വി എസ് അച്യുതാനന്ദൻ്റെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നു: മെഡിക്കല്‍ ബുളളറ്റിന്‍ പുറത്തിറങ്ങി

വി എസ് അച്യുതാനന്ദൻ്റെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നു: മെഡിക്കല്‍ ബുളളറ്റിന്‍ പുറത്തിറങ്ങി
Jul 10, 2025 02:14 PM | By Remya Raveendran

തിരുവനന്തപുരം :    ഹൃദയാഘാതത്തെ തുടർന്ന് ചികിത്സയിൽ കഴിയുന്ന മുൻ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദൻെറ ആരോഗ്യനിലയിൽ മാറ്റമില്ല. ആരോഗ്യ സ്ഥിതിയിൽ മാറ്റമില്ലെന്നാണ് ഇന്നും മെഡിക്കൽ ബുളളറ്റിനിലെഅറിയിപ്പ്. വൃക്കകളുടെ പ്രവർത്തനവും രക്ത സമ്മർദ്ദവും സാധാരണ നിലയിലായിട്ടില്ല.

ജൂൺ 23നാണ് വി.എസിനെ തിരുവനന്തപുരം എസ്.യു.ടി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അന്ന് മുതൽ തീവ്ര പരിചരണ വിഭാഗത്തിൽ വെൻറിലേറ്ററിൻെറ സഹായത്തോടെയാണ് അദ്ദേഹം ജീവൻ നിലനിർത്തുന്നത്. 102 വയസുളള വിഎസ് അച്യുതാനന്ദന്‍ ഏറെ നാളായി വിശ്രമ ജീവിതത്തിലായിരുന്നു.

medicalbulletin

Next TV

Related Stories
ട്രെയിനര്‍ നിയമനം

Jul 12, 2025 10:23 AM

ട്രെയിനര്‍ നിയമനം

ട്രെയിനര്‍...

Read More >>
അമിത് ഷാ ഇന്ന് തളിപ്പറമ്പിൽ

Jul 12, 2025 08:47 AM

അമിത് ഷാ ഇന്ന് തളിപ്പറമ്പിൽ

അമിത് ഷാ ഇന്ന്...

Read More >>
വായനക്കളരിയ്ക്ക് തുടക്കം കുറിച്ചു.

Jul 12, 2025 07:53 AM

വായനക്കളരിയ്ക്ക് തുടക്കം കുറിച്ചു.

വായനക്കളരിയ്ക്ക് തുടക്കം...

Read More >>
മലയോര മേഖലയിലെ വിവിധ ഗ്രാമങ്ങളിലും ടൂറിസം കേന്ദ്രങ്ങളിലും മൊബൈൽ കണക്ടിവിറ്റി ലഭ്യമാക്കണം:  അഡ്വ. സജീവ് ജോസഫ് എംഎൽഎ ബിഎസ്എൻഎൽ ജനറൽ മാനേജറെ നേരിൽ കണ്ടു കത്തു നൽകി

Jul 12, 2025 07:50 AM

മലയോര മേഖലയിലെ വിവിധ ഗ്രാമങ്ങളിലും ടൂറിസം കേന്ദ്രങ്ങളിലും മൊബൈൽ കണക്ടിവിറ്റി ലഭ്യമാക്കണം: അഡ്വ. സജീവ് ജോസഫ് എംഎൽഎ ബിഎസ്എൻഎൽ ജനറൽ മാനേജറെ നേരിൽ കണ്ടു കത്തു നൽകി

മലയോര മേഖലയിലെ വിവിധ ഗ്രാമങ്ങളിലും ടൂറിസം കേന്ദ്രങ്ങളിലും മൊബൈൽ കണക്ടിവിറ്റി ലഭ്യമാക്കണം: അഡ്വ. സജീവ് ജോസഫ് എംഎൽഎ ബിഎസ്എൻഎൽ ജനറൽ മാനേജറെ നേരിൽ...

Read More >>
അടയ്ക്കാത്തോട് സെന്റ് ജോസഫ്സ് ഹൈസ്ക്കൂളിൽ വിജയോത്സവം സംഘടിപ്പിച്ചു

Jul 12, 2025 07:47 AM

അടയ്ക്കാത്തോട് സെന്റ് ജോസഫ്സ് ഹൈസ്ക്കൂളിൽ വിജയോത്സവം സംഘടിപ്പിച്ചു

അടയ്ക്കാത്തോട് സെന്റ് ജോസഫ്സ് ഹൈസ്ക്കൂളിൽ വിജയോത്സവം...

Read More >>
മഞ്ഞണിഞ്ഞ മാമലകൾ: മലയോര ഗ്രാമങ്ങൾ വിനോദ സഞ്ചാരിൾ ക്കും പ്രിയങ്കരമാകുന്നു.

Jul 12, 2025 06:22 AM

മഞ്ഞണിഞ്ഞ മാമലകൾ: മലയോര ഗ്രാമങ്ങൾ വിനോദ സഞ്ചാരിൾ ക്കും പ്രിയങ്കരമാകുന്നു.

മഞ്ഞണിഞ്ഞ മാമലകൾ: മലയോര ഗ്രാമങ്ങൾ വിനോദ സഞ്ചാരിൾ ക്കും...

Read More >>
Top Stories

News Roundup

//Truevisionall