അതിതീവ്ര മഴയ്ക്ക് സാധ്യത; ഇന്ന് 5 ജില്ലകളിൽ ഓറഞ്ച് അലർട്ട്

അതിതീവ്ര മഴയ്ക്ക് സാധ്യത; ഇന്ന് 5 ജില്ലകളിൽ ഓറഞ്ച് അലർട്ട്
Oct 21, 2025 01:52 PM | By Remya Raveendran

തിരുവനന്തപുരം :   സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യത. ഇന്നും നാളെയും അതിതീവ്ര മഴയ്ക്കാണ് സാധ്യത. എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ്നൽകി കാലാവസ്ഥാ വകുപ്പ്. ഇടുക്കി, എറണാകുളം, തൃശൂർ, മലപ്പുറം, പാലക്കാട് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം,കൊല്ലം, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, കാസർഗോഡ്, കണ്ണൂർ,കോഴിക്കോട്,വയനാട് ജില്ലകളിൽ ഇന്ന് യെല്ലോ മുന്നറിയിപ്പാണുള്ളത്.

നാളെ ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിൽ റെഡ് അലർട്ടും. വയനാട്, കോഴിക്കോട്, തൃശൂർ, എറണാകുളം, ആലപ്പുഴ, കോട്ടയം, പത്തനംതിട്ട ജില്ലകളിൽ ഓറഞ്ച് അലർട്ട്, കാസർ​ഗോഡ്, കണ്ണൂർ, കൊല്ലം, തിരുവനന്തപുരം ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

മലയോര മേഖലകളിൽ കനത്ത മഴ തുടരാൻ സാധ്യത.ഉച്ചയ്ക്കു ശേഷമുള്ള ഇടിമിന്നലും കാറ്റോടും കൂടിയ മഴയ്ക്കാണ് സാധ്യത.ശക്തമായ കാറ്റിനും കടൽ പ്രക്ഷുബ്ധമാകാനും സാധ്യതയുള്ളതിനാൽ കേരള കർണാടക ലക്ഷദ്വീപ് തീരങ്ങളിൽ മീൻപിടുത്തത്തിന് ഏർപ്പെടുത്തിയ വിലക്ക് തുടരും.

Orangealert

Next TV

Related Stories
എടയന്നൂരിൽ വൻ ലഹരി വേട്ട

Oct 21, 2025 05:02 PM

എടയന്നൂരിൽ വൻ ലഹരി വേട്ട

എടയന്നൂരിൽ വൻ ലഹരി...

Read More >>
കോടതി നടപടി മൊബൈൽ ഫോണിൽ ചിത്രീകരിച്ചു; CPIM നേതാവ് കസ്റ്റഡിയിൽ

Oct 21, 2025 04:33 PM

കോടതി നടപടി മൊബൈൽ ഫോണിൽ ചിത്രീകരിച്ചു; CPIM നേതാവ് കസ്റ്റഡിയിൽ

കോടതി നടപടി മൊബൈൽ ഫോണിൽ ചിത്രീകരിച്ചു; CPIM നേതാവ്...

Read More >>
തുലാംവാവുബലി ; തിരുനെല്ലിയിൽ  ആയിരങ്ങൾ ബലിതർപ്പണത്തിനെത്തി

Oct 21, 2025 03:14 PM

തുലാംവാവുബലി ; തിരുനെല്ലിയിൽ ആയിരങ്ങൾ ബലിതർപ്പണത്തിനെത്തി

തുലാംവാവുബലി ; തിരുനെല്ലിയിൽ ആയിരങ്ങൾ...

Read More >>
സ്വർണമാല കവർന്ന കൗൺസിലറുടെ രാജി ആവശ്യപ്പെട്ട് ബിഡിജെഎസ് മാർച്ച് നടത്തി

Oct 21, 2025 02:49 PM

സ്വർണമാല കവർന്ന കൗൺസിലറുടെ രാജി ആവശ്യപ്പെട്ട് ബിഡിജെഎസ് മാർച്ച് നടത്തി

സ്വർണമാല കവർന്ന കൗൺസിലറുടെ രാജി ആവശ്യപ്പെട്ട് ബിഡിജെഎസ് മാർച്ച്...

Read More >>
തിരുവനന്തപുരത്ത് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച വയോധിക മരിച്ചു

Oct 21, 2025 02:37 PM

തിരുവനന്തപുരത്ത് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച വയോധിക മരിച്ചു

തിരുവനന്തപുരത്ത് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച വയോധിക...

Read More >>
‘ഹാൽ’ കാണാൻ ഹൈക്കോടതി; ശനിയാഴ്ച വൈകീട്ട് ചിത്രം കാണും

Oct 21, 2025 02:32 PM

‘ഹാൽ’ കാണാൻ ഹൈക്കോടതി; ശനിയാഴ്ച വൈകീട്ട് ചിത്രം കാണും

‘ഹാൽ’ കാണാൻ ഹൈക്കോടതി; ശനിയാഴ്ച വൈകീട്ട് ചിത്രം...

Read More >>
Top Stories

News Roundup

GCC News

Entertainment News

//Truevisionall