ശബരിമല തീർഥാടകരുടെ ബസ് മറിഞ്ഞ് ഒരാൾ മരിച്ചു

ശബരിമല തീർഥാടകരുടെ ബസ് മറിഞ്ഞ് ഒരാൾ മരിച്ചു
Apr 16, 2025 09:47 AM | By sukanya

പത്തനംതിട്ട:ശബരിമല തീർത്ഥാടകരുടെ ബസ് മറിഞ്ഞ് ഒരാൾ മരിച്ചു.നിരവധി പേർക്ക് പരിക്കേറ്റു.കോട്ടയം എരുമേലിക്ക് സമീപം അട്ടിവളവിലാണ് അപകടമുണ്ടായത്. ആന്ധ്രാപ്രദേശിൽ നിന്നുള്ള തീർഥാടകർ സഞ്ചരിച്ച ബസാണ് അപകടത്തിൽപ്പെട്ടത്. എരുമേലി പൊലീസും നാട്ടുകാരും ചേർന്ന് രക്ഷാപ്രവർത്തനം നടത്തി. സ്ഥിരമായി അപകടമുണ്ടാകുന്ന സ്ഥലമാണ് ഇതെന്നാണ് നാട്ടുകാര്‍ പറയുന്നു. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി

Sabarimala

Next TV

Related Stories
‘നല്ല വാക്കുകള്‍ പറഞ്ഞതിന് ദിവ്യയെ അധിക്ഷേപിക്കുന്നു; അങ്ങേയറ്റം ദൗര്‍ഭാഗ്യകരം’; കെ കെ രാഗേഷ്

Apr 16, 2025 02:30 PM

‘നല്ല വാക്കുകള്‍ പറഞ്ഞതിന് ദിവ്യയെ അധിക്ഷേപിക്കുന്നു; അങ്ങേയറ്റം ദൗര്‍ഭാഗ്യകരം’; കെ കെ രാഗേഷ്

‘നല്ല വാക്കുകള്‍ പറഞ്ഞതിന് ദിവ്യയെ അധിക്ഷേപിക്കുന്നു; അങ്ങേയറ്റം ദൗര്‍ഭാഗ്യകരം’; കെ കെ...

Read More >>
തളിപ്പറമ്പിൽ കുട്ടികൾക്കായി ടെലികൗൺസലിംഗ് സംഘടിപ്പിച്ചു

Apr 16, 2025 02:16 PM

തളിപ്പറമ്പിൽ കുട്ടികൾക്കായി ടെലികൗൺസലിംഗ് സംഘടിപ്പിച്ചു

തളിപ്പറമ്പിൽ കുട്ടികൾക്കായി ടെലികൗൺസലിംഗ്...

Read More >>
കിഴക്കേ കതിരൂർ വലിയപറമ്പത്ത് കണ്ട്യൻ തറവാട് കുടുംബ സംഗമം നടന്നു

Apr 16, 2025 02:07 PM

കിഴക്കേ കതിരൂർ വലിയപറമ്പത്ത് കണ്ട്യൻ തറവാട് കുടുംബ സംഗമം നടന്നു

കിഴക്കേ കതിരൂർ വലിയപറമ്പത്ത് കണ്ട്യൻ തറവാട് കുടുംബ സംഗമം...

Read More >>
ആലപ്പു‍ഴ അരൂക്കുറ്റിയിൽ അയൽവാസികളുടെ ആക്രമണത്തിൽ വീട്ടമ്മ മരിച്ചു

Apr 16, 2025 01:45 PM

ആലപ്പു‍ഴ അരൂക്കുറ്റിയിൽ അയൽവാസികളുടെ ആക്രമണത്തിൽ വീട്ടമ്മ മരിച്ചു

ആലപ്പു‍ഴ അരൂക്കുറ്റിയിൽ അയൽവാസികളുടെ ആക്രമണത്തിൽ വീട്ടമ്മ...

Read More >>
റോക്കറ്റ് കുതിപ്പിൽ സ്വർണവില; വീണ്ടും 70,000 കടന്നു

Apr 16, 2025 12:48 PM

റോക്കറ്റ് കുതിപ്പിൽ സ്വർണവില; വീണ്ടും 70,000 കടന്നു

റോക്കറ്റ് കുതിപ്പിൽ സ്വർണവില; വീണ്ടും 70,000...

Read More >>
തൃശ്ശൂരിൽ യുവാവിനെ സഹപ്രവർത്തകൻ തലക്കടിച്ചു കൊന്നു

Apr 16, 2025 10:30 AM

തൃശ്ശൂരിൽ യുവാവിനെ സഹപ്രവർത്തകൻ തലക്കടിച്ചു കൊന്നു

തൃശ്ശൂരിൽ യുവാവിനെ സഹപ്രവർത്തകൻ തലക്കടിച്ചു കൊന്നു...

Read More >>
Top Stories