നിമിഷപ്രിയയുടെ മോചനം: കേന്ദ്രത്തിന്റെ അടിയന്തര ഇടപെടൽ തേടി സുപ്രീം കോടതിയിൽ ഹർജി

നിമിഷപ്രിയയുടെ മോചനം: കേന്ദ്രത്തിന്റെ അടിയന്തര ഇടപെടൽ തേടി സുപ്രീം കോടതിയിൽ ഹർജി
Jul 10, 2025 11:27 AM | By sukanya

ദില്ലി: നിമിഷപ്രിയയുടെ മോചനത്തിൽ കേന്ദ്രത്തിന്റെ അടിയന്തര ഇടപെടൽ തേടി സുപ്രീംകോടതിയിൽ ഹർജി. വിദേശകാര്യ മന്ത്രാലയത്തെ എതിർകക്ഷിയാക്കി സേവ് നിമിഷ പ്രിയ ആക്ഷൻ കൗൺസിൽ ആണ് ഹർജി നൽകിയിരിക്കുന്നത്.

അഭിഭാഷകൻ കെ ആർ സുഭാഷ് ചന്ദ്രനാണ് ഹർജി സമർപ്പിച്ചിരിക്കുന്നത്. ഹർജി ഇന്ന് സുപ്രീംകോടതിക്ക് മുമ്പാകെ പരാമർശിക്കും. വധശിക്ഷ നടപ്പാക്കുന്നത് തടയണമെന്നും ഇതിന് അടിയന്തരമായി ഇടപെടൽ ഉണ്ടാകണമെന്നും ആക്ഷൻ കൗൺസിൽ ആവശ്യപ്പെട്ടു.



Supreemcourt

Next TV

Related Stories
അഹമ്മദാബാദ് വിമാന ദുരന്തം: ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്

Jul 12, 2025 10:41 AM

അഹമ്മദാബാദ് വിമാന ദുരന്തം: ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്

അഹമ്മദാബാദ് വിമാന ദുരന്തം: ഞെട്ടിക്കുന്ന വിവരങ്ങൾ...

Read More >>
കേളകം സെൻ്റ് തോമസ് ഹയർസെക്കൻഡറി സ്കൂളിൽ  ലഹരി വിരുദ്ധ സംഗമം സംഘടിപ്പിച്ചു

Jul 12, 2025 10:38 AM

കേളകം സെൻ്റ് തോമസ് ഹയർസെക്കൻഡറി സ്കൂളിൽ ലഹരി വിരുദ്ധ സംഗമം സംഘടിപ്പിച്ചു

കേളകം സെൻ്റ് തോമസ് ഹയർസെക്കൻഡറി സ്കൂളിൽ ലഹരി വിരുദ്ധ സംഗമം...

Read More >>
പ്രവേശനം തുടരുന്നു

Jul 12, 2025 10:36 AM

പ്രവേശനം തുടരുന്നു

പ്രവേശനം...

Read More >>
ട്രെയിനര്‍ നിയമനം

Jul 12, 2025 10:23 AM

ട്രെയിനര്‍ നിയമനം

ട്രെയിനര്‍...

Read More >>
അമിത് ഷാ ഇന്ന് തളിപ്പറമ്പിൽ

Jul 12, 2025 08:47 AM

അമിത് ഷാ ഇന്ന് തളിപ്പറമ്പിൽ

അമിത് ഷാ ഇന്ന്...

Read More >>
വായനക്കളരിയ്ക്ക് തുടക്കം കുറിച്ചു.

Jul 12, 2025 07:53 AM

വായനക്കളരിയ്ക്ക് തുടക്കം കുറിച്ചു.

വായനക്കളരിയ്ക്ക് തുടക്കം...

Read More >>
Top Stories










News Roundup






//Truevisionall