കണ്ണൂർ മാട്ടൂലിൽ വൻ കവർച്ച: സ്വർണവും പണവും കവർന്നു

കണ്ണൂർ മാട്ടൂലിൽ വൻ കവർച്ച:  സ്വർണവും പണവും കവർന്നു
Oct 16, 2025 11:07 AM | By sukanya

കണ്ണൂർ : മാട്ടൂലിൽ വീട് പൂട്ടി തൊട്ടടുത്ത വീട്ടിൽ പോയ സമയത്ത്‌ 20 പവൻ സ്വർണവും ആറ് ലക്ഷം രൂപയും കവർന്നതായി പരാതി. ആറുതെങ്ങ് സ്ട്രീറ്റ്നമ്പർ 23-സിയിലെ സി.എം.കെ. അഫ്സത്തിന്റെ വീട്ടിലാണ് മോഷണം നടന്നത്.

ബുധനാഴ്ച വൈകീട്ട് നാലിനും നാലരയ്ക്കും ഇടയിലാണ് ഇവർ വീട് പൂട്ടി അടുത്ത വീട്ടിൽ പോയത്. അരമണിക്കൂറിനകം തിരിച്ചെത്തിയപ്പോൾ മുൻഭാഗത്തെ വാതിൽ തുറക്കാൻ സാധിക്കാത്തതിനാൽ ബന്ധുക്കളെത്തി പരിശോധിച്ചപ്പോൾ അകത്തുനിന്ന് പൂട്ടിയതാണെന്ന സംശയം ഉണ്ടായി.

പിറകുവശത്തു നോക്കിയപ്പോൾ വാതിൽ തുറന്നനിലയിൽ കണ്ടു. പരിശോധിച്ചപ്പോഴാണ് അലമാരയിലെ ബാഗിൽ സൂക്ഷിച്ച സ്വർണവും പണവും. മോഷണംപോയതിയി മനസ്സാലായത്. ബാഗിൽ നിന്ന് സ്വർണവള, മാല, മോതിരം ഉൾപ്പടെയുള്ള സ്വർണ ഉരുപ്പടികളും പണവുമാണ് കവർന്നത്.

പഴയങ്ങാടി പോലീസ് സ്ഥലത്തെത്തി തുടർ നടപടി സ്വീകരിച്ചു. പരാതിയിൽ പഴയങ്ങാടി പോലീസ് കേസെടുത്തു.

Content Highlight: Kannur

Next TV

Related Stories
കേളകം ഇൻ്റിമേറ്റ് വെൽഫയർ ട്രസ്റ്റിൻ്റെ ആഭിമുഖ്യത്തിൽ വിജയോൽസവം നടത്തി

Jun 28, 2026 04:53 PM

കേളകം ഇൻ്റിമേറ്റ് വെൽഫയർ ട്രസ്റ്റിൻ്റെ ആഭിമുഖ്യത്തിൽ വിജയോൽസവം നടത്തി

കേളകം ഇൻ്റിമേറ്റ് വെൽഫയർ ട്രസ്റ്റിൻ്റെ ആഭിമുഖ്യത്തിൽ വിജയോൽസവം...

Read More >>
ക്ഷേത്രജീവനക്കാരനെ പൂട്ടിയിട്ടു, പിക്കാസുകൊണ്ട് പൂട്ടുതകർത്ത് കവർച്ച; 25 കേസുകളിലെ പ്രതി പിടിയിൽ

Jun 28, 2026 03:34 PM

ക്ഷേത്രജീവനക്കാരനെ പൂട്ടിയിട്ടു, പിക്കാസുകൊണ്ട് പൂട്ടുതകർത്ത് കവർച്ച; 25 കേസുകളിലെ പ്രതി പിടിയിൽ

ക്ഷേത്രജീവനക്കാരനെ പൂട്ടിയിട്ടു, പിക്കാസുകൊണ്ട് പൂട്ടുതകർത്ത് കവർച്ച; 25 കേസുകളിലെ പ്രതി...

Read More >>
കേളകം ഗ്രാമപഞ്ചായത്ത്‌ ഒന്നാംവാർഡ് വികസന സമിതിയുടെ നേതൃത്വത്തിൽ ദുരന്ത നിവാരണ സേന രൂപീകരിച്ചു

Jun 28, 2026 03:24 PM

കേളകം ഗ്രാമപഞ്ചായത്ത്‌ ഒന്നാംവാർഡ് വികസന സമിതിയുടെ നേതൃത്വത്തിൽ ദുരന്ത നിവാരണ സേന രൂപീകരിച്ചു

കേളകം ഗ്രാമപഞ്ചായത്ത്‌ ഒന്നാംവാർഡ് വികസന സമിതിയുടെ നേതൃത്വത്തിൽ ദുരന്ത നിവാരണ സേന...

Read More >>
പൾസ് പോളിയോ തുള്ളി മരുന്ന് വിതരണത്തിന്റെ കണ്ണൂർ ജില്ലാതല ഉദ്ഘാടനം മന്ത്രി സണ്ണി ജോസഫ് നിർവഹിച്ചു

Jun 28, 2026 03:18 PM

പൾസ് പോളിയോ തുള്ളി മരുന്ന് വിതരണത്തിന്റെ കണ്ണൂർ ജില്ലാതല ഉദ്ഘാടനം മന്ത്രി സണ്ണി ജോസഫ് നിർവഹിച്ചു

പൾസ് പോളിയോ തുള്ളി മരുന്ന് വിതരണത്തിന്റെ കണ്ണൂർ ജില്ലാതല ഉദ്ഘാടനം മന്ത്രി സണ്ണി ജോസഫ്...

Read More >>
'സുരക്ഷിത മാതൃത്വം' ഡോ. എം. മുഹമ്മദലിയുടെ പുസ്തകം പ്രകാശനം ചെയ്തു

Jun 28, 2026 03:10 PM

'സുരക്ഷിത മാതൃത്വം' ഡോ. എം. മുഹമ്മദലിയുടെ പുസ്തകം പ്രകാശനം ചെയ്തു

'സുരക്ഷിത മാതൃത്വം' ഡോ. എം. മുഹമ്മദലിയുടെ പുസ്തകം പ്രകാശനം...

Read More >>
മഴ കനക്കും ; ഇന്ന് എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ്

Jun 28, 2026 03:08 PM

മഴ കനക്കും ; ഇന്ന് എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ്

മഴ കനക്കും ; ഇന്ന് എല്ലാ ജില്ലകളിലും മഴ...

Read More >>
Top Stories

News Roundup

Entertainment News