കണ്ണൂർ : മട്ടന്നൂർ കായലൂരിൽ കുടിവെള്ള പദ്ധതിക്ക് കുഴിയെടുക്കുന്നതിനിടെ മതിൽ തകർന്നു വീണു നിർമ്മാണ തൊഴിലാളി മരിച്ചു.മറ്റൊരു തൊഴിലാളിക്ക് പരിക്ക്ആറളം ഫാം സ്വദേശി മനീഷ് ആണ് മരിച്ചത്.മഴയെ തുടർന്നാണ് മതിൽ ഇടിഞ്ഞുവീണത്ഒരു മീറ്റർ ആഴത്തിൽ കുടിവെള്ള പൈപ്പിനുള്ള കുഴിയെടുക്കുകയായിരുന്നു.
Mattannurkayalod