ചിറ്റാരിക്കാൽ : കമ്പല്ലൂരിൽ ഒറ്റയ്ക്ക് താമസിക്കുകയായിരുന്നു വയോഗികയെവീടിന് സമീപത്തെ പറമ്പിൽ മരിച്ച നിലയിൽ കണ്ടെത്തി.ഇന്ന് രാവിലെ തൊഴിലുറപ്പ് തൊഴിലാളികളാണ് മൃതദേഹം കണ്ടെത്തിയത്.മൃതദേഹത്തിന് ദിവസങ്ങളുടെ പഴക്കമുണ്ട്. വിവരം അറിഞ്ഞ് ചിറ്റാരിക്കാൽപോലീസ് സ്ഥലത്തെത്തി തുടർനടപടികൾസ്വീകരിച്ചു.പോലീസ് ഇൻക്വാറ്റിന് ശേഷം മൃതദേഹം പോസ്റ്റുമോർട്ടത്തിനായി പരിയാരത്തെ കണ്ണൂർ മെഡിക്കൽ കോളജിലേക്ക് മാറ്റും.
Founddeath