കണ്ണൂർ: ജില്ലാ ആയുര്‍വേദ ആശുപത്രിയിലെ പഞ്ചകര്‍മ പദ്ധതിയിലേക്ക് താല്‍ക്കാലികാടിസ്ഥാനത്തില്‍ രണ്ട് പുരുഷ തെറാപിസ്റ്റുകളെ നിയമിക്കുന്നു. ഡി എ എം ഇയുടെ ആയുര്‍വേദ തെറാപിസ്റ്റ് സര്‍ട്ടിഫിക്കറ്റ് കോഴ്സ് പാസായവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷകര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റ്, പകര്‍പ്പ് എന്നിവ സഹിതം നവംബര്‍ 17 ന് രാവിലെ 10.30 ന് ഭാരതീയ ചികിത്സാവകുപ്പ് ജില്ലാ മെഡിക്കല്‍ ഓഫീസില്‍ അഭിമുഖത്തിന് എത്തണം. ഫോണ്‍: 0497 2700911.
Therapist appointment



.jpeg)
.jpeg)
.jpeg)
.jpeg)


.jpeg)
.jpeg)
.jpeg)
.jpeg)
.jpeg)






















