പുന്നാട് എൽപി സ്കൂൾ 114മത് വാർഷികാഘോഷം സംഘടിപ്പിച്ചു

പുന്നാട് എൽപി സ്കൂൾ 114മത് വാർഷികാഘോഷം സംഘടിപ്പിച്ചു
Apr 6, 2025 04:11 PM | By Remya Raveendran

ഇരിട്ടി : പുന്നാട് എൽപി സ്കൂൾ 114 മത് വാർഷികാഘോഷം ഇരിട്ടി നഗരസഭ ചെയർപേഴ്സൺ കെ. ശ്രീലത ഉദ്ഘാടനം ചെയ്തു. വാർഡ് കൗൺസിലർ ടി.വി. ശ്രീജ അധ്യക്ഷത വഹിച്ചു. പ്രധാന അധ്യാപിക വി. ജ്യോതി , മാനേജർ കെ. ശാരദ, മുനിസിപ്പൽ കൗൺസിലർമാരായ കെ. സുരേഷ് , സമീർ പുന്നാട്, എൻ. സിന്ധു , റിട്ട. പ്രധാന അധ്യാപകൻ ജി . മണീന്ദ്രൻ , പിടിഎ പ്രസിഡന്റ് കെ. സജീഷ് , മദർ പിടിഎ പ്രസിഡന്റ് എം.പി. രേഷ്മ , റിട്ടയേർഡ് അധ്യാപകൻ കെ. വിജയൻ , എസ് ആർ ജി കൺവീനർ കെ. ജയ , സിദ്ധീഖ് മാസ്റ്റർ, സ്കൂൾ ലീഡർ ഫൈഹ മറിയം ലിളാർ എന്നിവർ പ്രസംഗിച്ചു . ചടങ്ങിൽ എം.പി. നളിനി , പി സജിത , രാജീവ്‌ മാണിക്കോത്ത്, പി റാഷിദ , സിദ്ധീഖ് മാസ്റ്റർ എന്നിവരെ ആദരിച്ചു .

Punnadlpschool

Next TV

Related Stories
മുച്ചക്ര വാഹനം വിതരണം ചെയ്തു

Apr 9, 2025 05:32 PM

മുച്ചക്ര വാഹനം വിതരണം ചെയ്തു

മുച്ചക്ര വാഹനം വിതരണം...

Read More >>
കണ്ണൂർ എളമ്പാറയിൽ 16 ഗ്രാം MDMAയുമായി രണ്ട് യുവാക്കൾ പിടിയിൽ

Apr 9, 2025 05:06 PM

കണ്ണൂർ എളമ്പാറയിൽ 16 ഗ്രാം MDMAയുമായി രണ്ട് യുവാക്കൾ പിടിയിൽ

കണ്ണൂർ എളമ്പാറയിൽ 16 ഗ്രാം MDMAയുമായി രണ്ട് യുവാക്കൾ പിടിയിൽ...

Read More >>
മാസപ്പടി കേസ്; SFIO നടപടിക്ക് സ്റ്റേ ഇല്ല

Apr 9, 2025 04:22 PM

മാസപ്പടി കേസ്; SFIO നടപടിക്ക് സ്റ്റേ ഇല്ല

മാസപ്പടി കേസ്; SFIO നടപടിക്ക് സ്റ്റേ...

Read More >>
അയ്യൻകുന്ന് പഞ്ചായത്തിലെ സോളാർ തൂക്ക് വേലിയുടെ നിർമ്മാണം കൃഷിവകുപ്പ് അധികൃതർ പരിശോധന നടത്തി

Apr 9, 2025 03:58 PM

അയ്യൻകുന്ന് പഞ്ചായത്തിലെ സോളാർ തൂക്ക് വേലിയുടെ നിർമ്മാണം കൃഷിവകുപ്പ് അധികൃതർ പരിശോധന നടത്തി

അയ്യൻകുന്ന് പഞ്ചായത്തിലെ സോളാർ തൂക്ക് വേലിയുടെ നിർമ്മാണം കൃഷിവകുപ്പ് അധികൃതർ പരിശോധന...

Read More >>
കച്ചേരിക്കടവിൽ നാട്ടുകാർ കരാറുകാരന്റെ വാഹനം തടഞ്ഞു

Apr 9, 2025 03:34 PM

കച്ചേരിക്കടവിൽ നാട്ടുകാർ കരാറുകാരന്റെ വാഹനം തടഞ്ഞു

കച്ചേരിക്കടവിൽ നാട്ടുകാർ കരാറുകാരന്റെ വാഹനം...

Read More >>
കളിക്കുന്നതിനിടയിൽ ആറുവയസുകാരൻ ഷോക്കേറ്റ് മരിച്ചു

Apr 9, 2025 02:48 PM

കളിക്കുന്നതിനിടയിൽ ആറുവയസുകാരൻ ഷോക്കേറ്റ് മരിച്ചു

കളിക്കുന്നതിനിടയിൽ ആറുവയസുകാരൻ ഷോക്കേറ്റ്...

Read More >>
Top Stories