കാൻസർ പുകയില ലഹരി വിരുദ്ധ ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു.

കാൻസർ പുകയില ലഹരി വിരുദ്ധ ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു.
Jul 8, 2025 12:28 PM | By sukanya

പാല:  ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ പാല എൻ .എസ് .എസ് യൂണിറ്റിന്റെയും മലബാർ കാൻസർ സെൻറർ തലശ്ശേരിയുടെയും സംയുക്താഭിമുഖ്യത്തിൽ കാൻസർ പുകയില ലഹരി വിരുദ്ധ ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു. പാലാ ഹയർസെക്കൻഡറി സ്കൂൾ പ്രിൻസിപ്പാൾ ഓമന എ ഡി ഉദ്ഘാടനം നിർവ്വഹിച്ചു. ഡോക്ടർ നീതു എ.പി (HOD,കമ്മ്യൂണിറ്റി ഓങ്കോളജി വിഭാഗം എം.സി.സി), ഡോക്ടർ ഫിൻസ് എം. ഫിലിപ്പ് (അസിസ്റ്റൻ്റ് പ്രൊഫസർ എം. സി. സി ) എന്നിവർ ക്ലാസ് കൈകാര്യം ചെയ്തു .

തുടർന്ന് പുകയിലക്കെതിരെ മലബാർ കാൻസർ സെൻറർ നിർമ്മിച്ച യൂടേൺ എന്ന ഷോർട്ട് ഫിലിമും അർബുദം ബാധിച്ച അവയവങ്ങളുടെ പ്രദർശനവും ബോധവൽക്കരണ ബോർഡുകളുടെ പ്രദർശനവും നടന്നു. ആറളം ഗ്രാമപഞ്ചായത്തിലെ സാമൂഹ്യ പ്രവർത്തകയായ റഹിയാനത്ത് സുബി, മലബാർ കാൻസർ സെൻ്ററിലെ പ്രവർത്തകരായ സന്തോഷ് കുമാർ, നിഷ ടി എന്നിവർ എക്സിബിഷന് നേതൃത്വം നൽകി.എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ ഡോ. ദീപ ചിറ്റാക്കൂൽ സ്വാഗതവും സീനിയർ അസിസ്റ്റൻറ് സജു സി നന്ദിയും രേഖപ്പെടുത്തി.

An awareness program against cancer, tobacco and drugs was organized.

Next TV

Related Stories
ട്രെയിനര്‍ നിയമനം

Jul 12, 2025 10:23 AM

ട്രെയിനര്‍ നിയമനം

ട്രെയിനര്‍...

Read More >>
അമിത് ഷാ ഇന്ന് തളിപ്പറമ്പിൽ

Jul 12, 2025 08:47 AM

അമിത് ഷാ ഇന്ന് തളിപ്പറമ്പിൽ

അമിത് ഷാ ഇന്ന്...

Read More >>
വായനക്കളരിയ്ക്ക് തുടക്കം കുറിച്ചു.

Jul 12, 2025 07:53 AM

വായനക്കളരിയ്ക്ക് തുടക്കം കുറിച്ചു.

വായനക്കളരിയ്ക്ക് തുടക്കം...

Read More >>
മലയോര മേഖലയിലെ വിവിധ ഗ്രാമങ്ങളിലും ടൂറിസം കേന്ദ്രങ്ങളിലും മൊബൈൽ കണക്ടിവിറ്റി ലഭ്യമാക്കണം:  അഡ്വ. സജീവ് ജോസഫ് എംഎൽഎ ബിഎസ്എൻഎൽ ജനറൽ മാനേജറെ നേരിൽ കണ്ടു കത്തു നൽകി

Jul 12, 2025 07:50 AM

മലയോര മേഖലയിലെ വിവിധ ഗ്രാമങ്ങളിലും ടൂറിസം കേന്ദ്രങ്ങളിലും മൊബൈൽ കണക്ടിവിറ്റി ലഭ്യമാക്കണം: അഡ്വ. സജീവ് ജോസഫ് എംഎൽഎ ബിഎസ്എൻഎൽ ജനറൽ മാനേജറെ നേരിൽ കണ്ടു കത്തു നൽകി

മലയോര മേഖലയിലെ വിവിധ ഗ്രാമങ്ങളിലും ടൂറിസം കേന്ദ്രങ്ങളിലും മൊബൈൽ കണക്ടിവിറ്റി ലഭ്യമാക്കണം: അഡ്വ. സജീവ് ജോസഫ് എംഎൽഎ ബിഎസ്എൻഎൽ ജനറൽ മാനേജറെ നേരിൽ...

Read More >>
അടയ്ക്കാത്തോട് സെന്റ് ജോസഫ്സ് ഹൈസ്ക്കൂളിൽ വിജയോത്സവം സംഘടിപ്പിച്ചു

Jul 12, 2025 07:47 AM

അടയ്ക്കാത്തോട് സെന്റ് ജോസഫ്സ് ഹൈസ്ക്കൂളിൽ വിജയോത്സവം സംഘടിപ്പിച്ചു

അടയ്ക്കാത്തോട് സെന്റ് ജോസഫ്സ് ഹൈസ്ക്കൂളിൽ വിജയോത്സവം...

Read More >>
മഞ്ഞണിഞ്ഞ മാമലകൾ: മലയോര ഗ്രാമങ്ങൾ വിനോദ സഞ്ചാരിൾ ക്കും പ്രിയങ്കരമാകുന്നു.

Jul 12, 2025 06:22 AM

മഞ്ഞണിഞ്ഞ മാമലകൾ: മലയോര ഗ്രാമങ്ങൾ വിനോദ സഞ്ചാരിൾ ക്കും പ്രിയങ്കരമാകുന്നു.

മഞ്ഞണിഞ്ഞ മാമലകൾ: മലയോര ഗ്രാമങ്ങൾ വിനോദ സഞ്ചാരിൾ ക്കും...

Read More >>
Top Stories










News Roundup






//Truevisionall