സംസ്ഥാനത്ത് 24 മണിക്കൂറിനുള്ളിൽ തുലാവർഷം ആരംഭിക്കും:നാളെ രണ്ട് ജില്ലകളിൽ ഓറഞ്ച് അലേർട്ട്

സംസ്ഥാനത്ത് 24 മണിക്കൂറിനുള്ളിൽ തുലാവർഷം ആരംഭിക്കും:നാളെ രണ്ട് ജില്ലകളിൽ ഓറഞ്ച് അലേർട്ട്
Oct 15, 2025 03:41 PM | By Remya Raveendran

എറണാകുളം :   സംസ്ഥാനത്ത് അടുത്ത 24 മണിക്കൂറിനുള്ളിൽ സംസ്ഥാനത്ത് തുലാവർഷം ആരംഭിക്കാൻ സാധ്യത. 24 മണിക്കൂറിനുള്ളിൽ കാലവർഷം പൂർണമായും പിൻവാങ്ങും. അറബിക്കടലിൽ ലക്ഷദ്വീപിന് സമീപം ചക്രവാദചൂഴി നിലനിൽക്കുന്നു. വരും ദിവസങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത. കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ അറിയിപ്പ് പ്രകാരം വരും ദിവസങ്ങളിലും കേരളത്തിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്.

വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച്, യെല്ലോ അലേർട്ടുകൾ പ്രഖ്യാപിച്ചു. നാളെ കോട്ടയം, ഇടുക്കി ജില്ലകളിലാണ് ഓറഞ്ച് അലേർട്ട്. ഒക്ടോബർ 17ന് എറണാകുളം ജില്ലയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 204.4 മില്ലീമീറ്റർ വരെ മഴ ലഭിക്കാനിടയുണ്ട്.

ഇടിമിന്നലോടു കൂടിയ മഴയ്ക്കാണ് സാധ്യതെന്നും ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇന്ന് മുതൽ ഒക്ടോബർ 19 വരെ ഇടിമിന്നലോടുകൂടിയ മഴയ്ക്കും മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.

Orangealert

Next TV

Related Stories
തലശ്ശേരി അന്തരാഷ്ട്ര ചലച്ചിത്രമേള നാളെ ആരംഭിക്കും

Oct 15, 2025 09:23 PM

തലശ്ശേരി അന്തരാഷ്ട്ര ചലച്ചിത്രമേള നാളെ ആരംഭിക്കും

തലശ്ശേരി അന്തരാഷ്ട്ര ചലച്ചിത്രമേള നാളെ...

Read More >>
ജെ ബി കോശി കമ്മീഷൻ റിപ്പോർട്ട് ; സർക്കാർ ഒളിച്ചുകളി അവസാനിപ്പിക്കണം

Oct 15, 2025 05:02 PM

ജെ ബി കോശി കമ്മീഷൻ റിപ്പോർട്ട് ; സർക്കാർ ഒളിച്ചുകളി അവസാനിപ്പിക്കണം

ജെ ബി കോശി കമ്മീഷൻ റിപ്പോർട്ട് ; സർക്കാർ ഒളിച്ചുകളി...

Read More >>
സ്വര്‍ണ കടത്തില്‍ ഹൈക്കോടതിയുടെ മേല്‍നോട്ടത്തിലുള്ള സിബിഐ അന്വേഷണം വേണം ; കെ.മുരളീധരന്‍

Oct 15, 2025 03:08 PM

സ്വര്‍ണ കടത്തില്‍ ഹൈക്കോടതിയുടെ മേല്‍നോട്ടത്തിലുള്ള സിബിഐ അന്വേഷണം വേണം ; കെ.മുരളീധരന്‍

സ്വര്‍ണ കടത്തില്‍ ഹൈക്കോടതിയുടെ മേല്‍നോട്ടത്തിലുള്ള സിബിഐ അന്വേഷണം വേണം ;...

Read More >>
സഹോദരിയെ സ്കൂൾ വാനില്‍ നിന്ന് ഇറക്കാന്‍ പോയ മൂന്ന് വയസുകാരന് ദാരുണാന്ത്യം, അപകടം അമ്മയുടെ കണ്‍മുന്നില്‍

Oct 15, 2025 02:57 PM

സഹോദരിയെ സ്കൂൾ വാനില്‍ നിന്ന് ഇറക്കാന്‍ പോയ മൂന്ന് വയസുകാരന് ദാരുണാന്ത്യം, അപകടം അമ്മയുടെ കണ്‍മുന്നില്‍

സഹോദരിയെ സ്കൂൾ വാനില്‍ നിന്ന് ഇറക്കാന്‍ പോയ മൂന്ന് വയസുകാരന് ദാരുണാന്ത്യം, അപകടം അമ്മയുടെ...

Read More >>
ശബരിമല സ്വര്‍ണക്കൊള്ളയിൽ യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ച്; അറസ്റ്റിലായ സന്ദീപ് വാര്യർ ഉൾപ്പെടെയുള്ള പ്രവർത്തകർക്ക് ജാമ്യം

Oct 15, 2025 02:52 PM

ശബരിമല സ്വര്‍ണക്കൊള്ളയിൽ യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ച്; അറസ്റ്റിലായ സന്ദീപ് വാര്യർ ഉൾപ്പെടെയുള്ള പ്രവർത്തകർക്ക് ജാമ്യം

ശബരിമല സ്വര്‍ണക്കൊള്ളയിൽ യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ച്; അറസ്റ്റിലായ സന്ദീപ് വാര്യർ ഉൾപ്പെടെയുള്ള പ്രവർത്തകർക്ക്...

Read More >>
പാലിയേറ്റീവ് കലോത്സവം സംഘടിപ്പിച്ചു

Oct 15, 2025 02:36 PM

പാലിയേറ്റീവ് കലോത്സവം സംഘടിപ്പിച്ചു

പാലിയേറ്റീവ് കലോത്സവം...

Read More >>
Top Stories

News Roundup

//Truevisionall