മുച്ചക്ര വാഹനം വിതരണം ചെയ്തു

മുച്ചക്ര വാഹനം വിതരണം ചെയ്തു
Apr 9, 2025 05:32 PM | By Remya Raveendran

ഇരിട്ടി ബ്ലോക്ക്‌ പഞ്ചായത്ത്‌ 2024-25 വാർഷിക പദ്ധതിയിൽ മുച്ചക്ര വാഹന വിതരണം നടന്നു. ആറളം, അയ്യങ്കുന്ന്, പായം, കീഴല്ലൂർ, കൂടാളി, തില്ലങ്കേരി എന്നീ പഞ്ചായത്തുകളിൽ നിന്നായി 8 ഗുണഭോക്താക്കൾക്ക് എട്ട് ലക്ഷം രൂപയുടെ 8 മുച്ചക്രവാഹനങ്ങളാണ് വിതരണം ചെയ്തത്. ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ. വേലായുധൻ പരിപാടി ഉദ്ഘാടനം ചെയ്തു. ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് നജീദ സാദിഖ് അധ്യക്ഷയായി. ഇരിട്ടി ശിശു വികസന പദ്ധതി ഓഫീസർ ഷീന. എം കണ്ടത്തിൽ, ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഷിജു. സി, ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ ശോഭ, പത്മാവതി, കെ. സി രാജശ്രീ, സുസ്മിത, ജോളി ജോൺ, ഐ.സി. ഡി.എസ് സൂപ്പർവൈസർ ജിസ്മി ജോൺ എന്നിവർ സംസാരിച്ചു.



A three-wheeler was distributed

Next TV

Related Stories
ട്രാക്ടർ ഡ്രൈവർ നിയമനം

Apr 18, 2025 05:13 AM

ട്രാക്ടർ ഡ്രൈവർ നിയമനം

ട്രാക്ടർ ഡ്രൈവർ...

Read More >>
ടൈപ്പിസ്റ്റ് നിയമനം

Apr 18, 2025 05:10 AM

ടൈപ്പിസ്റ്റ് നിയമനം

ടൈപ്പിസ്റ്റ്...

Read More >>
ആഡംബര ക്രൂയിസ് യാത്ര

Apr 18, 2025 05:01 AM

ആഡംബര ക്രൂയിസ് യാത്ര

ആഡംബര ക്രൂയിസ്...

Read More >>
കുറ്റിപ്പുറത്ത് ഭാരതപ്പുഴയിൽ കുളിക്കാൻ ഇറങ്ങിയ ബന്ധുക്കൾ മുങ്ങി മരിച്ചു

Apr 18, 2025 04:34 AM

കുറ്റിപ്പുറത്ത് ഭാരതപ്പുഴയിൽ കുളിക്കാൻ ഇറങ്ങിയ ബന്ധുക്കൾ മുങ്ങി മരിച്ചു

കുറ്റിപ്പുറത്ത് ഭാരതപ്പുഴയിൽ കുളിക്കാൻ ഇറങ്ങിയ ബന്ധുക്കൾ മുങ്ങി...

Read More >>
 മുനമ്പം വിഷയത്തില്‍ ബിഷപ്പുമാരെ ചര്‍ച്ചക്ക് വിളിച്ച് മുഖ്യമന്ത്രി

Apr 17, 2025 06:21 PM

മുനമ്പം വിഷയത്തില്‍ ബിഷപ്പുമാരെ ചര്‍ച്ചക്ക് വിളിച്ച് മുഖ്യമന്ത്രി

മുനമ്പം വിഷയത്തില്‍ ബിഷപ്പുമാരെ ചര്‍ച്ചക്ക് വിളിച്ച്...

Read More >>
പേരിയ രണ്ടാം വാർഡിൽ റോഡ്‌ ഉദ്ഘാടനം ചെയ്തു

Apr 17, 2025 05:47 PM

പേരിയ രണ്ടാം വാർഡിൽ റോഡ്‌ ഉദ്ഘാടനം ചെയ്തു

പേരിയ രണ്ടാം വാർഡിൽ റോഡ്‌ ഉദ്ഘാടനം...

Read More >>
Top Stories










News Roundup