കണ്ണൂർ: പഞ്ചായത്ത് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കണ്ണൂർ കലക്ടറേറ്റിൽ നടന്ന വനിതാ, പട്ടിക വിഭാഗം സംവരണ വാർഡുകളുടെ നറുക്കെടുപ്പിൽ പേരാവൂർ, കോളയാട്, മുഴക്കുന്ന്, കണിച്ചാർ, കൊട്ടിയൂർ, കേളകം പഞ്ചായത്തുകളിലെ സംവരണ വാർഡുകൾ
പേരാവൂർ പഞ്ചായത്തിലെ സംവരണ വാർഡുകൾ:> വനിതാ സംവരണം :- 1 (മേൽ മുരിങ്ങോടി),5 (വളയങ്ങാട്), 6 (മടപ്പുരച്ചാൽ), 8 (കല്ലടി), 9 (തൊണ്ടിയിൽ), 11 (ചെവിടിക്കുന്ന്), 17 (കോട്ടുമങ്ങ),12 (തിരുവോണപ്പുറം),15 (തെരു) പട്ടിക വർഗ സംവരണം:- 3 (ബംഗ്ലക്കുന്ന്)
കൊട്ടിയൂർ പഞ്ചായത്തിലെ സംവരണ വാർഡുകൾ:> വനിതാ സംവരണം:- 2 (പാലുകാച്ചി), 3 (വെറ്റിലക്കൊല്ലി) 5 (പാൽച്ചുരം), 7 (അമ്പായത്തോട് വെസ്റ്റ്) 9 (കൊട്ടിയൂർ), 13 (ചുങ്കക്കുന്ന്), 14 (മാടത്തുംകാവ്). പട്ടിക വർഗ സംവരണം:-1 (പൊയ്യമല)
കേളകം പഞ്ചായത്തിലെ സംവരണ വാർഡുകൾ:> വനിതാ സംവരണം:- 3 (പാറത്തോട്), 6 (ശാന്തിഗിരി), 9 (ഐ ടി സി), 10 (വെള്ളൂന്നി), 11 (പൂവ്വത്തിൻചോല), 12 (മഞ്ഞളാംപുറം), 13 (കേളകം). പട്ടിക വർഗ സംവരണം:- 4 (വെണ്ടേക്കുംചാൽ)
കണിച്ചാർ പഞ്ചായത്തിലെ സംവരണ വാർഡുകൾ:> വനിതാ സംവരണം:- 2 (അണുങ്ങോട്), 7 (ഏലപ്പീടിക), 8 (പൂളക്കുറ്റി) 10 (കാടൻമല), 11 (നെല്ലിക്കുന്ന്), 14 (ചാണപ്പാറ) പട്ടിക വർഗ സംവരണം:- 5 (വെള്ളൂന്നി). പട്ടിക വർഗ്ഗ വനിതാ സംവരണം:- 12 (കൊളക്കാട്)
മുഴക്കുന്ന് പഞ്ചായത്തിലെ സംവരണ വാർഡുകൾ:> വനിതാ സംവരണം:- 5. (പാലപ്പുഴ), 7. (പാല), 8. (കാക്കയങ്ങാട്), 10. (ഗ്രാമം), 13. (കടുക്കാപാലം), 14. (നല്ലൂർ), 15. (പാറക്കണ്ടം), 16. (കുന്നത്തൂർ). പട്ടിക വർഗ സംവരണം:- 12. (മുടക്കോഴി)
കോളയാട് പഞ്ചായത്തിലെ സംവരണ വാർഡുകൾ:> വനിതാ സംവരണം:- 1. (ആലച്ചേരി), 4. (ആര്യപറമ്പ്), 11. (പെരുവ), 12. (ചങ്ങല ഗേറ്റ്), 13. (കോളയാട്), 14. (പാടിപ്പറമ്പ്). പട്ടിക വർഗ സംവരണം:- 15 (എടയാർ). പട്ടിക വർഗ്ഗ സംവരണം വനിത:- 5. (വായന്നൂർ), 10. (പെരുന്തോടി)
Reserved wards in panchayat election