കോടതി ഫീ വർദ്ധനവിന് എതിരെ ഇന്ത്യൻ ലോയേഴ്‌സ് കോൺഗ്രസ്‌ പ്രതിഷേധ സംഗമം

കോടതി ഫീ വർദ്ധനവിന് എതിരെ ഇന്ത്യൻ ലോയേഴ്‌സ് കോൺഗ്രസ്‌ പ്രതിഷേധ സംഗമം
Apr 5, 2025 06:54 PM | By sukanya

കണ്ണൂർ: അന്യായമായ കോടതി ഫീ വർദ്ധനവിന് എതിരെ ഇന്ത്യൻ ലോയേഴ്‌സ് കോൺഗ്രസ്‌ സംഘടിപ്പിച്ച പ്രതിഷേധ സംഗമത്തിന്റെ ജില്ലാ തല ഉദ്ഘാടനം കണ്ണൂർ കോടതിക്ക് മുന്നിൽ ഡിസിസി പ്രസിഡന്റ്‌ അഡ്വ. മാർട്ടിൻ ജോർജ് ഉദ്ഘാടനം ചെയ്തു. അന്യായമായ കോർട്ട് ഫീ വിലവർദ്ധനവിലൂടെ പിണറായി സർക്കാർ കേരളത്തിലെ ജനങ്ങളെ കൊള്ളയടിക്കുകയാണെന്ന് ഡിസിസി പ്രസിഡന്റ് അഡ്വ. മാർട്ടിൻ ജോർജ് പ്രസ്താവിച്ചു. വിലക്കയറ്റം കൊണ്ട് പൊറുതി മുട്ടുന്ന സാധാരണക്കാരനുമേൽ അമിതഭാരമാണ് പിണറായി സർക്കാർ അടിച്ചേൽപ്പിക്കുന്നതെന്നും അദ്ദേഹം ചൂണ്ടി കാട്ടി.

ചടങ്ങിൽ ഐ എൽ സി പ്രസിഡന്റ്‌ അഡ്വ. സജിത്ത് കുമാർ ചാലിൽ അധ്യക്ഷത വഹിച്ചു. ലോയേഴ്‌സ് കോൺഗ്രസ്‌ കണ്ണൂർ ജില്ലാ പ്രസിഡന്റ്‌ അഡ്വ. കെ. വി. മനോജ്‌ കുമാർ, ഡിസിസി ജനറൽ സെക്രട്ടറി അഡ്വ.റഷീദ് കവ്വായി, അഡ്വ.ഇ.ആർ. വിനോദ്, ബാർ അസോസിയേഷൻ പ്രസിഡന്റ്‌ അഡ്വ. ഇ. പി. ഹംസക്കുട്ടി, അഡ്വ. ഷാജു. കെ, അഡ്വ. ശശീന്ദ്രൻ കൂവക്കൈ, അഡ്വ.സജ്‌ന. സി, അഡ്വ. ലിഷ ദീപക്, അഡ്വ.പ്രീത ദയരാജ്, അഡ്വ. ടി. എം ഫൽഗുനൻ എന്നിവർ പ്രസംഗിച്ചു. അഡ്വ. ടി. ഷാജഹാൻ സ്വാഗതവും അഡ്വ. പി. വി. അബ്ദുൾ ഖാദർ നന്ദിയും രേഖപ്പെടുത്തി. പ്രതിഷേധ സൂചകമായി കേരള ബജറ്റിന്റെ കോപ്പി അഭിഭാഷകർ കത്തിച്ചു.

Indian Lawyers' Congress Holds Protest Meet Against Court Fee Hike

Next TV

Related Stories
പായം ഗ്രാമപഞ്ചായത്ത് ഗ്രീൻ പോലീസ് സർട്ടിഫിക്കറ്റ് വിതരണവും അവാർഡ് വിതരണവും

Apr 22, 2025 12:44 PM

പായം ഗ്രാമപഞ്ചായത്ത് ഗ്രീൻ പോലീസ് സർട്ടിഫിക്കറ്റ് വിതരണവും അവാർഡ് വിതരണവും

പായം ഗ്രാമപഞ്ചായത്ത് ഗ്രീൻ പോലീസ് സർട്ടിഫിക്കറ്റ് വിതരണവും അവാർഡ്...

Read More >>
സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴ തുടരും

Apr 22, 2025 11:28 AM

സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴ തുടരും

സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴ തുടരും...

Read More >>
മുഖത്ത് ആയുധം ഉപയോഗിച്ചുള്ള മുറിവ്; കോട്ടയത്തെ പ്രമുഖ വ്യവസായിയുടെയും ഭാര്യയുടെയും മരണം കൊലപാതകം

Apr 22, 2025 11:13 AM

മുഖത്ത് ആയുധം ഉപയോഗിച്ചുള്ള മുറിവ്; കോട്ടയത്തെ പ്രമുഖ വ്യവസായിയുടെയും ഭാര്യയുടെയും മരണം കൊലപാതകം

മുഖത്ത് ആയുധം ഉപയോഗിച്ചുള്ള മുറിവ്; കോട്ടയത്തെ പ്രമുഖ വ്യവസായിയുടെയും ഭാര്യയുടെയും മരണം കൊലപാതകം...

Read More >>
കോട്ടയത്ത് പ്രമുഖ വ്യവസായിയും ഭാര്യയും വീടിനുള്ളിൽ മരിച്ച നിലയിൽ

Apr 22, 2025 10:34 AM

കോട്ടയത്ത് പ്രമുഖ വ്യവസായിയും ഭാര്യയും വീടിനുള്ളിൽ മരിച്ച നിലയിൽ

കോട്ടയത്ത് പ്രമുഖ വ്യവസായിയും ഭാര്യയും വീടിനുള്ളിൽ മരിച്ച...

Read More >>
കത്തിക്കയറി സ്വർണവില; ഇന്ന് കൂടിയത് 2200 രൂപ, 74000 കടന്നു

Apr 22, 2025 10:30 AM

കത്തിക്കയറി സ്വർണവില; ഇന്ന് കൂടിയത് 2200 രൂപ, 74000 കടന്നു

കത്തിക്കയറി സ്വർണവില; ഇന്ന് കൂടിയത് 2200 രൂപ, 74000...

Read More >>
വിൻസിയുടെ പരാതി ഒത്തുതീർപ്പിലേക്ക്; ഖേദം അറിയിച്ച് ഷൈൻ

Apr 22, 2025 09:42 AM

വിൻസിയുടെ പരാതി ഒത്തുതീർപ്പിലേക്ക്; ഖേദം അറിയിച്ച് ഷൈൻ

വിൻസിയുടെ പരാതി ഒത്തുതീർപ്പിലേക്ക്; ഖേദം അറിയിച്ച്...

Read More >>
News Roundup