ഗള്‍ഫ് പര്യടനത്തിനായി മുഖ്യമന്ത്രി ബഹ്റൈനിൽ, സൗദി ഒഴികെ എല്ലാ ജിസിസി രാഷ്ട്രങ്ങളിലും സന്ദർശനം

ഗള്‍ഫ് പര്യടനത്തിനായി മുഖ്യമന്ത്രി ബഹ്റൈനിൽ, സൗദി ഒഴികെ എല്ലാ ജിസിസി രാഷ്ട്രങ്ങളിലും സന്ദർശനം
Oct 16, 2025 02:14 PM | By Remya Raveendran

മനാമ: ഗള്‍ഫ് പര്യടനത്തിനായി മുഖ്യമന്ത്രി പിണറായി വിജയൻ ബഹ്റൈനിൽ. സൗദി ഒഴികെ എല്ലാ ജിസിസി രാഷ്ട്രങ്ങളിലും മുഖ്യമന്ത്രി എത്തും. രാത്രിയോടെയാണ് മുഖ്യമന്ത്രി ബഹ്റൈനിലെത്തി. നാളെയാണ് മുഖ്യമന്ത്രി പങ്കെടുക്കുന്ന പ്രവാസി മലയാളി സംഗമം. ബഹറൈനിലെ പ്രതിപക്ഷ സംഘടനകൾ പരിപാടി ബഹിഷ്കരിക്കും. ബഹറൈന് ശേഷം ഒമാനിലാണ് മുഖ്യമന്ത്രിയുടെ അടുത്ത സന്ദർശനം. ബഹറൈൻ കേരളീയ സമാജത്തിന്റെ പ്രവാസി മലയാളി സംഗമത്തിലാണ് മുഖ്യമന്ത്രി പങ്കെടുക്കുന്നത്. മലയാളം മിഷനും ലോകകേരള സഭയും ചേർന്നാണ് സംഘാടനം. ബഹ്‌റൈനിലെ പ്രതിപക്ഷ സംഘടനകൾ മുഖ്യമന്ത്രിയുടെ സന്ദർശനം ബഹിഷ്‌കരിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്.ബഹറൈനിലെ സന്ദർശനം കഴിഞ്ഞാൽ 24നും 25നും ഒമാനിലും സലാലയിലും മുഖ്യമന്ത്രി എത്തും. 30ന് ഖത്തയറിലെത്തും. കുവൈത്തിൽ അടുത്ത മാസം 7നും യുഎഇയിൽ 9നും എത്തും. ഒമാനിൽ 26 വർഷങ്ങൾക്ക് ശേഷമാണ് കേരള മുഖ്യമന്ത്രി എത്തുന്നത്. ഇന്ത്യൻ സോഷ്യൽ ക്ലബ് – കേരളാ വിഭാഗം സംഘടിപ്പിക്കുന്ന ഇന്ത്യൻ കമ്യുണിറ്റി ഫെസ്റ്റിവലിൽ മുഖ്യ മന്ത്രി മുഖ്യ അതിഥി ആയിക്കും. മസ്‌കത്തിലെ അമിറാത്ത് പാർക്കിൽ ആണ് പരിപാടി. കഴിഞ്ഞ ദിവസം പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ യുഎഇയിൽ വിവിധ പരിപാടികളിൽ പങ്കെടുത്തിരുന്നു.

തെരഞ്ഞെടുപ്പിന് ഒരുങ്ങാൻ പ്രതിപക്ഷ സംഘടനകൾക്കുള്ള അഹ്വാനമായി സന്ദർശനം മാറുകയാണ്. മുഖ്യമന്ത്രിയുടെ സന്ദർശത്തിൽ പ്രത്യക്ഷ രാഷ്ട്രീയ വിഷയങ്ങളുണ്ടാവില്ലെങ്കിലും തെരഞ്ഞെടുപ്പ് കൂടി മുന്നിൽക്കണ്ടുള്ള ഒരുക്കമായി സന്ദർശനം മാറും. ചുരുക്കത്തിൽ പ്രവാസ ലോകത്തും തെരഞ്ഞെടുപ്പ് ചൂട് എത്തുകയാണ്.

