കൊല്ലത്ത് വീട്ടിലെ ​ഗ്യാസ് സിലിണ്ട‍ർ തുറന്ന് വിട്ട ശേഷം ​ഗൃഹനാഥൻ തൂങ്ങി മരിച്ചു

കൊല്ലത്ത് വീട്ടിലെ ​ഗ്യാസ് സിലിണ്ട‍ർ തുറന്ന് വിട്ട ശേഷം ​ഗൃഹനാഥൻ തൂങ്ങി മരിച്ചു
Apr 21, 2025 10:26 AM | By sukanya

കൊല്ലം : കൊല്ലത്ത് വീട്ടിലെ ​ഗ്യാസ് സിലിണ്ട‍ർ തുറന്ന് വിട്ട ശേഷം ​ഗൃഹനാഥൻ തൂങ്ങി മരിച്ചു.ഏരൂർ സ്വദേശി വിനോദാണ് മദ്യലഹരിയിൽ ആത്മഹത്യ ചെയ്തത്. ഇയാൾ മദ്യപിച്ച് വീട്ടിലെത്തി ബഹളം ഉണ്ടാക്കുകയും വീട്ടിലുണ്ടായിരുന്ന വിനോദിന്റെ ഭാര്യയേും മരുമകളേയും, കുഞ്ഞിനേയും പുറത്തേക്കിറക്കി വിട്ട ശേഷമായിരുന്നു ഇയാൾ ​ഗ്യാസ് സിലിണ്ട‍ർ തുറന്ന് വിട്ടത്.

ശേഷം ഇയാൾ ജനൽക്കമ്പിയിൽ തൂങ്ങിമരിക്കുകയായിരുന്നു. വിനോദ് കുമാ‍ർ മദ്യപിച്ചെത്തി ബഹളം ഉണ്ടാക്കാൻ തുടങ്ങിയപ്പോൾ തന്നെ മരുമകൾ പൊലീസിനെ വിളിച്ചിരുന്നെങ്കിലും പൊലീസ് എത്തിയില്ലെന്നും കുടുംബം ആരോപിക്കുന്നുണ്ട്. അതേസമയം വിനോദ് കുമാർ സ്ഥിരം മദ്യപാനിയാണെന്നാണ് കുടംബം പറഞ്ഞത്.

Kollam

Next TV

Related Stories
സിനിമ സെറ്റുകളിലും താരങ്ങളുടെ കാരവാനുകളിലും ലഹരി ഉപയോഗം വ്യാപകം; നിരീക്ഷണം ശക്തമാക്കുമെന്ന് എഡിജിപി

Apr 21, 2025 12:07 PM

സിനിമ സെറ്റുകളിലും താരങ്ങളുടെ കാരവാനുകളിലും ലഹരി ഉപയോഗം വ്യാപകം; നിരീക്ഷണം ശക്തമാക്കുമെന്ന് എഡിജിപി

സിനിമ സെറ്റുകളിലും താരങ്ങളുടെ കാരവാനുകളിലും ലഹരി ഉപയോഗം വ്യാപകം; നിരീക്ഷണം ശക്തമാക്കുമെന്ന്...

Read More >>
സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുതിച്ചുയര്‍ന്നു

Apr 21, 2025 11:18 AM

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുതിച്ചുയര്‍ന്നു

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുതിച്ചുയര്‍ന്നു...

Read More >>
കുടുംബ സംഗമം നടത്തി

Apr 21, 2025 10:08 AM

കുടുംബ സംഗമം നടത്തി

കുടുംബ സംഗമം നടത്തി...

Read More >>
ഉളിക്കൽ ഗവ.ഹയർസെക്കൻഡറി സ്‌കൂൾ അഡീഷണൽ ക്ലാസ് റൂം ഉദ്ഘാടനം ഇന്ന്

Apr 21, 2025 09:27 AM

ഉളിക്കൽ ഗവ.ഹയർസെക്കൻഡറി സ്‌കൂൾ അഡീഷണൽ ക്ലാസ് റൂം ഉദ്ഘാടനം ഇന്ന്

ഉളിക്കൽ ഗവ.ഹയർസെക്കൻഡറി സ്‌കൂൾ അഡീഷണൽ ക്ലാസ് റൂം ഉദ്ഘാടനം...

Read More >>
കരിന്തളം വയനാട് 400 കെ വി ലൈൻ സർവേ കർഷകർ ആശങ്കയിൽ ; ലൈൻ കടന്നുപോകുന്നത് നിരവധി വീടുകൾക്ക് മുകളിലൂടെ

Apr 21, 2025 09:16 AM

കരിന്തളം വയനാട് 400 കെ വി ലൈൻ സർവേ കർഷകർ ആശങ്കയിൽ ; ലൈൻ കടന്നുപോകുന്നത് നിരവധി വീടുകൾക്ക് മുകളിലൂടെ

കരിന്തളം വയനാട് 400 കെ വി ലൈൻ സർവേ കർഷകർ ആശങ്കയിൽ ; ലൈൻ കടന്നുപോകുന്നത് നിരവധി വീടുകൾക്ക്...

Read More >>
ജൂൺ രണ്ടിന് സ്‌കൂൾ തുറക്കും

Apr 21, 2025 08:28 AM

ജൂൺ രണ്ടിന് സ്‌കൂൾ തുറക്കും

ജൂൺ രണ്ടിന് സ്‌കൂൾ...

Read More >>
Top Stories

News Roundup