കൊട്ടിയൂർ ഉത്സവനഗരിയിൽ പോലീസിൻ്റെ മാസ്റ്റർപ്ലാൻ

കൊട്ടിയൂർ ഉത്സവനഗരിയിൽ പോലീസിൻ്റെ മാസ്റ്റർപ്ലാൻ
Jul 2, 2025 08:14 PM | By sukanya

കൊട്ടിയൂർ:   വൈശാഖമഹോത്സവത്തിന് ഭക്തജന തിരക്ക് വർദ്ദിച്ചുവരുന്ന സാഹചര്യത്തിൽ മാസ്റ്റർപ്ലാനുമായി പോലീസ്. അടുത്ത വർഷത്തെ കൊട്ടിയൂർ ഉത്സവത്തിന് മുന്നൊരുക്കം എന്ന നിലയിൽ സജ്ജീകരിക്കേണ്ടതും മുൻകരുതൽ എടുക്കേണ്ടതുമായ വിഷയങ്ങളിലാണ് വിശദമായ റിപ്പോർട്ട് തയ്യാറാക്കി കൊട്ടിയൂർ ദേവസ്വത്തിന് കൈമാറിയത്. പേരാവൂർ ഡി വൈ എസ് പി ആസാദ് എംപി ദേവസ്വം ചെയർമാൻ തിട്ടയിൽ നാരായണൻ നായർക്ക് മാസ്റ്റർപ്ലാൻ കൈമാറി. ഈ വർഷത്തെ ഭക്തജന പ്രവാഹം ആരും പ്രതീക്ഷിക്കാത്ത നിലയിലായിരുന്നു. അപ്രതീക്ഷിതമായി ലക്ഷകണക്കിന് തീർത്ഥാടകരാണ് കർണാടകയിൽ നിന്നും കൊട്ടിയൂരിലെത്തിയത്. അടുത്തവർഷം മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വലിയ തോതിൽ തീർത്ഥാടകർ എത്തുമെന്നാണ് കരുതുന്നത്.

police masterplan on kottiyoor festival

Next TV

Related Stories
പുതിയ ചക്രവാത ചുഴി രൂപപ്പെട്ടു; ജൂലൈ 5 വരെ സംസ്ഥാനത്ത് അതിശക്ത മഴ തുടരും

Jul 3, 2025 07:23 AM

പുതിയ ചക്രവാത ചുഴി രൂപപ്പെട്ടു; ജൂലൈ 5 വരെ സംസ്ഥാനത്ത് അതിശക്ത മഴ തുടരും

പുതിയ ചക്രവാത ചുഴി രൂപപ്പെട്ടു; ജൂലൈ 5 വരെ സംസ്ഥാനത്ത് അതിശക്ത മഴ...

Read More >>
വാഹനാപകടത്തിൽ പരുക്ക് പറ്റി ചികിത്സയിൽ കഴിഞ്ഞിരുന്ന വയോധികൻ മരിച്ചു

Jul 3, 2025 06:17 AM

വാഹനാപകടത്തിൽ പരുക്ക് പറ്റി ചികിത്സയിൽ കഴിഞ്ഞിരുന്ന വയോധികൻ മരിച്ചു

വാഹനാപകടത്തിൽ പരുക്ക് പറ്റി ചികിത്സയിൽ കഴിഞ്ഞിരുന്ന വയോധികൻ...

Read More >>
കൊട്ടിയൂർ കൃഷി ഭവൻ്റെയും കൊട്ടിയൂർ ഗ്രാമ പഞ്ചായത്തിന്റെയും ആഭിമുഖ്യത്തിൽ കർഷക സഭയും ഞാറ്റുവേലചന്തയും സംഘടിപ്പിച്ചു

Jul 3, 2025 06:14 AM

കൊട്ടിയൂർ കൃഷി ഭവൻ്റെയും കൊട്ടിയൂർ ഗ്രാമ പഞ്ചായത്തിന്റെയും ആഭിമുഖ്യത്തിൽ കർഷക സഭയും ഞാറ്റുവേലചന്തയും സംഘടിപ്പിച്ചു

കൊട്ടിയൂർ കൃഷി ഭവൻ്റെയും കൊട്ടിയൂർ ഗ്രാമ പഞ്ചായത്തിന്റെയും ആഭിമുഖ്യത്തിൽ കർഷക സഭയും ഞാറ്റുവേലചന്തയും...

Read More >>
കൊട്ടിയൂർ അമ്പായത്തോട് -തലപ്പുഴ ചുരം രഹിത പാതയ്ക്കായി കേന്ദ്ര വനം പരിസ്ഥിതി മന്ത്രിയെ കാണുമെന്ന് പി സന്തോഷ് കുമാർ എം പി

Jul 2, 2025 11:28 PM

കൊട്ടിയൂർ അമ്പായത്തോട് -തലപ്പുഴ ചുരം രഹിത പാതയ്ക്കായി കേന്ദ്ര വനം പരിസ്ഥിതി മന്ത്രിയെ കാണുമെന്ന് പി സന്തോഷ് കുമാർ എം പി

കൊട്ടിയൂർ അമ്പായത്തോട് -തലപ്പുഴ ചുരം രഹിത പാതയ്ക്കായി കേന്ദ്ര വനം പരിസ്ഥിതി മന്ത്രിയെ കാണുമെന്ന് പി സന്തോഷ് കുമാർ എം...

Read More >>
കേളകം എം.ജി എം. ശാലേം സെക്കണ്ടറി സ്ക്കൂളിൽ പാർലമെൻ്റ് ഇലക്ഷൻ നടത്തി

Jul 2, 2025 09:40 PM

കേളകം എം.ജി എം. ശാലേം സെക്കണ്ടറി സ്ക്കൂളിൽ പാർലമെൻ്റ് ഇലക്ഷൻ നടത്തി

കേളകം എം.ജി എം. ശാലേം സെക്കണ്ടറി സ്ക്കൂളിൽ പാർലമെൻ്റ് ഇലക്ഷൻ...

Read More >>
കൊട്ടിയൂരിൽ ശബരിമലയ്ക്ക് തുല്യമായ സൗകര്യങ്ങളും സുരക്ഷാ സജ്ജീകരണങ്ങളും ഏർപ്പെടുത്തണം: കെ മുരളീധരൻ

Jul 2, 2025 07:55 PM

കൊട്ടിയൂരിൽ ശബരിമലയ്ക്ക് തുല്യമായ സൗകര്യങ്ങളും സുരക്ഷാ സജ്ജീകരണങ്ങളും ഏർപ്പെടുത്തണം: കെ മുരളീധരൻ

കൊട്ടിയൂരിൽ ശബരിമലയ്ക്ക് തുല്യമായ സൗകര്യങ്ങളും സുരക്ഷാ സജ്ജീകരണങ്ങളും ഏർപ്പെടുത്തണം: കെ മുരളീധരൻ ...

Read More >>
Top Stories

News Roundup

Entertainment News

https://malayorashabdam.truevisionnews.com/ -