തലശ്ശേരി : കേരള സംസ്ഥാന സ്പോർട്സ് കൗൺസിലിൽ-ടെക്നിക്കൽ കമ്മിറ്റി, തലശ്ശേരി ബ്രെണ്ണൻ കോളേജിൻ്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന കണ്ണൂർ ജില്ല അണ്ടർ 19 ഓപ്പൺ & ഗേൾസ് ചെസ്സ് ചാമ്പ്യൻഷിപ്പ് 2025സെപ്റ്റംബർ 1-ാം തിയ്യതി തലശ്ശേരി ബ്രെണ്ണൻ കോളേജിൽ വെച്ച് നടക്കും.
2006 നോ അതിന് ശേഷമോ ജനിച്ച എല്ലാ കണ്ണൂർ ജില്ല നിവാസികൾക്കും പങ്കെടുക്കാം.
മത്സരാർത്ഥികൾ തിരിച്ചറിയൽ രേഖയുടെ കോപ്പി, സ്റ്റാമ്പ് സൈസ് ഫോട്ടോ (2എണ്ണം )എന്നിവ ഹാജരാക്കണം
മത്സരാർത്ഥികൾ 250 രൂപ. അടച്ച് പേര് (ഓൺലൈൻ) രജിസ്റ്റർ ചെയ്യണം.
രെജിസ്ട്രേഷൻ ലിങ്ക് : https://forms.gle/AGkx44bg7CmyFdwu9
Gpay നമ്പർ: 9846879986
വിശദ വിവരങ്ങൾക്ക്
ഫോൺ:9846879986, 9388775570, 9744386000
Content Highlight: Thalassery

.png)
.png)





.png)































