തില്ലങ്കേരി-ഇരിട്ടി ബ്ലോക്ക് പഞ്ചായത്തിന്റെ 2025-2026 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 16ലക്ഷം രൂപ ചിലവിൽ തില്ലങ്കേരിയിൽ നിർമ്മിക്കുന്ന വയോജന വിശ്രമ കേന്ദ്രത്തിന് ഇരിട്ടി ബ്ലോക്ക് പ്രസിഡന്റ് കെ വേലായുധൻ തറക്കല്ലിട്ടു.തില്ലങ്കേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്‌പി.ശ്രീമതി അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് നജീദസാദിഖ്,വാർഡ് മെമ്പർ രമണി മിന്നി, പഞ്ചായത്ത് അംഗം നസീമ, ബ്ലോക്ക് യുസി നാരായണൻ, പിവി ബാലകൃഷ്ണൻ , സ്ഥലം സംഭാവന ചെയ്ത കമ്മുക്ക ഗോവിന്ദൻ, എന്നിവർ സംസാരിച്ചു
Iritty block Panchayat lays foundation stone for elderly care center



.jpeg)
.jpeg)
.jpeg)
.jpeg)


.jpeg)
.jpeg)
.jpeg)
.jpeg)
.jpeg)






















