കോഴിക്കോട് ഒബ്‌സര്‍വേഷന്‍ ഹോമില്‍ പതിനേഴുകാരൻ മരിച്ചനിലയില്‍

കോഴിക്കോട് ഒബ്‌സര്‍വേഷന്‍ ഹോമില്‍ പതിനേഴുകാരൻ മരിച്ചനിലയില്‍
Apr 14, 2025 10:36 AM | By sukanya

കോഴിക്കോട്: വെള്ളിമാടുകുന്ന് ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന്റെ നിരീക്ഷണത്തിലിരുന്ന 17കാരനെ മരിച്ച നിലയില്‍ കണ്ടെത്തി. കണ്ണൂര്‍ സ്വദേശിയായ പതിനേഴുകാരന്‍ മൂന്ന് കേസുകളില്‍ പ്രതിയാണ്.  റൂമില്‍ പതിനേഴുകാരന്‍ ഒറ്റയ്ക്കായിരുന്നെന്നാണ് അധികൃതര്‍ പറയുന്നത്. ഇന്നലെ വൈകീട്ടോടെയാണ് മുറിക്കകത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം.

17-Year-Old Boy Found Dead In Kozhikode

Next TV

Related Stories
മണത്തണ ചപ്പാരം ക്ഷേത്രത്തിൽ മോഷണം നടത്തിയ ഷിജു സ്ഥിരം മോഷ്ട്ടാവ്

Apr 15, 2025 07:05 PM

മണത്തണ ചപ്പാരം ക്ഷേത്രത്തിൽ മോഷണം നടത്തിയ ഷിജു സ്ഥിരം മോഷ്ട്ടാവ്

മണത്തണ ചപ്പാരം ക്ഷേത്രത്തിൽ മോഷണം നടത്തിയ ഷിജു സ്ഥിരം മോഷ്ട്ടാവ്...

Read More >>
പള്ളിക്കുന്നിൽ അമ്മയും മക്കളും പുഴയിൽ ചാടി ആത്മഹത്യ ചെയ്തു

Apr 15, 2025 04:38 PM

പള്ളിക്കുന്നിൽ അമ്മയും മക്കളും പുഴയിൽ ചാടി ആത്മഹത്യ ചെയ്തു

പള്ളിക്കുന്നിൽ അമ്മയും മക്കളും പുഴയിൽ ചാടി ആത്മഹത്യ...

Read More >>
തളിപ്പറമ്പിൽ ഹജ്ജ് സാങ്കേതിക പഠന ക്ലാസ്സ് നടത്തി

Apr 15, 2025 04:01 PM

തളിപ്പറമ്പിൽ ഹജ്ജ് സാങ്കേതിക പഠന ക്ലാസ്സ് നടത്തി

തളിപ്പറമ്പിൽ ഹജ്ജ് സാങ്കേതിക പഠന ക്ലാസ്സ്...

Read More >>
ഉളിക്കൽ പയ്യാവൂർ പഞ്ചായത്തുകളിൽ കനത്ത നാശം വിതച്ച് വേനൽ മഴയും ചുഴലിക്കാറ്റും

Apr 15, 2025 03:30 PM

ഉളിക്കൽ പയ്യാവൂർ പഞ്ചായത്തുകളിൽ കനത്ത നാശം വിതച്ച് വേനൽ മഴയും ചുഴലിക്കാറ്റും

ഉളിക്കൽ പയ്യാവൂർ പഞ്ചായത്തുകളിൽ കനത്ത നാശം വിതച്ച് വേനൽ മഴയും...

Read More >>
സംസ്ഥാനങ്ങളുടെ അവകാശങ്ങള്‍ പഠിക്കാന്‍ സമിതിയെ നിയോഗിച്ച് തമിഴ്‌നാട്

Apr 15, 2025 03:03 PM

സംസ്ഥാനങ്ങളുടെ അവകാശങ്ങള്‍ പഠിക്കാന്‍ സമിതിയെ നിയോഗിച്ച് തമിഴ്‌നാട്

സംസ്ഥാനങ്ങളുടെ അവകാശങ്ങള്‍ പഠിക്കാന്‍ സമിതിയെ നിയോഗിച്ച്...

Read More >>
‘പാർട്ടി ഏൽപ്പിച്ചത് ഉത്തരവാദിത്തമുള്ള ചുമതല’; കെ കെ രാഗേഷ്

Apr 15, 2025 02:30 PM

‘പാർട്ടി ഏൽപ്പിച്ചത് ഉത്തരവാദിത്തമുള്ള ചുമതല’; കെ കെ രാഗേഷ്

‘പാർട്ടി ഏൽപ്പിച്ചത് ഉത്തരവാദിത്തമുള്ള ചുമതല’; കെ കെ...

Read More >>
Top Stories