4 ദിവസത്തെ സ​ന്ദ​ർ​ശ​ന​ത്തി​നാ​യി രാ​ഷ്‌​ട്ര​പ​തി 21ന് കേ​ര​ളത്തിൽ

4 ദിവസത്തെ സ​ന്ദ​ർ​ശ​ന​ത്തി​നാ​യി രാ​ഷ്‌​ട്ര​പ​തി 21ന് കേ​ര​ളത്തിൽ
Oct 15, 2025 12:51 PM | By sukanya

ദില്ലി: നാ​ലു​ ദി​വ​സ​ത്തെ കേ​ര​ള സ​ന്ദ​ർ​ശ​ന​ത്തി​നാ​യി രാ​ഷ്‌​ട്ര​പ​തി ദ്രൗ​പ​ദി മു​ർ​മു നേ​ര​ത്തെ നി​ശ്ച​യി​ച്ച​തി​ലും ഒ​രു ദി​വ​സം നേ​ര​ത്തേ തിരുവനന്തപുരത്തെത്തും. 21ന് ​നാണ് എത്തുക. ശ​ബ​രി​മ​ല, ശി​വ​ഗി​രി സ​ന്ദ​ർ​ശ​ന​വും മു​ൻ രാ​ഷ്‌​ട്ര​പ​തി കെ.​ ആ​ർ നാ​രാ​യ​ണ​ന്‍റെ പ്ര​തി​മ അ​നാ​ച്ഛാ​ദന​വും പാ​ലാ സെ​ന്‍റ് തോ​മ​സ് കോ​ള​ജി​ന്‍റെ പ്ലാ​റ്റി​നം ജൂ​ബി​ലി​യും എ​റ​ണാ​കു​ളം സെ​ന്‍റ് തെ​രേ​സാ​സ് കോ​ള​ജി​ന്‍റെ ശ​താ​ബ്ദി​യും രാ​ഷ്‌​ട്ര​പ​തി​യു​ടെ പരിപാ​ടി​ക​ളി​ലു​ണ്ട്.

Delhi

Next TV

Related Stories
തലശ്ശേരി അന്തരാഷ്ട്ര ചലച്ചിത്രമേള നാളെ ആരംഭിക്കും

Oct 15, 2025 09:23 PM

തലശ്ശേരി അന്തരാഷ്ട്ര ചലച്ചിത്രമേള നാളെ ആരംഭിക്കും

തലശ്ശേരി അന്തരാഷ്ട്ര ചലച്ചിത്രമേള നാളെ...

Read More >>
ജെ ബി കോശി കമ്മീഷൻ റിപ്പോർട്ട് ; സർക്കാർ ഒളിച്ചുകളി അവസാനിപ്പിക്കണം

Oct 15, 2025 05:02 PM

ജെ ബി കോശി കമ്മീഷൻ റിപ്പോർട്ട് ; സർക്കാർ ഒളിച്ചുകളി അവസാനിപ്പിക്കണം

ജെ ബി കോശി കമ്മീഷൻ റിപ്പോർട്ട് ; സർക്കാർ ഒളിച്ചുകളി...

Read More >>
സംസ്ഥാനത്ത് 24 മണിക്കൂറിനുള്ളിൽ തുലാവർഷം ആരംഭിക്കും:നാളെ രണ്ട് ജില്ലകളിൽ ഓറഞ്ച് അലേർട്ട്

Oct 15, 2025 03:41 PM

സംസ്ഥാനത്ത് 24 മണിക്കൂറിനുള്ളിൽ തുലാവർഷം ആരംഭിക്കും:നാളെ രണ്ട് ജില്ലകളിൽ ഓറഞ്ച് അലേർട്ട്

സംസ്ഥാനത്ത് 24 മണിക്കൂറിനുള്ളിൽ തുലാവർഷം ആരംഭിക്കും:നാളെ രണ്ട് ജില്ലകളിൽ ഓറഞ്ച്...

Read More >>
സ്വര്‍ണ കടത്തില്‍ ഹൈക്കോടതിയുടെ മേല്‍നോട്ടത്തിലുള്ള സിബിഐ അന്വേഷണം വേണം ; കെ.മുരളീധരന്‍

Oct 15, 2025 03:08 PM

സ്വര്‍ണ കടത്തില്‍ ഹൈക്കോടതിയുടെ മേല്‍നോട്ടത്തിലുള്ള സിബിഐ അന്വേഷണം വേണം ; കെ.മുരളീധരന്‍

സ്വര്‍ണ കടത്തില്‍ ഹൈക്കോടതിയുടെ മേല്‍നോട്ടത്തിലുള്ള സിബിഐ അന്വേഷണം വേണം ;...

Read More >>
സഹോദരിയെ സ്കൂൾ വാനില്‍ നിന്ന് ഇറക്കാന്‍ പോയ മൂന്ന് വയസുകാരന് ദാരുണാന്ത്യം, അപകടം അമ്മയുടെ കണ്‍മുന്നില്‍

Oct 15, 2025 02:57 PM

സഹോദരിയെ സ്കൂൾ വാനില്‍ നിന്ന് ഇറക്കാന്‍ പോയ മൂന്ന് വയസുകാരന് ദാരുണാന്ത്യം, അപകടം അമ്മയുടെ കണ്‍മുന്നില്‍

സഹോദരിയെ സ്കൂൾ വാനില്‍ നിന്ന് ഇറക്കാന്‍ പോയ മൂന്ന് വയസുകാരന് ദാരുണാന്ത്യം, അപകടം അമ്മയുടെ...

Read More >>
ശബരിമല സ്വര്‍ണക്കൊള്ളയിൽ യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ച്; അറസ്റ്റിലായ സന്ദീപ് വാര്യർ ഉൾപ്പെടെയുള്ള പ്രവർത്തകർക്ക് ജാമ്യം

Oct 15, 2025 02:52 PM

ശബരിമല സ്വര്‍ണക്കൊള്ളയിൽ യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ച്; അറസ്റ്റിലായ സന്ദീപ് വാര്യർ ഉൾപ്പെടെയുള്ള പ്രവർത്തകർക്ക് ജാമ്യം

ശബരിമല സ്വര്‍ണക്കൊള്ളയിൽ യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ച്; അറസ്റ്റിലായ സന്ദീപ് വാര്യർ ഉൾപ്പെടെയുള്ള പ്രവർത്തകർക്ക്...

Read More >>
Top Stories

News Roundup

//Truevisionall