തുലാംവാവുബലി ; തിരുനെല്ലിയിൽ ആയിരങ്ങൾ ബലിതർപ്പണത്തിനെത്തി

തുലാംവാവുബലി ; തിരുനെല്ലിയിൽ  ആയിരങ്ങൾ ബലിതർപ്പണത്തിനെത്തി
Oct 21, 2025 03:14 PM | By Remya Raveendran

തിരുനെല്ലി: തുലാംവാവുബലി ദിനത്തിൽ തിരുനെല്ലി മഹാവിഷ്ണു ക്ഷേത്രത്തിൽ ആയിരങ്ങൾ ബലിതർപ്പണത്തിനെത്തി. ചൊവ്വ പുലർച്ചെ അഞ്ചുമണിക്ക് ബലിതർപ്പണം ആരംഭിച്ചു. ബലിതർപ്പണത്തിന് കെ.എൽ. ശങ്കരനാരായണ ശർമ, ടി. പി.ഗണേഷ് ഭട്ടതിരി കെ.എൽ. രാമചന്ദ്രശർമ. കെ. എൽ രാധാകൃഷ്ണ ശർമ എന്നിവർ നേതൃത്വം നൽകി.

ക്ഷേത്രത്തിൽ നടത്തിയ വിശേഷാൽപൂജകൾക്ക് മേൽശാന്തി ഇ.എൻ. കൃഷ്ണൻ നമ്പൂതിരി മുഖ്യകാർമികത്വം വഹിച്ചു. കീഴ്‌ശാന്തിമാരായ പി ഉല്ലാസ് നമ്പൂതിരി. എ രാമചന്ദ്രൻ നമ്പൂതിരി എന്നിവർ സഹകാർമികരായി. വിവിധ പ്രവർത്തനങ്ങൾക്ക് ദേവസ്വം എക്സി. ഓഫീസർ കെ. വി നാരായണൻ നമ്പൂതിരി, മാനേജർ പി.കെ. പ്രേമചന്ദ്രൻ എന്നിവർ നേതൃത്വം നൽകി.

Thulamvavubali

Next TV

Related Stories
എടയന്നൂരിൽ വൻ ലഹരി വേട്ട

Oct 21, 2025 05:02 PM

എടയന്നൂരിൽ വൻ ലഹരി വേട്ട

എടയന്നൂരിൽ വൻ ലഹരി...

Read More >>
കോടതി നടപടി മൊബൈൽ ഫോണിൽ ചിത്രീകരിച്ചു; CPIM നേതാവ് കസ്റ്റഡിയിൽ

Oct 21, 2025 04:33 PM

കോടതി നടപടി മൊബൈൽ ഫോണിൽ ചിത്രീകരിച്ചു; CPIM നേതാവ് കസ്റ്റഡിയിൽ

കോടതി നടപടി മൊബൈൽ ഫോണിൽ ചിത്രീകരിച്ചു; CPIM നേതാവ്...

Read More >>
സ്വർണമാല കവർന്ന കൗൺസിലറുടെ രാജി ആവശ്യപ്പെട്ട് ബിഡിജെഎസ് മാർച്ച് നടത്തി

Oct 21, 2025 02:49 PM

സ്വർണമാല കവർന്ന കൗൺസിലറുടെ രാജി ആവശ്യപ്പെട്ട് ബിഡിജെഎസ് മാർച്ച് നടത്തി

സ്വർണമാല കവർന്ന കൗൺസിലറുടെ രാജി ആവശ്യപ്പെട്ട് ബിഡിജെഎസ് മാർച്ച്...

Read More >>
തിരുവനന്തപുരത്ത് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച വയോധിക മരിച്ചു

Oct 21, 2025 02:37 PM

തിരുവനന്തപുരത്ത് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച വയോധിക മരിച്ചു

തിരുവനന്തപുരത്ത് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച വയോധിക...

Read More >>
‘ഹാൽ’ കാണാൻ ഹൈക്കോടതി; ശനിയാഴ്ച വൈകീട്ട് ചിത്രം കാണും

Oct 21, 2025 02:32 PM

‘ഹാൽ’ കാണാൻ ഹൈക്കോടതി; ശനിയാഴ്ച വൈകീട്ട് ചിത്രം കാണും

‘ഹാൽ’ കാണാൻ ഹൈക്കോടതി; ശനിയാഴ്ച വൈകീട്ട് ചിത്രം...

Read More >>
ഹൃദയ ശസ്ത്രക്രിയ പ്രതിസന്ധി; സർക്കാർ ആശുപത്രികളിൽ നിന്ന് ഉപകരണങ്ങൾ തിരിച്ചെടുക്കാൻ‌ വിതരണക്കാരുടെ നീക്കം

Oct 21, 2025 02:18 PM

ഹൃദയ ശസ്ത്രക്രിയ പ്രതിസന്ധി; സർക്കാർ ആശുപത്രികളിൽ നിന്ന് ഉപകരണങ്ങൾ തിരിച്ചെടുക്കാൻ‌ വിതരണക്കാരുടെ നീക്കം

ഹൃദയ ശസ്ത്രക്രിയ പ്രതിസന്ധി; സർക്കാർ ആശുപത്രികളിൽ നിന്ന് ഉപകരണങ്ങൾ തിരിച്ചെടുക്കാൻ‌ വിതരണക്കാരുടെ...

Read More >>
Top Stories

News Roundup

GCC News

Entertainment News

//Truevisionall