കേരളാ പോലീസും മോട്ടോർ വാഹന വകുപ്പും സംയുക്ത ഇ-ചെലാൻ അദാലത്ത് സംഘടിപ്പിക്കുന്നു

കേരളാ പോലീസും മോട്ടോർ വാഹന വകുപ്പും സംയുക്ത ഇ-ചെലാൻ അദാലത്ത് സംഘടിപ്പിക്കുന്നു
Apr 7, 2025 08:25 AM | By sukanya

തിരുവനന്തപുരം :കേരളാ പോലീസും മോട്ടോർ വാഹന വകുപ്പും ഇ-ചെല്ലാൻ മുഖേന 2021 വർഷം മുതൽ നൽകിയിട്ടുള്ള ട്രാഫിക് പിഴകളിൽ യഥാസമയം പിഴ അടക്കാൻ സാധികാത്തതും നിലവിൽ കോടതിയിലുള്ളതുമായ ചെല്ലാനുകളിൽ പ്രോസിക്യൂഷൻ നടപടികൾക്ക് ശുപാർശ ചെയ്തിട്ടുള്ളവ ഒഴികെയുള്ള ചെല്ലാനുകൾ തീർപ്പാക്കുന്നതിനായി കണ്ണൂർ റൂറൽ ജില്ലാ പോലീസും മോട്ടോർ വാഹന വകുപ്പും (എൻഫോഴ്സെസ്മെൻറ് വിഭാഗം) സംയുക്തമായി ഇരിട്ടി ഡി വൈ എസ്‌ പി ഓഫീസ് , തളിപ്പറമ്പ പോലീസ് സ്റ്റേഷൻ എന്നിവിടങ്ങളിൽ ഏഴിൽ 9 മുതൽ 11 വരെ ഇ-ചെലാൻ അദാലത്ത് സംഘടിപ്പിക്കുന്നു. അദാലത്തിൽ രാവിലെ 10 മണി മുതൽ വൈകുന്നേരം 5 മണി വരെ പൊതുജനങ്ങൾക്ക് നേരിട്ട് എത്തി പിഴ ഒടുക്കാവുന്നതാണ്.പ്രസ്തുത അദാലത്തുമായി ബന്ധപ്പെട്ട വിവരങ്ങൾക്ക്

9497927129 (പോലീസ്)

9188963113 (മോട്ടോർ വാഹന വകുപ്പ്)എന്നീ ഫോൺ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

പിഴ ഒടുക്കുന്നതിനായി എ ടി എം കാർഡ്,യു പി ഐ സൗകര്യം മാത്രമേ ലഭ്യമാവുകയുള്ളു.

Police

Next TV

Related Stories
മുച്ചക്ര വാഹനം വിതരണം ചെയ്തു

Apr 9, 2025 05:32 PM

മുച്ചക്ര വാഹനം വിതരണം ചെയ്തു

മുച്ചക്ര വാഹനം വിതരണം...

Read More >>
കണ്ണൂർ എളമ്പാറയിൽ 16 ഗ്രാം MDMAയുമായി രണ്ട് യുവാക്കൾ പിടിയിൽ

Apr 9, 2025 05:06 PM

കണ്ണൂർ എളമ്പാറയിൽ 16 ഗ്രാം MDMAയുമായി രണ്ട് യുവാക്കൾ പിടിയിൽ

കണ്ണൂർ എളമ്പാറയിൽ 16 ഗ്രാം MDMAയുമായി രണ്ട് യുവാക്കൾ പിടിയിൽ...

Read More >>
മാസപ്പടി കേസ്; SFIO നടപടിക്ക് സ്റ്റേ ഇല്ല

Apr 9, 2025 04:22 PM

മാസപ്പടി കേസ്; SFIO നടപടിക്ക് സ്റ്റേ ഇല്ല

മാസപ്പടി കേസ്; SFIO നടപടിക്ക് സ്റ്റേ...

Read More >>
അയ്യൻകുന്ന് പഞ്ചായത്തിലെ സോളാർ തൂക്ക് വേലിയുടെ നിർമ്മാണം കൃഷിവകുപ്പ് അധികൃതർ പരിശോധന നടത്തി

Apr 9, 2025 03:58 PM

അയ്യൻകുന്ന് പഞ്ചായത്തിലെ സോളാർ തൂക്ക് വേലിയുടെ നിർമ്മാണം കൃഷിവകുപ്പ് അധികൃതർ പരിശോധന നടത്തി

അയ്യൻകുന്ന് പഞ്ചായത്തിലെ സോളാർ തൂക്ക് വേലിയുടെ നിർമ്മാണം കൃഷിവകുപ്പ് അധികൃതർ പരിശോധന...

Read More >>
കച്ചേരിക്കടവിൽ നാട്ടുകാർ കരാറുകാരന്റെ വാഹനം തടഞ്ഞു

Apr 9, 2025 03:34 PM

കച്ചേരിക്കടവിൽ നാട്ടുകാർ കരാറുകാരന്റെ വാഹനം തടഞ്ഞു

കച്ചേരിക്കടവിൽ നാട്ടുകാർ കരാറുകാരന്റെ വാഹനം...

Read More >>
കളിക്കുന്നതിനിടയിൽ ആറുവയസുകാരൻ ഷോക്കേറ്റ് മരിച്ചു

Apr 9, 2025 02:48 PM

കളിക്കുന്നതിനിടയിൽ ആറുവയസുകാരൻ ഷോക്കേറ്റ് മരിച്ചു

കളിക്കുന്നതിനിടയിൽ ആറുവയസുകാരൻ ഷോക്കേറ്റ്...

Read More >>
Top Stories