ന്...

Read More >>
പ്രൊപ്പഗാണ്ട ഇല്ല; തിരഞ്ഞെടുപ്പ് കാലത്ത് ഉമ്മൻ ചാണ്ടിയെ ഓർമ്മിപ്പിക്കുന്ന 'പ്രതിഛായ'

Mar 26, 2026 05:51 PM

പ്രൊപ്പഗാണ്ട ഇല്ല; തിരഞ്ഞെടുപ്പ് കാലത്ത് ഉമ്മൻ ചാണ്ടിയെ ഓർമ്മിപ്പിക്കുന്ന 'പ്രതിഛായ'

പ്രൊപ്പഗാണ്ട ഇല്ല; തിരഞ്ഞെടുപ്പ് കാലത്ത് ഉമ്മൻ ചാണ്ടിയെ ഓർമ്മിപ്പിക്കുന്ന...

Read More >>
‘രാജ്യത്ത് പെട്രോൾ, ഡീസൽ, എൽപിജി ക്ഷാമമില്ല, തെറ്റായ പ്രചാരണങ്ങൾ നൽകുന്നവർക്കെതിരെ നടപടി സ്വീകരിക്കും’; കേന്ദ്ര പെട്രോളിയം മന്ത്രാലയം

Mar 26, 2026 04:52 PM

‘രാജ്യത്ത് പെട്രോൾ, ഡീസൽ, എൽപിജി ക്ഷാമമില്ല, തെറ്റായ പ്രചാരണങ്ങൾ നൽകുന്നവർക്കെതിരെ നടപടി സ്വീകരിക്കും’; കേന്ദ്ര പെട്രോളിയം മന്ത്രാലയം

‘രാജ്യത്ത് പെട്രോൾ, ഡീസൽ, എൽപിജി ക്ഷാമമില്ല, തെറ്റായ പ്രചാരണങ്ങൾ നൽകുന്നവർക്കെതിരെ നടപടി സ്വീകരിക്കും’; കേന്ദ്ര പെട്രോളിയം...

Read More >>
കൊടുംചൂട് തുടരുന്നു; 12 ജില്ലകള്‍ക്ക് യെല്ലോ അലേര്‍ട്ട്; ആശ്വാസമായി മഴ എത്തിയേക്കും

Mar 26, 2026 04:06 PM

കൊടുംചൂട് തുടരുന്നു; 12 ജില്ലകള്‍ക്ക് യെല്ലോ അലേര്‍ട്ട്; ആശ്വാസമായി മഴ എത്തിയേക്കും

കൊടുംചൂട് തുടരുന്നു; 12 ജില്ലകള്‍ക്ക് യെല്ലോ അലേര്‍ട്ട്; ആശ്വാസമായി മഴ...

Read More >>
മഹാകുടുംബ സംഗമം സംഘടിപ്പിച്ചു

Mar 26, 2026 03:37 PM

മഹാകുടുംബ സംഗമം സംഘടിപ്പിച്ചു

മഹാകുടുംബ സംഗമം...

Read More >>
മഞ്ചേശ്വരത്തെ എസ്ഡിപിഐ സ്ഥാനാർഥി കെ.എം അഷ്റഫ് പത്രിക പിൻവലിച്ചു

Mar 26, 2026 03:16 PM

മഞ്ചേശ്വരത്തെ എസ്ഡിപിഐ സ്ഥാനാർഥി കെ.എം അഷ്റഫ് പത്രിക പിൻവലിച്ചു

മഞ്ചേശ്വരത്തെ എസ്ഡിപിഐ സ്ഥാനാർഥി കെ.എം അഷ്റഫ് പത്രിക...

Read More >>
Top Stories

Entertainment News