ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം

ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം
Sep 18, 2025 10:15 AM | By sukanya

കണ്ണൂർ: പന്ന്യന്നൂര്‍ ഗവ. ഐ ടി ഐയില്‍ (തലശ്ശേരി) ഇലക്ട്രീഷ്യന്‍ ട്രേഡില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടറെ നിയമിക്കുന്നു. ബന്ധപ്പെട്ട ട്രേഡില്‍ എന്‍ ടി സിയും മൂന്ന് വര്‍ഷ പ്രവൃത്തി പരിചയം/ എന്‍ എ സിയും ഒരു വര്‍ഷ പ്രവൃത്തി പരിചയം/ ഇലക്ട്രിക്കല്‍ എഞ്ചിനീയറിംഗില്‍ ഡിപ്ലോമയും രണ്ട് വര്‍ഷ പ്രവൃത്തി പരിചയം/ ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗില്‍ ഡിഗ്രിയും ഒരു വര്‍ഷ പ്രവൃത്തി പരിചയവും ഉള്ളവര്‍ക്ക് അപേക്ഷിക്കാം. ഓപ്പണ്‍ വിഭാഗത്തില്‍പ്പെട്ട ഉദ്യോഗാര്‍ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളുമായി സെപ്റ്റംബര്‍ 24 ന് രാവിലെ 10.30 ന് ഐ ടി ഐയില്‍ എത്തണം. ഇവരുടെ അഭാവത്തില്‍ മുന്‍ഗണന ഇല്ലാത്തവരെ പരിഗണിക്കും. ഫോണ്‍: 0490 2318650

applynow

Next TV

Related Stories
പയ്യന്നൂരിൽ ചാരായ മൊത്ത വിതരണക്കാരൻ അറസ്റ്റിൽ

Sep 18, 2025 11:56 AM

പയ്യന്നൂരിൽ ചാരായ മൊത്ത വിതരണക്കാരൻ അറസ്റ്റിൽ

പയ്യന്നൂരിൽ ചാരായ മൊത്ത വിതരണക്കാരൻ...

Read More >>
ശബരിമല ദര്‍ശനം നടത്തി രാഹുല്‍ മാങ്കൂട്ടത്തില്‍

Sep 18, 2025 11:25 AM

ശബരിമല ദര്‍ശനം നടത്തി രാഹുല്‍ മാങ്കൂട്ടത്തില്‍

ശബരിമല ദര്‍ശനം നടത്തി രാഹുല്‍...

Read More >>
മാഹിയിലെ ജ്വല്ലറിയിൽ നിന്ന് സ്വർണമാല മോഷ്ടിച്ച യുവതി പിടിയിൽ

Sep 18, 2025 11:17 AM

മാഹിയിലെ ജ്വല്ലറിയിൽ നിന്ന് സ്വർണമാല മോഷ്ടിച്ച യുവതി പിടിയിൽ

മാഹിയിലെ ജ്വല്ലറിയിൽ നിന്ന് സ്വർണമാല മോഷ്ടിച്ച യുവതി...

Read More >>
കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്കുള്ള ഫോണ്‍, ലഹരി കടത്ത് തടയാന്‍ നടപടി; ജയില്‍ മതിലിന് പുറത്തുള്ള നിരീക്ഷണത്തിന് ഐആര്‍ബി സേന

Sep 18, 2025 10:46 AM

കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്കുള്ള ഫോണ്‍, ലഹരി കടത്ത് തടയാന്‍ നടപടി; ജയില്‍ മതിലിന് പുറത്തുള്ള നിരീക്ഷണത്തിന് ഐആര്‍ബി സേന

കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്കുള്ള ഫോണ്‍, ലഹരി കടത്ത് തടയാന്‍ നടപടി; ജയില്‍ മതിലിന് പുറത്തുള്ള നിരീക്ഷണത്തിന് ഐആര്‍ബി...

Read More >>
അപൂർവയിനം വൃക്ഷവും സസ്യങ്ങളുമായി സ്നേഹവനം ട്രീ മ്യൂസിയം ഒരുക്കി കണ്ണൂർ സെൻട്രൽ ജയിൽ

Sep 18, 2025 10:34 AM

അപൂർവയിനം വൃക്ഷവും സസ്യങ്ങളുമായി സ്നേഹവനം ട്രീ മ്യൂസിയം ഒരുക്കി കണ്ണൂർ സെൻട്രൽ ജയിൽ

അപൂർവയിനം വൃക്ഷവും സസ്യങ്ങളുമായി സ്നേഹവനം ട്രീ മ്യൂസിയം ഒരുക്കി കണ്ണൂർ സെൻട്രൽ...

Read More >>
കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജില്‍ ഒഴിവുകള്‍

Sep 18, 2025 10:17 AM

കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജില്‍ ഒഴിവുകള്‍

കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജില്‍...

Read More >>
Top Stories

News Roundup

Entertainment News

//Truevisionall