കതിരൂർ : കിഴക്കേ കതിരൂർ വലിയപറമ്പത്ത് കണ്ട്യൻ തറവാട് കുടുംബ സംഗമം കിഴക്കെ കതിരൂരിൽ നടന്നു.കോഴിക്കോട് കോർപ്പറേഷൻ കൗൺസിലറും കുടുംബാംഗവുമായ ഷീബ സുനിൽ ഉദ്ഘാടനം ചെയ്തു.പി.കെ സഹദേവൻ അധ്യക്ഷത വഹിച്ചു.രാമചന്ദ്രൻ,ഷാജി എ.വി,പാട്യം സോഷ്യൽ സർവ്വീസ് സൊസൈറ്റി എം.ഡി പ്രകാശൻ .സി,എന്നിവർ ആശംസ പ്രസംഗം നടത്തി.ബാലകൃഷ്ണൻ കെ.കെ സ്വാഗതം പറഞ്ഞു.ചടങ്ങിൽ വെച്ച് മുതിർന്ന കുടുംബാംഗങ്ങളെ ആദരിച്ചു.തുടർന്ന് കുടുംബാംഗങ്ങൾ അവതരിപ്പിച്ച വിവിധ കലാപരിപാടികളും നടന്നു.
Familygettogether