സംസ്ഥാനത്ത് തുലാവർഷം കനക്കും; നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

സംസ്ഥാനത്ത് തുലാവർഷം കനക്കും; നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്
Oct 19, 2025 08:14 AM | By sukanya

തിരുവനന്തപുരം: സംസ്ഥാനത്ത് നാശം വിതച്ച് അതിശക്തമായി മഴ തുടരുകയാണ്. മഴ മുന്നറിയിപ്പിന്റെ ഭാഗമായി ഇന്ന് കാസർകോട്, കോഴിക്കോട് കണ്ണൂർ , മലപ്പുറം ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. വയനാട്,പാലക്കാട്,തൃശൂർ,ഇടുക്കി,എറണാകുളം,കോട്ടയം,പത്തനംതിട്ട ജില്ലകളിൽ യെല്ലോ അലർട്ടും നൽകിയിട്ടുണ്ട്. ന്യൂന മർദത്തിന്റെ സ്വാധീനഫലമായാണ് സംസ്ഥാനത്ത് മഴ തുടരുന്നത്. ഇടിമിന്നലോട് കൂടിയ മഴയ്ക്കൊപ്പം മണിക്കൂറിൽ 40 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശാനും സാധ്യതയുണ്ട്.കടൽക്ഷോഭം തുടരുന്നതിനാൽ കേരളതീരത്ത് മത്സ്യബന്ധനത്തിനേർപ്പെടുത്തിയ വിലക്ക് തുടരും.

മഴ കനക്കുന്നതിനാൽ മലയോര മേഖലയിലുള്ളവരും,തീരദേശവാസികളും ജാഗ്രത പാലിക്കണം. വരും ദിവസങ്ങളിലും മഴ ശക്തമായ തുടരുമെന്ന് അധികൃതര്‍ അറിയിച്ചു.

Rain

Next TV

Related Stories
ഇരിട്ടി ഉപജില്ലാ കലോത്സവം നവംബർ 1 മുതൽ 6 വരെ

Oct 21, 2025 06:34 AM

ഇരിട്ടി ഉപജില്ലാ കലോത്സവം നവംബർ 1 മുതൽ 6 വരെ

ഇരിട്ടി ഉപജില്ലാ കലോത്സവം നവംബർ 1 മുതൽ 6...

Read More >>
കണ്ണൂരിൽ മലയോരത്ത് ശക്തമായ മഴയിൽ വീടുകളില്‍ വെള്ളം കയറി

Oct 21, 2025 05:09 AM

കണ്ണൂരിൽ മലയോരത്ത് ശക്തമായ മഴയിൽ വീടുകളില്‍ വെള്ളം കയറി

കണ്ണൂരിൽ മലയോരത്ത് ശക്തമായ മഴയിൽ വീടുകളില്‍ വെള്ളം...

Read More >>
നവോദയ പ്രവേശനം

Oct 21, 2025 05:00 AM

നവോദയ പ്രവേശനം

നവോദയ...

Read More >>
ഇന്ത്യൻ റെയിൽവേയിൽ ടെക്നിക്കൽ, നോൺടെക്നിക്കൽ തസ്തികളിൽ നിയമനം

Oct 21, 2025 04:51 AM

ഇന്ത്യൻ റെയിൽവേയിൽ ടെക്നിക്കൽ, നോൺടെക്നിക്കൽ തസ്തികളിൽ നിയമനം

ഇന്ത്യൻ റെയിൽവേയിൽ ടെക്നിക്കൽ, നോൺടെക്നിക്കൽ തസ്തികളിൽ...

Read More >>
ആസ്‌ട്രേലിയൻ കൗൺസിൽ തിരഞ്ഞെടുപ്പിൽ വിജയിച്ച് ഉളിക്കൽ സ്വദേശി ടോണി

Oct 21, 2025 04:47 AM

ആസ്‌ട്രേലിയൻ കൗൺസിൽ തിരഞ്ഞെടുപ്പിൽ വിജയിച്ച് ഉളിക്കൽ സ്വദേശി ടോണി

ആസ്‌ട്രേലിയൻ കൗൺസിൽ തിരഞ്ഞെടുപ്പിൽ വിജയിച്ച് ഉളിക്കൽ സ്വദേശി...

Read More >>
മണത്തണ പൈതൃക ഫോറം ദീപാവലി ആഘോഷം നാളെ

Oct 20, 2025 08:15 PM

മണത്തണ പൈതൃക ഫോറം ദീപാവലി ആഘോഷം നാളെ

മണത്തണ പൈതൃക ഫോറം ദീപാവലി ആഘോഷം...

Read More >>
Top Stories










News Roundup






GCC News






Entertainment News





//Truevisionall