ഈ മാസത്തെ ക്ഷേമ പെൻഷൻ 27 മുതൽ

ഈ മാസത്തെ ക്ഷേമ പെൻഷൻ 27 മുതൽ
Oct 23, 2025 12:07 PM | By sukanya

തിരുവനന്തപുരം :ഒക്ടോബറിലെ സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെൻഷനുകൾ 27 ന് വിതരണം തുടങ്ങും. ഇതിനായി 812 കോടി അനുവദിച്ചതായി ധനകാര്യമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. 62 ലക്ഷത്തോളം പേർക്കാണ്‌ 1600 രൂപവീതം ലഭിക്കുന്നത്‌.

26.62 ലക്ഷം പേരുടെ ബാങ്ക്‌ അക്കൗണ്ടിൽ തുക എത്തും. മറ്റുള്ളവർക്ക്‌ സഹകരണ ബാങ്കുകൾ വഴി വീട്ടിലെത്തി പെൻഷൻ കൈമാറും. 8.46 ലക്ഷം പേർക്ക്‌ ദേശീയ പെൻഷൻ പദ്ധതിയിലെ കേന്ദ്ര വിഹിതം കേന്ദ്ര സർക്കാരാണ്‌ നൽകേണ്ടത്‌.

ഇതിനാവശ്യമായ 24. 21 കോടി രൂപയും സംസ്ഥാനം മുൻകൂർ അടിസ്ഥാനത്തിൽ അനുവദിച്ചിട്ടുണ്ട്‌. ഈ വിഹിതം കേന്ദ്ര സർക്കാരിൻ്റെ പിഎഫ്‌എംഎസ്‌ സംവിധാനം വഴിയാണ്‌ ഗുണഭോക്താക്കളുടെ ബാങ്ക്‌ അക്കൗണ്ടിലേക്ക്‌ ക്രഡിറ്റ്‌ ചെയ്യേണ്ടത്. ഈ സർക്കാർ ഇതുവരെ 43,653 കോടി രൂപയാണ് ക്ഷേമ പെൻഷൻ വിതരണത്തിനായി ചെലവിട്ടത്.

Pension

Next TV

Related Stories
എന്‍എം വിജയന്റെ ആത്മഹത്യ; ‘പ്രതി ചേര്‍ത്തത് രാഷ്ട്രിയ പ്രേരിതം; നിയമപരമായി നേരിടും’; ഐസി ബാലകൃഷ്ണന്‍

Oct 23, 2025 03:35 PM

എന്‍എം വിജയന്റെ ആത്മഹത്യ; ‘പ്രതി ചേര്‍ത്തത് രാഷ്ട്രിയ പ്രേരിതം; നിയമപരമായി നേരിടും’; ഐസി ബാലകൃഷ്ണന്‍

എന്‍എം വിജയന്റെ ആത്മഹത്യ; ‘പ്രതി ചേര്‍ത്തത് രാഷ്ട്രിയ പ്രേരിതം; നിയമപരമായി നേരിടും’; ഐസി...

Read More >>
‘നല്ല വിദ്യാഭ്യാസമുള്ള വിദ്യാഭ്യാസ മന്ത്രി വരട്ടെ’; വി. ശിവൻകുട്ടിയെ പരിഹസിച്ച് സുരേഷ് ഗോപി

Oct 23, 2025 02:50 PM

‘നല്ല വിദ്യാഭ്യാസമുള്ള വിദ്യാഭ്യാസ മന്ത്രി വരട്ടെ’; വി. ശിവൻകുട്ടിയെ പരിഹസിച്ച് സുരേഷ് ഗോപി

‘നല്ല വിദ്യാഭ്യാസമുള്ള വിദ്യാഭ്യാസ മന്ത്രി വരട്ടെ’; വി. ശിവൻകുട്ടിയെ പരിഹസിച്ച് സുരേഷ്...

Read More >>
ഗുരുവായൂരിൽ വ്യാപാരി ജീവനൊടുക്കിയ സംഭവം; പലിശ ഇടപാട് നടത്തിയവർക്കെതിരെ ആത്മഹത്യാപ്രേരണാക്കുറ്റം ചുമത്തി പൊലീസ്

Oct 23, 2025 02:31 PM

ഗുരുവായൂരിൽ വ്യാപാരി ജീവനൊടുക്കിയ സംഭവം; പലിശ ഇടപാട് നടത്തിയവർക്കെതിരെ ആത്മഹത്യാപ്രേരണാക്കുറ്റം ചുമത്തി പൊലീസ്

ഗുരുവായൂരിൽ വ്യാപാരി ജീവനൊടുക്കിയ സംഭവം; പലിശ ഇടപാട് നടത്തിയവർക്കെതിരെ ആത്മഹത്യാപ്രേരണാക്കുറ്റം ചുമത്തി...

Read More >>
ആകാംക്ഷയോടെ മലയാള സിനിമ ലോകം; സംസ്ഥാന ചലച്ചിത്ര അവാർഡ് 31ന് പ്രഖ്യാപിക്കും

Oct 23, 2025 02:16 PM

ആകാംക്ഷയോടെ മലയാള സിനിമ ലോകം; സംസ്ഥാന ചലച്ചിത്ര അവാർഡ് 31ന് പ്രഖ്യാപിക്കും

ആകാംക്ഷയോടെ മലയാള സിനിമ ലോകം; സംസ്ഥാന ചലച്ചിത്ര അവാർഡ് 31ന്...

Read More >>
‘എന്റെ മൂക്കിലും, തലയിലും ഒരേ പൊലീസുകാരൻ തന്നെയാണ് അടിച്ചത്’; പേരാമ്പ്ര സംഘർഷ ദൃശ്യങ്ങൾ പുറത്തുവിട്ട് ഷാഫി പറമ്പിൽ MP

Oct 23, 2025 02:03 PM

‘എന്റെ മൂക്കിലും, തലയിലും ഒരേ പൊലീസുകാരൻ തന്നെയാണ് അടിച്ചത്’; പേരാമ്പ്ര സംഘർഷ ദൃശ്യങ്ങൾ പുറത്തുവിട്ട് ഷാഫി പറമ്പിൽ MP

‘എന്റെ മൂക്കിലും, തലയിലും ഒരേ പൊലീസുകാരൻ തന്നെയാണ് അടിച്ചത്’; പേരാമ്പ്ര സംഘർഷ ദൃശ്യങ്ങൾ പുറത്തുവിട്ട് ഷാഫി പറമ്പിൽ...

Read More >>
‘ കേരളത്തില്‍ തദ്ദേശീയ മദ്യത്തിന്റെ ഉദ്പാദനം വര്‍ധിപ്പിക്കണം; വിദേശത്തേക്ക് മദ്യം കയറ്റിയയ്ക്കാനും കഴിയണം’; എം ബി രാജേഷ്

Oct 23, 2025 01:47 PM

‘ കേരളത്തില്‍ തദ്ദേശീയ മദ്യത്തിന്റെ ഉദ്പാദനം വര്‍ധിപ്പിക്കണം; വിദേശത്തേക്ക് മദ്യം കയറ്റിയയ്ക്കാനും കഴിയണം’; എം ബി രാജേഷ്

‘ കേരളത്തില്‍ തദ്ദേശീയ മദ്യത്തിന്റെ ഉദ്പാദനം വര്‍ധിപ്പിക്കണം; വിദേശത്തേക്ക് മദ്യം കയറ്റിയയ്ക്കാനും കഴിയണം’; എം ബി...

Read More >>
Top Stories

//Truevisionall