Pinarayvijayan

Next TV

Related Stories
കണ്ണൂരിൽ റോഡരികിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

Oct 16, 2025 07:39 PM

കണ്ണൂരിൽ റോഡരികിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

കണ്ണൂരിൽ റോഡരികിൽ യുവാവിനെ മരിച്ച നിലയിൽ...

Read More >>
പഞ്ചായത്ത് തിരഞ്ഞെടുപ്പ്:  പേരാവൂർ, കണിച്ചാർ, കേളകം, കൊട്ടിയൂർ, കോളയാട്, മുഴക്കുന്ന് പഞ്ചായത്തുകളിലെ സംവരണ വാർഡുകൾ

Oct 16, 2025 05:18 PM

പഞ്ചായത്ത് തിരഞ്ഞെടുപ്പ്: പേരാവൂർ, കണിച്ചാർ, കേളകം, കൊട്ടിയൂർ, കോളയാട്, മുഴക്കുന്ന് പഞ്ചായത്തുകളിലെ സംവരണ വാർഡുകൾ

പഞ്ചായത്ത് തിരഞ്ഞെടുപ്പ്: പേരാവൂർ, കണിച്ചാർ, കേളകം, കൊട്ടിയൂർ, കോളയാട്, മുഴക്കുന്ന് പഞ്ചായത്തുകളിലെ സംവരണ വാർഡുകൾ...

Read More >>
വീട്ടിൽ കയറി വയോധികയുടെ സ്വർണമാല കവർന്നു

Oct 16, 2025 04:06 PM

വീട്ടിൽ കയറി വയോധികയുടെ സ്വർണമാല കവർന്നു

വീട്ടിൽ കയറി വയോധികയുടെ സ്വർണമാല...

Read More >>
സംസ്ഥാന കൈത്തറി കോൺക്ലേവ്  ; കൈത്തറി മേഖലയിൽ വലിയ മാറ്റത്തിന്റെ തുടക്കം; മന്ത്രി പി രാജീവ്

Oct 16, 2025 03:54 PM

സംസ്ഥാന കൈത്തറി കോൺക്ലേവ് ; കൈത്തറി മേഖലയിൽ വലിയ മാറ്റത്തിന്റെ തുടക്കം; മന്ത്രി പി രാജീവ്

സംസ്ഥാന കൈത്തറി കോൺക്ലേവ് ; കൈത്തറി മേഖലയിൽ വലിയ മാറ്റത്തിന്റെ തുടക്കം; മന്ത്രി പി...

Read More >>
സംസ്ഥാനത്ത് അടുത്ത 4 ദിവസം മഴ കനക്കും; 9 ജില്ലകൾക്ക് മുന്നറിയിപ്പ്

Oct 16, 2025 03:25 PM

സംസ്ഥാനത്ത് അടുത്ത 4 ദിവസം മഴ കനക്കും; 9 ജില്ലകൾക്ക് മുന്നറിയിപ്പ്

സംസ്ഥാനത്ത് അടുത്ത 4 ദിവസം മഴ കനക്കും; 9 ജില്ലകൾക്ക്...

Read More >>
കെട്ടിടത്തിനു മുകളില്‍ രണ്ടു മാസത്തിലേറെ പഴക്കമുളള അസ്ഥികൂടം കണ്ടെത്തി

Oct 16, 2025 03:12 PM

കെട്ടിടത്തിനു മുകളില്‍ രണ്ടു മാസത്തിലേറെ പഴക്കമുളള അസ്ഥികൂടം കണ്ടെത്തി

കെട്ടിടത്തിനു മുകളില്‍ രണ്ടു മാസത്തിലേറെ പഴക്കമുളള അസ്ഥികൂടം...

Read More >>
Top Stories

News Roundup

//Truevisionall