ഇരിട്ടി: ഇരിട്ടി, വള്ളിത്തോട്, ഉളിക്കല്‍,കേളകം ലയണ്‍സ് ക്ലബ്ബുകളടങ്ങുന്ന സോണ്‍ രണ്ടിന്റെ കോണ്‍ഫറന്‍സ് മുന്‍ ലയണ്‍സ് ഡിസ്ട്രിക്ട് ഗവര്‍ണര്‍ അഡ്വ. ഡെന്നിസ് തോമസ് ഉദ്ഘാടനം ചെയ്തു. സോണ്‍ ചെയര്‍മാന്‍ ജോസഫ് സ്‌കറിയ അധ്യക്ഷത വഹിച്ചു. ഡിസ്ട്രിക്ട് ക്യാബിനറ്റ് അംഗങ്ങളായ കെ.ടി.അനൂപ്, കെ.സുരേഷ് ബാബു, ഡോ.ജി.ശിവരാമകൃഷ്ണന്‍, കെ.ജെ.ജോസ്,
ഒ.വിജേഷ്, ടി.ഡി.ജോസ്, സുരേഷ് മിലന്‍, വി.പി.സതീശന്‍, ഇരിട്ടി ലയണ്‍സ് ക്ലബ് പ്രസിഡന്റ് റെജി തോമസ്, കേളകം പ്രസിഡന്റ് അജു വര്‍ഗീസ്, വള്ളിത്തോട് പ്രസിഡന്റ് കെ.എം.ബെന്നി, ഉളിക്കല്‍ പ്രസിഡന്റ് സി.കെ.രാകേഷ്, ഇരിട്ടി ലയണ്‍സ് ട്രഷറര്‍ സിബി അറക്കല്‍ എന്നിവര്‍ പ്രസംഗിച്ചു.
Iritty