തളിപ്പറമ്പിൽ ഹജ്ജ് സാങ്കേതിക പഠന ക്ലാസ്സ് നടത്തി

തളിപ്പറമ്പിൽ ഹജ്ജ് സാങ്കേതിക പഠന ക്ലാസ്സ് നടത്തി
Apr 15, 2025 04:01 PM | By Remya Raveendran

തളിപ്പറമ്പ് :   ആൾ ഇന്ത്യാ ഹാജീസ് ഹെൽപ്പിംഗ് ഹാന്റ്സ് തളിപ്പറമ്പ് മണ്ഡലം കമ്മറ്റി ഹജ്ജ് സാങ്കേതിക പഠന ക്ലാസ് നടത്തി.നാഇബ് ഖാളി ഉമ്മർ നദ്‌വി തോട്ടീക്കൽ ഉദ്ഘാടനം ചെയ്തു.ഹെൽപ്പിംഗ് ഹാന്റ്സ് ജില്ലാ പ്രസിഡന്റ്‌ മഹമൂദ് അള്ളാംകുളം അധ്യക്ഷനായി.

സംസ്ഥാന ജനറൽ സെക്രട്ടറി മുജീബ് പുത്തലത്ത്,കോ ഡിനേറ്റർ പി എ സലാം മലപ്പുറം എന്നിവർ ക്ലാസെടുത്തു.സി സമീർ,ഇബ്രാഹിം കുട്ടി തിരുവട്ടൂർ,അഡ്വ എസ് മുഹമ്മദ്‌,ഒ പി ഇബ്രാഹിം കുട്ടി, അബൂബക്കർ വായാട്,തുടങ്ങിയവർ സംസാരിച്ചു.

Hajjstadyclass

Next TV

Related Stories
തളിപ്പറമ്പിൽ വന്‍ തീപിടുത്തം: കോടികളുടെ നാശനഷ്ടം

Apr 16, 2025 09:24 AM

തളിപ്പറമ്പിൽ വന്‍ തീപിടുത്തം: കോടികളുടെ നാശനഷ്ടം

തളിപ്പറമ്പിൽ വന്‍ തീപിടുത്തം: കോടികളുടെ...

Read More >>
ലയണ്‍സ് സോണ്‍ കോണ്‍ഫറന്‍സ് ഉദ്ഘാടനം ചെയ്തു

Apr 16, 2025 09:20 AM

ലയണ്‍സ് സോണ്‍ കോണ്‍ഫറന്‍സ് ഉദ്ഘാടനം ചെയ്തു

ലയണ്‍സ് സോണ്‍ കോണ്‍ഫറന്‍സ് ഉദ്ഘാടനം ചെയ്തു...

Read More >>
കണ്ണൂർ ചാവശേരിയിൽ ബസും ലോറിയും കൂട്ടിയിടിച്ച് മൂന്ന് പേർക്ക് പരുക്ക്

Apr 16, 2025 09:04 AM

കണ്ണൂർ ചാവശേരിയിൽ ബസും ലോറിയും കൂട്ടിയിടിച്ച് മൂന്ന് പേർക്ക് പരുക്ക്

കണ്ണൂർ ചാവശേരിയിൽ ബസും ലോറിയും കൂട്ടിയിടിച്ച് മൂന്ന് പേർക്ക്...

Read More >>
ടെണ്ടർ ക്ഷണിച്ചു

Apr 16, 2025 06:17 AM

ടെണ്ടർ ക്ഷണിച്ചു

ടെണ്ടർ...

Read More >>
സ്വകാര്യ ബസ് തൊഴിലാളികള്‍ക്ക് നേരെ തോക്ക് ചൂണ്ടി; വ്‌ളോഗര്‍ തൊപ്പി കസ്റ്റഡിയില്‍

Apr 16, 2025 06:00 AM

സ്വകാര്യ ബസ് തൊഴിലാളികള്‍ക്ക് നേരെ തോക്ക് ചൂണ്ടി; വ്‌ളോഗര്‍ തൊപ്പി കസ്റ്റഡിയില്‍

സ്വകാര്യ ബസ് തൊഴിലാളികള്‍ക്ക് നേരെ തോക്ക് ചൂണ്ടി; വ്‌ളോഗര്‍ തൊപ്പി...

Read More >>
സോണിയ ഗാന്ധിക്കും രാഹുല്‍ ഗാന്ധിയ്ക്കുമെതിരെ ഇഡി കുറ്റപത്രം സമർപ്പിച്ചു

Apr 15, 2025 11:18 PM

സോണിയ ഗാന്ധിക്കും രാഹുല്‍ ഗാന്ധിയ്ക്കുമെതിരെ ഇഡി കുറ്റപത്രം സമർപ്പിച്ചു

സോണിയ ഗാന്ധിക്കും രാഹുല്‍ ഗാന്ധിയ്ക്കുമെതിരെ ഇഡി കുറ്റപത്രം...

Read More >>
Top Stories

News Roundup