തലശ്ശേരി : തലശ്ശേരി എസ് ഡി എം കോടതിയില്‍ ഏപ്രില്‍ 23 ന് നടക്കാനിരുന്ന എംസി കേസുകള്‍ മെയ് അഞ്ചിലേക്കും ഏപ്രില്‍ 30 ലെ കേസുകള്‍ മെയ് ഏഴിലേക്കും മാറ്റിയതായി തലശ്ശേരി സബ് ഡിവിഷണല്‍ മജിസ്ട്രേറ്റ് അറിയിച്ചു. കേസുകള്‍ രാവിലെ 11 മണിക്ക് പരിഗണിക്കും.
Thalassery court