പാൽചുരം: ഗതാഗതം ഭാഗികമായി പുനസ്ഥാപിച്ചു. പാൽചുരം റോഡിൽ ആശ്രമം ജംഗ്ഷന് സമീപം താഴ്ചയിലേക്ക് മറിഞ്ഞ ലോറി ഉയർത്തി. ഞായറാഴ്ച രാവിലെ 7 മണി മുതൽ തുടങ്ങിയ ശ്രമം രാത്രി 11 മണിയോടെയാണ് പൂർത്തിയായത്. ലോറി ഉയർത്തിയതിനെ തുടർന്ന് ചുരത്തിൽ ഗതാഗതം ഭാഗികമായി പുനസ്ഥാപിച്ചു.
Palchuram




.png)

.jpeg)



.png)

.jpeg)


.jpeg)

.png)





















