പണം വെച്ച് ചീട്ടുകളിച്ച ഒമ്പതംഗ സംഘം പിടിയില്‍

പണം വെച്ച് ചീട്ടുകളിച്ച ഒമ്പതംഗ സംഘം പിടിയില്‍
Oct 30, 2025 05:33 AM | By sukanya

തലപ്പുഴ: പണം വെച്ച് ചീട്ടുകളിച്ച ഒമ്പതംഗ സംഘം പോലീസിന്റെ പിടിയില്‍. 28.10.2025 തിയതി രാത്രി തവിഞ്ഞാല്‍, യവനാര്‍കുളത്തെ ഒരു വീട്ടില്‍ വെച്ച് പണം വെച്ച് ചീട്ടുകളിച്ച ഒമ്പത് പേരെയാണ് തലപ്പുഴ പോലീസും മാനന്തവാടി ഡിവൈ.എസ്.പിയുടെ സ്‌ക്വാഡും ചേര്‍ന്ന് പിടികൂടിയത്. കളിക്കാന്‍ ഉപയോഗിച്ച 44 ശീട്ടുകളും, 131,950 രൂപയും കസ്റ്റഡിയിലെടുത്തു.

യവനാര്‍കുളം, കൂനംപറമ്പില്‍ വീട്ടില്‍, ജയ്‌സണ്‍(48), വാളാട്, കരിയാടന്‍കണ്ടി വീട്ടില്‍, ഫൈസല്‍(28), പേരിയ, ചെമ്മാനപ്പള്ളി വീട്ടില്‍, ജിതിന്‍(30), യവനാര്‍കുളം, മേച്ചേരി വീട്ടില്‍, എം.ജെ. ബേബി(57), കുറ്റ്യാടി, വെള്ളക്കുടി വീട്ടില്‍, മുസ്തഫ(44), വാളാട്, കാരച്ചാല്‍ വീട്ടില്‍, കെ.എ. കേളു(50), വാളാട്, മേച്ചേരി വീട്ടില്‍ സന്തോഷ്(42), മക്കിയാട്, പാണ്ടകശാല വീട്ടില്‍ റെജി(44), വാളാട് പുതുശേരി വീട്ടില്‍, പി.ആര്‍. സജേഷ്(41) എന്നിവരെയാണ് പിടികൂടിയത്. എസ്.ഐ സോബിന്‍, എ.എസ്.ഐ ബിജു വര്‍ഗീസ്, എസ്.സി.പി.ഒ ജിമ്മി, സി.പി.ഒമാരായ സുധീഷ്, വാജിദ് എന്നിവരാണ് പോലീസ് സംഘത്തിലുണ്ടായിരുന്നത്.

Thalappuzha

Next TV

Related Stories
ന്യൂമീഡിയ ആന്‍ഡ് ഡിജിറ്റല്‍ ജേര്‍ണലിസം ഡിപ്ലോമ

Oct 30, 2025 11:43 AM

ന്യൂമീഡിയ ആന്‍ഡ് ഡിജിറ്റല്‍ ജേര്‍ണലിസം ഡിപ്ലോമ

ന്യൂമീഡിയ ആന്‍ഡ് ഡിജിറ്റല്‍ ജേര്‍ണലിസം...

Read More >>
തിരുവനന്തപുരത്ത് അമ്മയെ മകൻ കഴുത്തറുത്ത് കൊന്നു

Oct 30, 2025 11:06 AM

തിരുവനന്തപുരത്ത് അമ്മയെ മകൻ കഴുത്തറുത്ത് കൊന്നു

തിരുവനന്തപുരത്ത് അമ്മയെ മകൻ കഴുത്തറുത്ത്...

Read More >>
അഡ്മിഷന്‍ തുടരുന്നു

Oct 30, 2025 11:00 AM

അഡ്മിഷന്‍ തുടരുന്നു

അഡ്മിഷന്‍...

Read More >>
എല്‍ ഡി എഫ് പ്രകടന പത്രികയില്‍ പറഞ്ഞ കാര്യങ്ങളാണ് സർക്കാർ നടപ്പാക്കുന്നത്’; ഇലക്ഷന്‍ സ്റ്റണ്ടെന്ന് പ്രതിപക്ഷം പറയുന്നത് വിഷമംകൊണ്ടാണെന്നും വി എൻ വാസവൻ

Oct 30, 2025 10:56 AM

എല്‍ ഡി എഫ് പ്രകടന പത്രികയില്‍ പറഞ്ഞ കാര്യങ്ങളാണ് സർക്കാർ നടപ്പാക്കുന്നത്’; ഇലക്ഷന്‍ സ്റ്റണ്ടെന്ന് പ്രതിപക്ഷം പറയുന്നത് വിഷമംകൊണ്ടാണെന്നും വി എൻ വാസവൻ

എല്‍ ഡി എഫ് പ്രകടന പത്രികയില്‍ പറഞ്ഞ കാര്യങ്ങളാണ് സർക്കാർ നടപ്പാക്കുന്നത്’; ഇലക്ഷന്‍ സ്റ്റണ്ടെന്ന് പ്രതിപക്ഷം പറയുന്നത് വിഷമംകൊണ്ടാണെന്നും വി...

Read More >>
അധ്യാപക ഒഴിവ്

Oct 30, 2025 10:47 AM

അധ്യാപക ഒഴിവ്

അധ്യാപക...

Read More >>
ആറളം പഞ്ചായത്തിലെ കോഴിയോട് - ബാലവാടി ത്തട്ടിലെ റോഡ് നവീകരിച്ചു

Oct 30, 2025 10:30 AM

ആറളം പഞ്ചായത്തിലെ കോഴിയോട് - ബാലവാടി ത്തട്ടിലെ റോഡ് നവീകരിച്ചു

ആറളം പഞ്ചായത്തിലെ കോഴിയോട് - ബാലവാടി ത്തട്ടിലെ റോഡ്...

Read More >>
Top Stories










News Roundup






//Truevisionall