പേരാവൂര്‍ : പേരാവൂര്‍ സെന്റ്് ജോസഫ് ഹൈസ്‌കൂള്‍ 1979 എസ്എസ്എല്‍സി ബാച്ച് സൗഹൃദ കൂട്ടായ്മയുടെ യോഗം പേരാവൂര്‍ കെ കെ ഓഡിറ്റോറിയത്തില്‍ നടന്നു.യോഗത്തില്‍ വാര്‍ഷികവും ഗുരുപൂജയും വിപുലമായ രീതിയില്‍ നടത്തുന്നതിന് തീരുമാനിച്ചു. ക്യാപ്റ്റന്‍ ഗംഗാധരന്‍ വെട്ടിപ്പറമ്പില്‍, റിട്ട. കസ്റ്റംസ് അസിസ്റ്റന്റ് കമ്മീഷനര്‍ ബേബി പള്ളിപ്പാട് ഐആര്‍എസ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Gettogether