സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ നിയമനം

സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ നിയമനം
Oct 23, 2025 11:31 AM | By sukanya

കണ്ണൂർ: ജില്ലയിലെ ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതികളില്‍ പബ്ലിക് പ്രോസിക്യൂട്ടര്‍മാരെ നിയമിക്കുന്നു. ഏഴ് വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയമുള്ള അഭിഭാഷര്‍ക്ക് അപേക്ഷിക്കാം. താല്‍പര്യമുള്ളവര്‍ ബയോഡാറ്റ, ജനനതീയതി, തെളിയിക്കുന്ന രേഖ, എന്റോള്‍മെന്റ് സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍, പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റ് എന്നിവ സഹിതമുള്ള അപേക്ഷ നവംബര്‍ ഏഴിന് വൈകീട്ട് അഞ്ചുമണിക്കകം ജില്ലാ കലക്ടറുടെ കാര്യാലയത്തിലെ സീക്രട്ട് സെഷനില്‍ നേരിട്ട് ലഭിക്കണം. ഫോണ്‍: 0497 2700645.

appoinment

Next TV

Related Stories
‘നല്ല വിദ്യാഭ്യാസമുള്ള വിദ്യാഭ്യാസ മന്ത്രി വരട്ടെ’; വി. ശിവൻകുട്ടിയെ പരിഹസിച്ച് സുരേഷ് ഗോപി

Oct 23, 2025 02:50 PM

‘നല്ല വിദ്യാഭ്യാസമുള്ള വിദ്യാഭ്യാസ മന്ത്രി വരട്ടെ’; വി. ശിവൻകുട്ടിയെ പരിഹസിച്ച് സുരേഷ് ഗോപി

‘നല്ല വിദ്യാഭ്യാസമുള്ള വിദ്യാഭ്യാസ മന്ത്രി വരട്ടെ’; വി. ശിവൻകുട്ടിയെ പരിഹസിച്ച് സുരേഷ്...

Read More >>
ഗുരുവായൂരിൽ വ്യാപാരി ജീവനൊടുക്കിയ സംഭവം; പലിശ ഇടപാട് നടത്തിയവർക്കെതിരെ ആത്മഹത്യാപ്രേരണാക്കുറ്റം ചുമത്തി പൊലീസ്

Oct 23, 2025 02:31 PM

ഗുരുവായൂരിൽ വ്യാപാരി ജീവനൊടുക്കിയ സംഭവം; പലിശ ഇടപാട് നടത്തിയവർക്കെതിരെ ആത്മഹത്യാപ്രേരണാക്കുറ്റം ചുമത്തി പൊലീസ്

ഗുരുവായൂരിൽ വ്യാപാരി ജീവനൊടുക്കിയ സംഭവം; പലിശ ഇടപാട് നടത്തിയവർക്കെതിരെ ആത്മഹത്യാപ്രേരണാക്കുറ്റം ചുമത്തി...

Read More >>
ആകാംക്ഷയോടെ മലയാള സിനിമ ലോകം; സംസ്ഥാന ചലച്ചിത്ര അവാർഡ് 31ന് പ്രഖ്യാപിക്കും

Oct 23, 2025 02:16 PM

ആകാംക്ഷയോടെ മലയാള സിനിമ ലോകം; സംസ്ഥാന ചലച്ചിത്ര അവാർഡ് 31ന് പ്രഖ്യാപിക്കും

ആകാംക്ഷയോടെ മലയാള സിനിമ ലോകം; സംസ്ഥാന ചലച്ചിത്ര അവാർഡ് 31ന്...

Read More >>
‘എന്റെ മൂക്കിലും, തലയിലും ഒരേ പൊലീസുകാരൻ തന്നെയാണ് അടിച്ചത്’; പേരാമ്പ്ര സംഘർഷ ദൃശ്യങ്ങൾ പുറത്തുവിട്ട് ഷാഫി പറമ്പിൽ MP

Oct 23, 2025 02:03 PM

‘എന്റെ മൂക്കിലും, തലയിലും ഒരേ പൊലീസുകാരൻ തന്നെയാണ് അടിച്ചത്’; പേരാമ്പ്ര സംഘർഷ ദൃശ്യങ്ങൾ പുറത്തുവിട്ട് ഷാഫി പറമ്പിൽ MP

‘എന്റെ മൂക്കിലും, തലയിലും ഒരേ പൊലീസുകാരൻ തന്നെയാണ് അടിച്ചത്’; പേരാമ്പ്ര സംഘർഷ ദൃശ്യങ്ങൾ പുറത്തുവിട്ട് ഷാഫി പറമ്പിൽ...

Read More >>
‘ കേരളത്തില്‍ തദ്ദേശീയ മദ്യത്തിന്റെ ഉദ്പാദനം വര്‍ധിപ്പിക്കണം; വിദേശത്തേക്ക് മദ്യം കയറ്റിയയ്ക്കാനും കഴിയണം’; എം ബി രാജേഷ്

Oct 23, 2025 01:47 PM

‘ കേരളത്തില്‍ തദ്ദേശീയ മദ്യത്തിന്റെ ഉദ്പാദനം വര്‍ധിപ്പിക്കണം; വിദേശത്തേക്ക് മദ്യം കയറ്റിയയ്ക്കാനും കഴിയണം’; എം ബി രാജേഷ്

‘ കേരളത്തില്‍ തദ്ദേശീയ മദ്യത്തിന്റെ ഉദ്പാദനം വര്‍ധിപ്പിക്കണം; വിദേശത്തേക്ക് മദ്യം കയറ്റിയയ്ക്കാനും കഴിയണം’; എം ബി...

Read More >>
കണ്ണൂരിൽ ഇന്നും നാളെയും ഓറഞ്ച് അലർട്ട്: കേരളത്തിൽ മഴ കനക്കും; മുഴുവൻ ജില്ലകളിലും മുന്നറിയിപ്പ്

Oct 23, 2025 01:27 PM

കണ്ണൂരിൽ ഇന്നും നാളെയും ഓറഞ്ച് അലർട്ട്: കേരളത്തിൽ മഴ കനക്കും; മുഴുവൻ ജില്ലകളിലും മുന്നറിയിപ്പ്

കണ്ണൂരിൽ ഇന്നും നാളെയും ഓറഞ്ച് അലർട്ട്: കേരളത്തിൽ മഴ കനക്കും; മുഴുവൻ ജില്ലകളിലും...

Read More >>
Top Stories

News Roundup

//Truevisionall