കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജില്‍ ഒഴിവുകള്‍

കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജില്‍ ഒഴിവുകള്‍
Sep 18, 2025 10:17 AM | By sukanya

കണ്ണൂര്‍: ഗവ. മെഡിക്കല്‍ കോളേജിലെ ആശുപത്രി വികസന സൊസൈറ്റിക്ക് കീഴില്‍ അനസ്തേഷ്യ ടെക്നീഷ്യന്‍ (രണ്ട്), ട്രാന്‍സ്പ്ലാന്റ് കോ ഓര്‍ഡിനേറ്റര്‍ (ഒന്ന്) തസ്തികകളിലേക്ക് താല്‍ക്കാലിക നിയമനം നടത്തുന്നു. അനസ്തേഷ്യ ടെക്നിഷ്യന്‍ തസ്തികയില്‍ സെപ്റ്റംബര്‍ 24 ന് രാവിലെ 11.30 നും ട്രാന്‍സ്പ്ലാന്റ് കോ ഓര്‍ഡിനേറ്റര്‍ തസ്തികയില്‍ 25 ന് രാവിലെ 11.30 നും അഭിമുഖം നടക്കും. ഓപ്പറേഷന്‍ തിയ്യേറ്റര്‍ ആന്‍ഡ് അനസ്തേഷ്യ ടെക്‌നോളജിയില്‍ ഡിഗ്രി/ ഡിപ്ലോമയുള്ളവര്‍ക്ക് അനസ്തേഷ്യ ടെക്നിഷ്യന്‍ തസ്തികയിലേക്കും എം.എസ്.ഡബ്ല്യു പാസായവര്‍ക്ക് ട്രാന്‍സ്പ്ലാന്റ് കോ ഓര്‍ഡിനേറ്റര്‍ തസ്തികയിലേക്കും അപേക്ഷിക്കാം. പ്രവൃത്തി പരിചയമുള്ളവര്‍ക്ക് മുന്‍ഗണന. സര്‍ക്കാര്‍ മാനദണ്ഡമനുസരിച്ചുള്ള പ്രായപരിധി ബാധകം. ഉദ്യോഗാര്‍ഥികള്‍ യോഗ്യത തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പും സഹിതം ആശുപത്രി സൂപ്രണ്ട് ഓഫീസില്‍ നേരിട്ടെത്തണം. കൂടുതല്‍ വിവരങ്ങള്‍ gmckannur.edu.in വെബ്‌സൈറ്റില്‍ ലഭിക്കും.

kannur

Next TV

Related Stories
പയ്യന്നൂരിൽ ചാരായ മൊത്ത വിതരണക്കാരൻ അറസ്റ്റിൽ

Sep 18, 2025 11:56 AM

പയ്യന്നൂരിൽ ചാരായ മൊത്ത വിതരണക്കാരൻ അറസ്റ്റിൽ

പയ്യന്നൂരിൽ ചാരായ മൊത്ത വിതരണക്കാരൻ...

Read More >>
ശബരിമല ദര്‍ശനം നടത്തി രാഹുല്‍ മാങ്കൂട്ടത്തില്‍

Sep 18, 2025 11:25 AM

ശബരിമല ദര്‍ശനം നടത്തി രാഹുല്‍ മാങ്കൂട്ടത്തില്‍

ശബരിമല ദര്‍ശനം നടത്തി രാഹുല്‍...

Read More >>
മാഹിയിലെ ജ്വല്ലറിയിൽ നിന്ന് സ്വർണമാല മോഷ്ടിച്ച യുവതി പിടിയിൽ

Sep 18, 2025 11:17 AM

മാഹിയിലെ ജ്വല്ലറിയിൽ നിന്ന് സ്വർണമാല മോഷ്ടിച്ച യുവതി പിടിയിൽ

മാഹിയിലെ ജ്വല്ലറിയിൽ നിന്ന് സ്വർണമാല മോഷ്ടിച്ച യുവതി...

Read More >>
കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്കുള്ള ഫോണ്‍, ലഹരി കടത്ത് തടയാന്‍ നടപടി; ജയില്‍ മതിലിന് പുറത്തുള്ള നിരീക്ഷണത്തിന് ഐആര്‍ബി സേന

Sep 18, 2025 10:46 AM

കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്കുള്ള ഫോണ്‍, ലഹരി കടത്ത് തടയാന്‍ നടപടി; ജയില്‍ മതിലിന് പുറത്തുള്ള നിരീക്ഷണത്തിന് ഐആര്‍ബി സേന

കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്കുള്ള ഫോണ്‍, ലഹരി കടത്ത് തടയാന്‍ നടപടി; ജയില്‍ മതിലിന് പുറത്തുള്ള നിരീക്ഷണത്തിന് ഐആര്‍ബി...

Read More >>
അപൂർവയിനം വൃക്ഷവും സസ്യങ്ങളുമായി സ്നേഹവനം ട്രീ മ്യൂസിയം ഒരുക്കി കണ്ണൂർ സെൻട്രൽ ജയിൽ

Sep 18, 2025 10:34 AM

അപൂർവയിനം വൃക്ഷവും സസ്യങ്ങളുമായി സ്നേഹവനം ട്രീ മ്യൂസിയം ഒരുക്കി കണ്ണൂർ സെൻട്രൽ ജയിൽ

അപൂർവയിനം വൃക്ഷവും സസ്യങ്ങളുമായി സ്നേഹവനം ട്രീ മ്യൂസിയം ഒരുക്കി കണ്ണൂർ സെൻട്രൽ...

Read More >>
Top Stories

News Roundup

Entertainment News

//Truevisionall