ഡിപ്ലോമ ഇൻ കോ-ഓപ്പറേറ്റീവ് മാനേജ്‌മെന്റ് : അപേക്ഷ ക്ഷണിച്ചു

ഡിപ്ലോമ ഇൻ കോ-ഓപ്പറേറ്റീവ് മാനേജ്‌മെന്റ് : അപേക്ഷ ക്ഷണിച്ചു
Jul 2, 2025 09:30 AM | By sukanya

കണ്ണൂർ : കേന്ദ്രസഹകരണ മന്ത്രാലയത്തിന്റെ കീഴില്‍ നാഷണല്‍ കൗണ്‍സില്‍ ഫോർ കോ-ഓപ്പറേറ്റീവ് ട്രെയിനിങ് (NCC) ന്യൂഡല്‍ഹിയുടെ തിരുവനന്തപുരം പൂജപ്പുരയിലുള്ള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്‌മെന്റ് (ICM) 2025 ഓഗസ്റ്റില്‍ ആരംഭിക്കുന്ന ഹയർ ഡിപ്ലോമ ഇൻ കോ-ഓപ്പറേറ്റീവ് മാനേജ്‌മെന്റ് (HDCM) കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു.കേരള ബാങ്ക്, അർബൻ/സർവീസ് സഹകരണ ബാങ്കുകള്‍, സഹകരണ വകുപ്പ് ഇൻസ്‌പെക്ടർ/ഓഡിറ്റർ, ദേശീയ സംസ്ഥാന ഫെഡറേഷൻ എന്നിവയില്‍ ജോലി സാധ്യതകള്‍ നല്‍കുന്ന കേരള പി.എസ്.സി/ കോ-ഓപ്പറേറ്റീവ് സർവീസ് എക്‌സാമിനേഷൻ ബോർഡ് അംഗീകൃത കോഴ്‌സാണ്. അംഗീകൃത യൂണിവേഴ്‌സിറ്റി ബിരുദമാണ് അപേക്ഷിക്കാനുള്ള അടിസ്ഥാന യോഗ്യത. ഒരു വർഷമാണ് കോഴ്‌സിന്റെ കാലാവധി. സഹകരണ സ്ഥാപനങ്ങളിലെ ജീവനക്കാർക്കും അപേക്ഷിക്കാം. പ്രായപരിധി 45 വയസ് (സഹകരണസംഘം വകുപ്പ് ജീവനക്കാർക്ക് പ്രായപരിധി ബാധകമല്ല). വിശദവിവരങ്ങള്‍ക്ക്: 9946793893.

Applynow

Next TV

Related Stories
കൊട്ടിയൂർ ഉത്സവനഗരിയിൽ പോലീസിൻ്റെ മാസ്റ്റർപ്ലാൻ

Jul 2, 2025 08:14 PM

കൊട്ടിയൂർ ഉത്സവനഗരിയിൽ പോലീസിൻ്റെ മാസ്റ്റർപ്ലാൻ

കൊട്ടിയൂർ ഉത്സവനഗരിയിൽ പോലീസിൻ്റെ...

Read More >>
കൊട്ടിയൂരിൽ ശബരിമലയ്ക്ക് തുല്യമായ സൗകര്യങ്ങളും സുരക്ഷാ സജ്ജീകരണങ്ങളും ഏർപ്പെടുത്തണം: കെ മുരളീധരൻ

Jul 2, 2025 07:55 PM

കൊട്ടിയൂരിൽ ശബരിമലയ്ക്ക് തുല്യമായ സൗകര്യങ്ങളും സുരക്ഷാ സജ്ജീകരണങ്ങളും ഏർപ്പെടുത്തണം: കെ മുരളീധരൻ

കൊട്ടിയൂരിൽ ശബരിമലയ്ക്ക് തുല്യമായ സൗകര്യങ്ങളും സുരക്ഷാ സജ്ജീകരണങ്ങളും ഏർപ്പെടുത്തണം: കെ മുരളീധരൻ ...

Read More >>
മാട്ടൂല്‍ കടപ്പുറത്ത് കണ്ടെത്തിയത് യുവതിയ്‌ക്കൊപ്പം വളപട്ടണം പുഴയില്‍ ചാടിയ യുവാവിൻ്റെ മൃതദേഹം

Jul 2, 2025 07:33 PM

മാട്ടൂല്‍ കടപ്പുറത്ത് കണ്ടെത്തിയത് യുവതിയ്‌ക്കൊപ്പം വളപട്ടണം പുഴയില്‍ ചാടിയ യുവാവിൻ്റെ മൃതദേഹം

മാട്ടൂല്‍ കടപ്പുറത്ത് കണ്ടെത്തിയത് യുവതിയ്‌ക്കൊപ്പം വളപട്ടണം പുഴയില്‍ ചാടിയ യുവാവിൻ്റെ...

Read More >>
ഭാരതാംബ വിവാദം: കേരള യൂണിവേഴ്സിറ്റി രജിസ്ട്രാർക്ക് സസ്പെൻഷൻ

Jul 2, 2025 06:26 PM

ഭാരതാംബ വിവാദം: കേരള യൂണിവേഴ്സിറ്റി രജിസ്ട്രാർക്ക് സസ്പെൻഷൻ

ഭാരതാംബ വിവാദം: കേരള യൂണിവേഴ്സിറ്റി രജിസ്ട്രാർക്ക്...

Read More >>
കണ്ണൂർ മാങ്ങാട്ടിടത്ത് പിടികൂടിയത് സ്റ്റീൽ ബോംബല്ല ;സ്റ്റീൽ കണ്ടെയ്നറിൽ നിറച്ചത് മണൽ

Jul 2, 2025 05:13 PM

കണ്ണൂർ മാങ്ങാട്ടിടത്ത് പിടികൂടിയത് സ്റ്റീൽ ബോംബല്ല ;സ്റ്റീൽ കണ്ടെയ്നറിൽ നിറച്ചത് മണൽ

കണ്ണൂർ മാങ്ങാട്ടിടത്ത് പിടികൂടിയത് സ്റ്റീൽ ബോംബല്ല ;സ്റ്റീൽ കണ്ടെയ്നറിൽ നിറച്ചത്...

Read More >>
കണ്ണൂർ ഇരിവേരിയിൽ സഹോദരങ്ങളായ ബിജെപി പ്രവർത്തകരെ വധിക്കാൻ ശ്രമിച്ച കേസ് ;12 സിപിഐഎം പ്രവർത്തകർക്ക് ഏഴ് വർഷം കഠിന തടവ്

Jul 2, 2025 03:56 PM

കണ്ണൂർ ഇരിവേരിയിൽ സഹോദരങ്ങളായ ബിജെപി പ്രവർത്തകരെ വധിക്കാൻ ശ്രമിച്ച കേസ് ;12 സിപിഐഎം പ്രവർത്തകർക്ക് ഏഴ് വർഷം കഠിന തടവ്

കണ്ണൂർ ഇരിവേരിയിൽ സഹോദരങ്ങളായ ബിജെപി പ്രവർത്തകരെ വധിക്കാൻ ശ്രമിച്ച കേസ് ;12 സിപിഐഎം പ്രവർത്തകർക്ക് ഏഴ് വർഷം കഠിന...

Read More >>
Top Stories

News Roundup

Entertainment News

https://malayorashabdam.truevisionnews.com/ -